കാറ്റ് ,കടൽ തീരം ,ദ്വിപുകൾ

കാറ്റ്


* അന്തരീക്ഷവായുവിന്റെ ഭൗമോപരിതലത്തിലൂടെയുള്ള തിരശ്ചീനചലനമാണ് കാറ്റ് 

* മന്ദമാരുതന്റെ വേഗം മണിക്കൂറിൽ അഞ്ചുമുതൽ ഒമ്പതുവരെ കിലോമീറ്ററാണ്. 

* 37 മുതൽ 68 വരെ കിലോമീറ്ററാണ് ഒരു ചണ്ഡമാരുതന്റെ മണിക്കുറിലെ വേഗം.

* കൊടുങ്കാറ്റിന്റെ വേഗം മണിക്കൂറിൽ ശരാശരി 52 മുതൽ 96 വരെ കിലോമീറ്ററാണ്.

* 'ടൊർണാഡോ' കൊടുങ്കാറ്റുകളാണ് ഏറ്റവും പ്രക്ഷുബ്ധമായ അന്തരീക്ഷ പ്രതിഭാസം.

* ’ടൊർണാഡോയുടെ തീവ്രത രേഖപ്പെടുത്താനാണ് ഫ്യൂജിതാ സ്കെയിൽ ഉപയോഗിക്കുന്നത്.

* സാഫിർ-സിംപ്സൺ സ്കെയിൽ രേഖപ്പെടുത്തുന്നത് ഹരിക്കെയിനുകളുടെ ശക്തിയാണ്

* കാറ്റിന്റെ തീവ്രത അളക്കാണ് ബ്യൂഫോർട്ട്സ്കെയിൽ  ഉപയോഗിക്കുന്നത്

* അനിമോമീറ്റർ ഉപയോഗിക്കുന്നത്  കാറ്റിന്റെ മർദം  അളക്കാനാണ്

* കാറ്റിന് ഒരേ വേഗമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് ഭൂപടത്തിൽ വരയ്ക്കുന്ന രേഖകളാണ് ഐസേടാക്കുകൾ.

* അന്തരീക്ഷമർദം അളക്കാനുള്ളഹെക്ടോപാസ്കൽ(വുമ)100പാസ്കലാണ് ഒരു ഹെക്ടോപാസ്കൽ  ഒരു മില്ലിബാർ ഒരു ഹെക്ടോപാസ്കലിനു തുല്യം

* ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ടോറിസെല്ലിയാണ് ആദ്യമായി ബാരോമീറ്റർ നിർമിച്ചത്. 

* സമുദ്രനിരപ്പിൽ വായു ചെലുത്തുന്ന അന്തരീക്ഷമർദം കണ്ണാടിക്കുഴലിൽ 76 സെ.മീ. ഉയരത്തിൽ രസം താങ്ങിനിർത്താൻ പര്യാപ്തമാണ്

* സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദം
1013.2 hpa-നു തുല്യമാണ്.

* ഭൂമധ്യരേഖയ്ക്ക് ഇരുവശത്തുമായി അഞ്ച് ഡിഗ്രി അക്ഷാംശവ്യാപ്തിവരെ വായു ചൂടുപിടിച്ച് മുകളിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ ഇവിടെ ശക്തമായ കാറ്റില്ല.നിർവാതമേഖല (Doldrums) എന്നീ പ്രദേശം അറിയപ്പെടുന്നു.

*  'കുതിര അക്ഷാംശം' (Horse Latitude) എന്നറിപ്പെടുന്നത് 30 ഡിഗ്രി തെക്ക്-വടക്ക് അക്ഷാംശങ്ങളാണ് ദുർബലമായി കാറ്റു വീശുന്ന മേഖലയാണിത്.

* ’ഋതുക്കൾ' എന്നർഥം വരുന്ന 'മൗസിം' എന്ന അറബ്പദത്തിൽനിന്നാണ്‘മൺസൂൺ' എന്ന വാക്കുണ്ടായത്. 

* ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകൾക്ക് 'സൈക്ലോൺ' എന്ന പേരു നൽകിയത് ക്യാപ്ടൻ ഹെൻ്റി പിഡിങ്ടൺ. 

* ദൈനംദിന കാലാവസ്ഥാപഠനങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണമാണ് റേഡിയോ സോണ്ട്

* അന്തരീക്ഷ ആർദ്രത അളക്കാൻ ഹൈഡ്രോമീറ്റർ ഉപയോഗിക്കുന്നു.

* ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന അതിശക്തമായ ചുഴലിക്കാറ്റാണ്'ചക്രവാതം അഥവ  സൈക്ലോൺ'. 

* ടൈഫൂൺ എന്നറിയപ്പെടുന്നത് ചൈനാകടലിൽ രൂപംകൊള്ളുന്ന ചക്രവാതമാണ്. 

* വില്ലി-വില്ലീസ് എന്നറിയപ്പെടുന്നത്,ഓസ്ട്രേലിയയ്ക്കു വടക്കുപടിഞ്ഞാറായി ദക്ഷിണ പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന ചക്രവാതമാണ്.

* ഹരിക്കെയിൻ എന്നത് മെക്സിക്കോ, വെസ്റ്റിൻഡീസ് എന്നീ പ്രദേശങ്ങളോടു ചേർന്നുടലെടുക്കുന്ന ചക്രവാതമാണ്.

* ചോർപ്പിന്റെ ആകൃതിയിൽ മേഘങ്ങളുടെ അടിഭാഗത്തുനിന്ന് രൂപമെടുത്ത് വീശിയടിക്കുന്ന ചുലഴി   ക്കൊടുങ്കാറ്റാണ്  ‘ടൊ‌ർണാഡോ’

* അമേരിക്കയിൽ കനത്ത നാശം വിതയ്ക്കുന്ന ചുലഴി   ക്കൊടുങ്കാറ്റായ ‘ട്വിസ്റ്റർ’ടൊ‌ർണാഡോയുടെ വകഭേദമാണ് 

* ‘ബ്രേവ് വെസ്റ്റ് വിൻഡ്’ എന്നറിയപ്പെടുന്നത് പശ്ചിമവാതകളാണ്. 

* 35 മുതൽ 45 വരെ ഡിഗ്രി തെക്കൻ ആക്ഷാംശരേഖയിലെ ശക്തമായ കാറ്റാണ് 'അലറുന്ന നാൽപ്പതുകൾ' (Roaring forties)ഫ്യൂറിയസ് ഫിഫ്റ്റീസ്(Furious fifties)എന്നത് 45 മുതൽ 55 വരെ ഡിഗ്രി തെക്കൻ അക്ഷാംശമേഖലകളിൽ വീശുന്ന ശക്തമായ കാറ്റുകളാണ്.

* 55  മുതൽ 65 വരെ ഡിഗ്രി തെക്കൻ അക്ഷാംശമേഖലയിലെ ശക്തമായ കാറ്റാണ്'സ്ക്രീമിങ്സിക്സ്റ്റീസ് (Screaming sixties).

* അന്തരീക്ഷമർദം അളക്കാനുള്ള ബാരോ മീറ്ററിന്റെ നിരപ്പ് ഉയരുന്നത് പ്രസന്നമായകാലാവസ്ഥയെ  സൂചിപ്പിക്കുന്നു. 

* ബാരോമീറ്റർ നിരപ്പ് പെട്ടെന്ന് താഴുന്നത് കൊടുങ്കാറ്റിന്റെ സൂചനയാണ്.

കടൽത്തീരം

 

* ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം, വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള കാനഡയാണ്. മൂന്നു മഹാസമുദ്രങ്ങളുമായി സമുദ്രതീരമുള്ള രാജ്യങ്ങൾ യു.എസ്.എ., കാനഡ എന്നിവ. പസിഫിക്, അറ്റലാൻറിക്, ആർട്ടിക് മഹാസമുദ്രങ്ങളുമായാണ് ഇവയ്ക്ക് സമുദ്രതീരമുള്ളത്. 

* ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യയിലെ രാജ്യം ഇൻഡൊനീഷ്യ. ലോകത്തിലെ ഏറ്റവും വലിയ  ദ്വീപസമൂഹവും ഇതുതന്നെ. 

* ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഗുജറാത്ത് ആന്ധ്രാപ്രദേശാണ് രണ്ടാമത് 

* ഒമ്പത് ഇന്ത്യൻ സംസ്ഥാനങ്ങൾക്കാണ് സമുദ്രതീരമുള്ളത്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ്,കർണാടകം, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ എന്നിവ. 

* ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള കേരളത്തിലെജില്ല
- കണ്ണൂർ.

ദ്വീപുകൾ


* പ്രസിദ്ധങ്ങളായ ‘ഹണിമൂൺ’, ബ്രേക്ഫാസ്റ്റ്',ദ്വീപുകൾ
 ഒഡിഷയിലെ ചിൽക്കാ തടാകത്തിലാണ്. 
* വിനോദസഞ്ചാരകേന്ദ്രമായ പാതിരാമണൽ ദ്വീപ് വേമ്പനാട്ട് കായലിലാണ് ആലപ്പുഴ ജില്ലയിയുടെ ഭാഗം . 

* ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ്,ഡെന്മാർക്കിന്റെ ഭാഗമാണ്

* ‘കലാലിക്കത്ത്  നൂനത്ത്’ എന്നാണ് ഗ്രീൻലൻഡിന്റെ തദ്ദേശീയഭാഷയിലെ വിളിപ്പേര്.

* ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ഇൻഡൊനീഷ്യയിലെ ജാവ. 

* പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിന്റെ പഠനയാത്രകളുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ ഗാലപ്പഗോസ് ദ്വീപ്  പസിഫിക് സമുദ്രത്തിലാണ് ഇക്വഡോറിന്റെ നിയന്ത്രണത്തിലാണ് ഈ പ്രദേശം. 

* പ്രാചീന സംസ്കൃതിയുമായി ബന്ധപ്പെട്ടുള്ള ശിലാബിംബങ്ങൾക്ക് പേരുകേട്ട ഈസ്റ്റർ ദ്വീപ് പസിഫിക് സമുദ്രത്തിലാണ് ചിലിയുടെ നിയന്ത്രണത്തിലാണീ പ്രദേശം. 

* ഇന്ത്യൻ മഹാസമുദ്രത്തിലെ, അമേരിക്കൻ സൈനികകേന്ദ്രമാണ്  ഡീഗോഗാർഷ്യ ദ്വീപ് 

* തെക്കുകിഴക്കേഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദീപായ മാജുലി, ബ്രഹ്മപുത്രനദിയിലാണ് അസമിലാണിത്. 

* 'ഏഴു ദ്വീപുകളുടെ നഗരം' എന്നറിയപ്പെടുന്നത് മുംബൈ', 'നക്കാവരം' എന്നറിയപ്പെട്ടിരുന്നത് നിക്കോബാർ ദ്വീപുകൾ. 

* മ്യാൻമറിൽ നിന്ന് ചൈന പാട്ടത്തിനെടുത്തിരിക്കുന്ന ബംഗാൾ ഉൾക്കടലിലെ ദ്വീപാണ് കോക്കോദ്വീപ് 

* ഇന്ത്യയുടെ ഭാഗമായുള്ള ആകെ ദ്വീപുകൾ
247. 

* അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായ ഏക ദ്വീപു സംസ്ഥാനം ഹവായ്. 

* ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം. 

* ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതമായ ബാരൺ, വടക്കൻ ആൻഡമാനിലാണ് 

* ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റമായ 'ഇന്ദിരാ പോയിൻറ് ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹത്തിലാണ്. 

* 36 ദ്വീപുകൾ ചേർന്നതാണ് ലക്ഷദ്വീപ് സമൂഹം. ഇവിടത്തെ ഏറ്റവും വലിയ ദ്വീപ് ആന്ത്രോത്ത് 

* ലക്ഷദ്വീപിന്റെ തലസ്ഥാനം കവരത്തി, ആൻഡമാനിന്റെത് പോർട്ട് ബ്ലെയർ. 

* കണ്ണൂരിലെ അറയ്ക്കൽ രാജവംശത്തിനായിരുന്നു വളരെക്കാലം ലക്ഷദ്വീപിന്റെ ഭരണാവകാശം,

* ആൻഡമാൻ, നിക്കോബാർ ദ്വീപസമൂഹങ്ങളെ  വേർതിരിക്കു ന്നത് ‘ടെൻ ഡിഗ്രി ചാനൽ’

* സൗത്ത് ആൻഡമാൻ, ലിറ്റിൽ ആൻഡമാൻ എന്നിവയെ വേർതിരിക്കുന്നത് 'ഡങ്കൺ പാസേജ്’


Manglish Transcribe ↓


kaattu


* anthareekshavaayuvinte bhaumoparithalatthiloodeyulla thirashcheenachalanamaanu kaattu 

* mandamaaruthante vegam manikkooril anchumuthal ompathuvare kilomeettaraanu. 

* 37 muthal 68 vare kilomeettaraanu oru chandamaaruthante manikkurile vegam.

* kodunkaattinte vegam manikkooril sharaashari 52 muthal 96 vare kilomeettaraanu.

* 'dornaado' kodunkaattukalaanu ettavum prakshubdhamaaya anthareeksha prathibhaasam.

* ’dornaadoyude theevratha rekhappedutthaanaanu phyoojithaa skeyil upayogikkunnathu.

* saaphir-simpsan skeyil rekhappedutthunnathu harikkeyinukalude shakthiyaanu

* kaattinte theevratha alakkaanu byoophorttskeyil  upayogikkunnathu

* animomeettar upayogikkunnathu  kaattinte mardam  alakkaanaanu

* kaattinu ore vegamulla pradeshangale koottiyojippicchu bhoopadatthil varaykkunna rekhakalaanu aisedaakkukal.

* anthareekshamardam alakkaanullahekdopaaskal(vuma)100paaskalaanu oru hekdopaaskal  oru millibaar oru hekdopaaskalinu thulyam

* ittaaliyan shaasthrajnjanaaya doriselliyaanu aadyamaayi baaromeettar nirmicchathu. 

* samudranirappil vaayu chelutthunna anthareekshamardam kannaadikkuzhalil 76 se. Mee. Uyaratthil rasam thaanginirtthaan paryaapthamaanu

* samudranirappile sharaashari anthareekshamardam
1013. 2 hpa-nu thulyamaanu.

* bhoomadhyarekhaykku iruvashatthumaayi anchu digri akshaamshavyaapthivare vaayu choodupidicchu mukalilekku uyarnnukondirikkunnathinaal ivide shakthamaaya kaattilla. Nirvaathamekhala (doldrums) ennee pradesham ariyappedunnu.

*  'kuthira akshaamsham' (horse latitude) ennarippedunnathu 30 digri thekku-vadakku akshaamshangalaanu durbalamaayi kaattu veeshunna mekhalayaanithu.

* ’ruthukkal' ennartham varunna 'mausim' enna arabpadatthilninnaan‘mansoon' enna vaakkundaayathu. 

* bamgaal ulkkadalile chuzhalikkaattukalkku 'syklon' enna peru nalkiyathu kyaapdan hen്ri pidingdan. 

* dynamdina kaalaavasthaapadtanangalkku upayogikkunna upakaranamaanu rediyo sondu

* anthareeksha aardratha alakkaan hydromeettar upayogikkunnu.

* bamgaal ulkkadalil roopamkollunna athishakthamaaya chuzhalikkaattaanu'chakravaatham athava  syklon'. 

* dyphoon ennariyappedunnathu chynaakadalil roopamkollunna chakravaathamaanu. 

* villi-villeesu ennariyappedunnathu,osdreliyaykku vadakkupadinjaaraayi dakshina pasaphiku samudratthil roopamkollunna chakravaathamaanu.

* harikkeyin ennathu meksikko, vesttindeesu ennee pradeshangalodu chernnudaledukkunna chakravaathamaanu.

* chorppinte aakruthiyil meghangalude adibhaagatthuninnu roopamedutthu veeshiyadikkunna chulazhi   kkeaadunkaattaanu  ‘deaarnaado’

* amerikkayil kanattha naasham vithaykkunna chulazhi   kkeaadunkaattaaya ‘dvisttar’deaarnaadoyude vakabhedamaanu 

* ‘brevu vesttu vind’ ennariyappedunnathu pashchimavaathakalaanu. 

* 35 muthal 45 vare digri thekkan aakshaamsharekhayile shakthamaaya kaattaanu 'alarunna naalppathukal' (roaring forties)phyooriyasu phiphtteesu(furious fifties)ennathu 45 muthal 55 vare digri thekkan akshaamshamekhalakalil veeshunna shakthamaaya kaattukalaanu.

* 55  muthal 65 vare digri thekkan akshaamshamekhalayile shakthamaaya kaattaanu'skreemingsikstteesu (screaming sixties).

* anthareekshamardam alakkaanulla baaro meettarinte nirappu uyarunnathu prasannamaayakaalaavasthaye  soochippikkunnu. 

* baaromeettar nirappu pettennu thaazhunnathu kodunkaattinte soochanayaanu.

kadalttheeram

 

* lokatthu ettavum kooduthal kadalttheeramulla raajyam, valuppatthil randaam sthaanamulla kaanadayaanu. Moonnu mahaasamudrangalumaayi samudratheeramulla raajyangal yu. Esu. E., kaanada enniva. Pasiphiku, attalaanriku, aarttiku mahaasamudrangalumaayaanu ivaykku samudratheeramullathu. 

* ettavum kooduthal kadalttheeramulla eshyayile raajyam indoneeshya. Lokatthile ettavum valiya  dveepasamoohavum ithuthanne. 

* inthyayil ettavum kooduthal kadalttheeramulla samsthaanam gujaraatthu aandhraapradeshaanu randaamathu 

* ompathu inthyan samsthaanangalkkaanu samudratheeramullathu, gujaraatthu, mahaaraashdra, govu,karnaadakam, keralam, thamizhnaadu, aandhraapradeshu, odisha, pashchimabamgaal enniva. 

* ettavum kooduthal samudratheeramulla keralatthilejilla
- kannoor.

dveepukal


* prasiddhangalaaya ‘hanimoon’, brekphaasttu',dveepukal
 odishayile chilkkaa thadaakatthilaanu. 
* vinodasanchaarakendramaaya paathiraamanal dveepu vempanaattu kaayalilaanu aalappuzha jillayiyude bhaagam . 

* lokatthile ettavum valiya dveepaaya greenlandu,denmaarkkinte bhaagamaanu

* ‘kalaalikkatthu  noonatthu’ ennaanu greenlandinte thaddhesheeyabhaashayile vilipperu.

* lokatthile ettavum janasamkhya koodiya dveepu indoneeshyayile jaava. 

* parinaamasiddhaanthatthinte upajnjaathaavaaya chaalsu daarvinte padtanayaathrakalumaayi bandhappettu prasiddhamaaya gaalappagosu dveepu  pasiphiku samudratthilaanu ikvadorinte niyanthranatthilaanu ee pradesham. 

* praacheena samskruthiyumaayi bandhappettulla shilaabimbangalkku peruketta eesttar dveepu pasiphiku samudratthilaanu chiliyude niyanthranatthilaanee pradesham. 

* inthyan mahaasamudratthile, amerikkan synikakendramaanu  deegogaarshya dveepu 

* thekkukizhakkeshyayile ettavum valiya nadeejanya deepaaya maajuli, brahmaputhranadiyilaanu asamilaanithu. 

* 'ezhu dveepukalude nagaram' ennariyappedunnathu mumby', 'nakkaavaram' ennariyappettirunnathu nikkobaar dveepukal. 

* myaanmaril ninnu chyna paattatthinedutthirikkunna bamgaal ulkkadalile dveepaanu kokkodveepu 

* inthyayude bhaagamaayulla aake dveepukal
247. 

* amerikkan aikyanaadukalude bhaagamaaya eka dveepu samsthaanam havaayu. 

* inthyayile ettavum valiya kendrabharanapradeshamaanu aandamaan nikkobaar dveepasamooham. 

* inthyayile eka sajeeva agniparvathamaaya baaran, vadakkan aandamaanilaanu 

* inthyayude ettavum thekkeyattamaaya 'indiraa poyinru aandamaan-nikkobaar dveepasamoohatthilaanu. 

* 36 dveepukal chernnathaanu lakshadveepu samooham. Ividatthe ettavum valiya dveepu aanthrotthu 

* lakshadveepinte thalasthaanam kavaratthi, aandamaanintethu porttu bleyar. 

* kannoorile araykkal raajavamshatthinaayirunnu valarekkaalam lakshadveepinte bharanaavakaasham,

* aandamaan, nikkobaar dveepasamoohangale  verthirikku nnathu ‘den digri chaanal’

* sautthu aandamaan, littil aandamaan ennivaye verthirikkunnathu 'dankan paasej’
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution