ഭൂമിശാസ്ത്രം


1.ഭൂമിയുടെ പ്രായം ?

Ans: ഉദ്ദേശം 457 കോടി വർഷം 

2.ഉപരിതല വിസ്തീർണം?

Ans: 51 കോടി ച.കി.മീ

3.വ്യാസം?

Ans: 12,
742.02 കി.മീ. (ശരാശരി)

4.ചുറ്റളവ് ?

Ans: 40,075 കി.മീ. (ഭൂമധ്യരേഖയിൽ) 

Ans: 40,008 കി.മീ. (ധ്രുവങ്ങളിൽ) 

5.ആകെ കരഭാഗം ?

Ans:
14.8 കോടി ച.കി.മീ. (
29.2 ശതമാനം) 

6.സമുദ്രഭാഗം ?

Ans:
36.1 കോടിച.കി.മീ. (
70.8 ശതമാനം) 

9.ആകെ സമുദ്രതീരം?

Ans: 3,56,000 കി.മീ.

10.പലായനപ്രവേഗം ?

Ans: സെക്കൻഡിൽ
11.2 കി.മീ. 

11.സൂര്യനിൽനിന്നുള്ള ശരാശരി അകലം ?

Ans: 15 കോടി കി.മീ. 

12.അച്ചുതണ്ടിന്റെ ചരിവ് ?

Ans:
23.43 ഡിഗ്രി 

13.ശരാശരി പരിക്രമണവേഗം?

Ans: സെക്കൻഡിൽ
29.78 കി.മീ. 

14.സൂര്യനുചുറ്റുമുള്ള പരിക്രമണ ദിശ?

Ans: പടിഞ്ഞാറുനിന്ന് കിഴക്കോട്ട് 

15.ഭ്രമണ പ്രവേഗം-മണിക്കൂറിൽ?

Ans:
1674.38 കി.മീ. (ഭൂമധ്യരേഖാപ്രദേശത്ത്)

16.ഭൂവല്ക്കം (Crust), ബഹിരാവരണം(Mantle), ബാഹ്യ അകക്കാമ്പ്(Outer Core) ആന്തര അകക്കാമ്പ്(Inner Core) എന്നിങ്ങനെയാണ് ഭൂമിയുടെ ഘടന. 

17.ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗമാണ് ഭൂവല്ക്കം. ഭൂവല്ക്കത്തെയും ബഹിരാവരണത്തെയും വേർതിരിക്കുന്ന ഭാഗമാണ് മൊഹറോവിസിക് വിച്ഛന്നത. 

18.ബഹിരാവരണത്തിന്റെ (മാൻറിൽ) താഴത്തെ അതിർവരമ്പാണ് ഗുട്ടൻബർഗ് വിച്ഛിന്നത. 

19.ഭൗമോപരിതലത്തിലെ ശരാശരി താപനില 14 ഡിഗ്രി സെൽഷ്യസ്

20.ഭൂമി പ്രതിഫലിപ്പിക്കുന്നത് സൂര്യപ്രകാശത്തിന്റെ 35 ശതമാനത്തെയാണ്

21.ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഓക്സിജൻ, സിലിക്കണാണ് രണ്ടാമത്.

22.കരയിലെ ഏറ്റവും താഴ്ന്ന ഭാഗം?

Ans: ചാവുകടൽ (സമുദ്രനിരപ്പിൽനിന്ന് 408 മീ താഴെ)

23.ഏറ്റവും ഉയർന്ന ഭാഗം?

Ans: എവറസ്റ്റ്  കൊടുമുടി (8,848 മീറ്റർ)

24.ഭൂമിയിലെ ഏറ്റവും ആഴംകൂടിയ ഭാഗം?

Ans: മരിയാനാട്ര‍ഞ്ച് (ശാന്തസമുദ്രം ,11,
033.മീ)

25.ഭൗമോപരിതലത്തിൽ  ഏറ്റവും കൂടുതലുള്ള ലോഹമേത്? 

Ans: അലൂമിനിയം.

26.ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്നതേത് ?

Ans: ഇരുമ്പ് ഓക്സിജനാണ് രണ്ടാം സ്ഥാനം 

27.ഭൂമിയുടെ സ്വാധീനമേഖല  അറിയപ്പെടുന്ന പേര് ?

Ans: ഹിൽ സ്ഫിയർ (Hill Sphere) ഏതാണ്ട് 930000 കിലോമീറ്റർ വരെയാണ്?

28.ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷ ?

Ans: മണ്ഡാരിൻ (ചൈനീസ്)

29.ഏറ്റവും കൂടുതൽ  അനുയായികളുള്ള മതം?

Ans: ക്രിസ്തുമതം

30.ജനസംഖ്യ ഏറ്റവും കൂടിയ രാജ്യം ?

Ans: ചൈന

31.ജനസംഖ്യ ഏറ്റവും കുറഞ്ഞത് ?

Ans: വത്തിക്കാൻ 

32.ജനസംഖ്യ ഏറ്റവും കൂടിയ നഗരം?

Ans: ടോക്കിയോ 

33. ആകെ ഭൂഖണ്ഡങ്ങൾ?

Ans: ഏഴ് 

34.ഭൂമിയുടെ ചെറുപതിപ്പ്  എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂഖണ്ഡം?

Ans: ഏഷ്യ 

35.ഏറ്റവും വലിയ ഭൂഖണ്ഡം?

Ans: ഏഷ്യ

36.ഏറ്റവും ചെറിയ ഭൂഖണ്ഡം?

Ans: ഓസ്‌ട്രേലിയ 

37.ഏറ്റവും വലിയ ദ്വീപ്?

Ans: ഗ്രീൻലാൻഡ് 

38.ഏറ്റവും വലിയ രാജ്യം?

Ans: റഷ്യ 

39.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?

Ans: കാനഡ 

40.ഏറ്റവും വലിയ ദ്വീപസമൂഹം?

Ans: ഇൻഡൊനീഷ്യ

41.പൂർണമായും ഏഷ്യയിലുള്ള ഏറ്റവും വലിയ രാജ്യം?

Ans: ചൈന

42.പൂർണമായും യൂറോപ്പിലുള്ള ഏറ്റവും വലിയ രാജ്യം?

Ans: ഫ്രാൻസ് 

43.ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള വൻകര?

Ans: ആഫ്രിക്ക (54)

44.ഏറ്റവും വലിയ ആഫ്രിക്കൻ രാജ്യം?

Ans: അൾജീരിയ 

45.ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഉപയോഗിക്കുന്ന നാണയം?

Ans: യൂറോ 

46.തെക്കേ അമേരിക്കയിലെ  ഏറ്റവും വലിയ രാജ്യം?

Ans: ബ്രസീൽ

47.ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ആഫ്രിക്കൻ രാജ്യം?

Ans: നൈജീരിയ 

48.ജനസംഖ്യ ഏറ്റവും കൂടിയ തെക്കേ അമേരിക്കൻ രാജ്യം?

Ans: ബ്രസീൽ

49.ഏറ്റവും വടക്കുള്ള തലസ്ഥാന നഗരം?

Ans: റെയിക് ജാവിക് (ഐസ്ലാൻഡ്)

50.ഏറ്റവും തെക്കുള്ള തലസ്ഥാന നഗരം?

Ans: വെല്ലിങ്ടൺ (ന്യൂസീലാൻഡ്)

51.ഏറ്റവും നീളംകൂടിയ നദി?

Ans: നൈൽ (ആഫ്രിക്ക)  

52.ഏറ്റവും വലിയ നദി ?

Ans: ആമസോൺ (തെക്കെ അമേരിക്ക)

53.ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ?

Ans: ചൈന,റഷ്യ(14 വീതം)

54.ലോകത്തിലെ ഏറ്റവും വലിയ തടാകം 

Ans: കാസ്പിയൻ കടൽ

55.ഏറ്റവും വലിയ ശുദ്ധജലതടാകം?

Ans: സുപ്പീരിയർ തടാകം (വടക്കേ അമേരിക്ക)

56.ഏറ്റവും ആഴംകൂടിയ തടാകം?

Ans: ബെയ്ക്കൽ (റഷ്യ)

57.ഏറ്റവും വലിയ കടൽ?

Ans: തെക്കൻ ചീനാക്കടൽ

58.ഏറ്റവും വലിയ ഉൾക്കടൽ (Bay) ?

Ans: ഹഡ്സൺ ഉൾക്കടൽ

59.ഏറ്റവും വലിയ ഉപസമുദ്രം (Gulf)?

Ans: ഗൾഫ് ഓഫ് മെക്സിക്കോ

60.ഏറ്റവും വീതിയേറിയ കടലിടുക്ക്?

Ans: ഡേവിസ്  കടലിടുക്ക്


Manglish Transcribe ↓



1. Bhoomiyude praayam ?

ans: uddhesham 457 kodi varsham 

2. Uparithala vistheernam?

ans: 51 kodi cha. Ki. Mee

3. Vyaasam?

ans: 12,
742. 02 ki. Mee. (sharaashari)

4. Chuttalavu ?

ans: 40,075 ki. Mee. (bhoomadhyarekhayil) 

ans: 40,008 ki. Mee. (dhruvangalil) 

5. Aake karabhaagam ?

ans:
14. 8 kodi cha. Ki. Mee. (
29. 2 shathamaanam) 

6. Samudrabhaagam ?

ans:
36. 1 kodicha. Ki. Mee. (
70. 8 shathamaanam) 

9. Aake samudratheeram?

ans: 3,56,000 ki. Mee.

10. Palaayanapravegam ?

ans: sekkandil
11. 2 ki. Mee. 

11. Sooryanilninnulla sharaashari akalam ?

ans: 15 kodi ki. Mee. 

12. Acchuthandinte charivu ?

ans:
23. 43 digri 

13. Sharaashari parikramanavegam?

ans: sekkandil
29. 78 ki. Mee. 

14. Sooryanuchuttumulla parikramana disha?

ans: padinjaaruninnu kizhakkottu 

15. Bhramana pravegam-manikkooril?

ans:
1674. 38 ki. Mee. (bhoomadhyarekhaapradeshatthu)

16. Bhoovalkkam (crust), bahiraavaranam(mantle), baahya akakkaampu(outer core) aanthara akakkaampu(inner core) enninganeyaanu bhoomiyude ghadana. 

17. Bhoomiyude ettavum purameyulla bhaagamaanu bhoovalkkam. Bhoovalkkattheyum bahiraavaranattheyum verthirikkunna bhaagamaanu moharovisiku vichchhannatha. 

18. Bahiraavaranatthinte (maanril) thaazhatthe athirvarampaanu guttanbargu vichchhinnatha. 

19. Bhaumoparithalatthile sharaashari thaapanila 14 digri selshyasu

20. Bhoomi prathiphalippikkunnathu sooryaprakaashatthinte 35 shathamaanattheyaanu

21. Bhaumoparithalatthil ettavum kooduthalulla moolakam oksijan, silikkanaanu randaamathu.

22. Karayile ettavum thaazhnna bhaagam?

ans: chaavukadal (samudranirappilninnu 408 mee thaazhe)

23. Ettavum uyarnna bhaagam?

ans: evarasttu  keaadumudi (8,848 meettar)

24. Bhoomiyile ettavum aazhamkoodiya bhaagam?

ans: mariyaanaadra‍nchu (shaanthasamudram ,11,
033. Mee)

25. Bhaumoparithalatthil  ettavum kooduthalulla lohameth? 

ans: aloominiyam.

26. Bhoomiyude pindatthil ettavum kooduthal sambhaavana cheyyunnathethu ?

ans: irumpu oksijanaanu randaam sthaanam 

27. Bhoomiyude svaadheenamekhala  ariyappedunna peru ?

ans: hil sphiyar (hill sphere) ethaandu 930000 kilomeettar vareyaan?

28. Ettavum kooduthal samsaarikkappedunna bhaasha ?

ans: mandaarin (chyneesu)

29. Ettavum kooduthal  anuyaayikalulla matham?

ans: kristhumatham

30. Janasamkhya ettavum koodiya raajyam ?

ans: chyna

31. Janasamkhya ettavum kuranjathu ?

ans: vatthikkaan 

32. Janasamkhya ettavum koodiya nagaram?

ans: dokkiyo 

33. Aake bhookhandangal?

ans: ezhu 

34. Bhoomiyude cherupathippu  ennu visheshippikkappedunna bhookhandam?

ans: eshya 

35. Ettavum valiya bhookhandam?

ans: eshya

36. Ettavum cheriya bhookhandam?

ans: osdreliya 

37. Ettavum valiya dveep?

ans: greenlaandu 

38. Ettavum valiya raajyam?

ans: rashya 

39. Ettavum kooduthal kadalttheeramulla raajyam?

ans: kaanada 

40. Ettavum valiya dveepasamooham?

ans: indoneeshya

41. Poornamaayum eshyayilulla ettavum valiya raajyam?

ans: chyna

42. Poornamaayum yooroppilulla ettavum valiya raajyam?

ans: phraansu 

43. Ettavum kooduthal raajyangalulla vankara?

ans: aaphrikka (54)

44. Ettavum valiya aaphrikkan raajyam?

ans: aljeeriya 

45. Ettavum kooduthal raajyangal upayogikkunna naanayam?

ans: yooro 

46. Thekke amerikkayile  ettavum valiya raajyam?

ans: braseel

47. Ettavum kooduthal janasamkhyayulla aaphrikkan raajyam?

ans: nyjeeriya 

48. Janasamkhya ettavum koodiya thekke amerikkan raajyam?

ans: braseel

49. Ettavum vadakkulla thalasthaana nagaram?

ans: reyiku jaaviku (aislaandu)

50. Ettavum thekkulla thalasthaana nagaram?

ans: vellingdan (nyooseelaandu)

51. Ettavum neelamkoodiya nadi?

ans: nyl (aaphrikka)  

52. Ettavum valiya nadi ?

ans: aamason (thekke amerikka)

53. Ettavum kooduthal raajyangalumaayi athirtthi pankidunna raajyangal ?

ans: chyna,rashya(14 veetham)

54. Lokatthile ettavum valiya thadaakam 

ans: kaaspiyan kadal

55. Ettavum valiya shuddhajalathadaakam?

ans: suppeeriyar thadaakam (vadakke amerikka)

56. Ettavum aazhamkoodiya thadaakam?

ans: beykkal (rashya)

57. Ettavum valiya kadal?

ans: thekkan cheenaakkadal

58. Ettavum valiya ulkkadal (bay) ?

ans: hadsan ulkkadal

59. Ettavum valiya upasamudram (gulf)?

ans: galphu ophu meksikko

60. Ettavum veethiyeriya kadalidukku?

ans: devisu  kadalidukku
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution