മീറ്ററുകൾ ,ഗുഹകൾ ,കടലിടുക്കുകൾ,നദികൾ,നദീതീരപട്ടണങ്ങൾ

മീറ്ററുകൾ 


* സൂര്യന്റെയും ആകാശഗോളങ്ങളുടെയും ചക്രവാളത്തിനു മുകളിലുള്ള ഉന്നതി അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ‘സെക്സ്റ്റൻറ്’(sextant).

* സമുദ്രത്തിന്റെ ആഴം അളക്കാനും മഞ്ഞു പാളികളുടെ കനം അളക്കാനും 'എക്കോ സൗണ്ടർ' ഉപയോഗിക്കുന്നു. 

* സമുദ്രത്തിന്റെ ആഴം അളക്കാനുള്ള മറ്റൊരുപകരണമാണ് ഫാത്തോമീറ്റർ. 

* ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഘടികാരമാണ് ക്രോണോമീറ്റർ. 

* ഏറ്റവും കൃത്യമായി സമയം അളക്കാനുള്ള അത്യാധുനിക ഉപകരണമാണ് 'സീസിയം ക്ലോക്ക്'.

ഗുഹകൾ 


* സ്പീലിയോളജി എന്നാണ് ഗുഹകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്. 

* ആധുനിക ഗുഹാപഠനശാഖയുടെ പിതാവായി അറിയപ്പെടുന്നത് ഫ്രഞ്ചുകാരനായ എഡൗർഡ് ആൽഫ്രട്ട് മാർട്ടെൽ. 

* ലോകത്തിലെ ഏറ്റവും നീളമേറിയ ഗുഹയായി അറിയപ്പെടുന്നത് അമേരിക്കയിലെ കെൻറക്കിയിലുള്ള മാമത്ത് ഗുഹ. 

* 591 കിലോമീറ്ററാണ് മാമത്ത് ഗുഹയുടെ നീളം. 

* ലോകത്തിലെ ഏറ്റവും ആഴമേറിയ ഗുഹയാണ് ജോർജിയയിലെ വൊറോന്യ ഗുഹ. 

* വൊറോന്യ ഗുഹയ്ക്ക്  2191 മീറ്റർ ആഴമുണ്ട്. 

* ഗുഹകൾക്കുള്ളിലായി മാത്രം ജീവിക്കുന്ന ജന്തുക്കളാണ് ട്രോഗ്ലോബൈറ്റുകൾ എന്നറിയപ്പെടുന്നത്. 

* ഗുഹാപ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ജലജീവികളാണ് സ്‌റൈഗോബൈറ്റുകൾ.

* അത്യപൂർവവും കാഴ്ചഭംഗിയുള്ളതുമായ ഉൾഭാഗംകൊണ്ട് 'ലോകപ്രശസ്തമായ ഗുഹയാണ് ലെക്കുഗില്ലാ ഗുഹ. 

* പ്രസിദ്ധമായ ജ്യൂവൽ ഗുഹ അമേരിക്കയിലെ സൗത്ത് ഡാക്കോട്ടയിലാണ്

* ദക്ഷിണാഫ്രിക്കയിലാണ് വൻതോതിൽ വിനോദസഞ്ചാരികൾ എത്തുന്ന  കോംഗോ ഗുഹ.

* ഹിറാ ഗുഹയിൽ ധ്യാനനിമഗ്നനായി ഇരിക്കുമ്പോഴാണ് മുഹമ്മദ്നബിക്ക് ആദ്യമായി ദൈവത്തിന്റെ വെളിപാടുണ്ടാകുന്നത്. 

* സൗദി അറേബ്യയിലാണ് ഹിറാഗുഹ. 

* അഫ്ഗാനിസ്താനിലാണ് തോറാ-ബോറാ ഗുഹകൾ 

* പ്രസിദ്ധമായ സെവൻ സ്റ്റാർ ഗുഹ ചൈനയിലാണ് 

* ഇൻഡൊനീഷ്യയിലാണ് മഹാറാണി ഗുവഹ . 

* ചരിത്രാതീതകാലത്തെ ഗുഹാചിത്രങ്ങൾ കൊണ്ട് പ്രസിദ്ധമായ ലാസ്കോക്സ് ഗുഹ ഫ്രാൻസിലാണ്. 

* ഗുഹകൾക്കുള്ളിൽ പാറകളിൽ കൊത്തുന്ന ചിത്രങ്ങൾ അറിയപ്പെടുന്ന പേരാണ് പെട്രോഗ്ലിഫ്സ് 

* ഏഷ്യയിലെ പ്രസിദ്ധ ഗുഹയായ ജെയ്റ്റ ലെബനോണിലാണ്. 

* വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ പേരുകേട്ട കത്തീഡ്രൽ ഗുഹ ന്യൂസീലൻഡിലാണ്. 

* ശ്രീലങ്കയിലാണ് ഫാഹിയാൻ ഗുഹ. 

* കേവ് ഓഫ് ലെറ്റേഴ്സ് എന്ന പ്രസിദ്ധ ഗുഹ ഇസ്രായേയിലാണ്

* ലോകത്തിലെ ആഴമേറിയ ഗുഹകളിലൊന്നായ ജീൻ ബെർണാഡ് ഫ്രാൻസിലാണ്. 

* ഏയ്പ് ഗുഹ, ബാറ്റ് ഗുഹ എന്നിവ അമേരിക്കയിലാണ്. 

* സ്പീലങ്കിങ് എന്നാണ് ഗുഹകളിൽ പര്യവേക്ഷണം നടത്തുന്ന ഹോബി അറിയപ്പെടുന്നത്

* എടക്കൽ ഗുഹ വയനാട്ടിലെ അമ്പുകുത്തി മലയിലാണ്.

* ഏഷ്യ, വടക്കേ അമേരിക്ക ഭൂഖണഡങ്ങളെ വേർതിരിക്കുന്ന കടലിടുക്കാണ് ബെറിങ്, ബെറിങ് കടലിടുക്ക് റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിലാണ്. 

* ശാന്തസമുദ്രം, ആർട്ടിക് സമുദ്രം എന്നിവയെ ബെറിങ് കടലിടുക്ക് ബന്ധിപ്പിക്കുന്നു.

* ഇന്ത്യയിൽ പാറ തുരന്ന് നിർമിക്കപ്പെട്ട ഏറ്റവും പഴയ ഗുഹയായ ബാരാബർ ഗുഹ ബിഹാറിലാണ് 

* ബോറാഗുഹകൾ ആന്ധ്രാപ്രദേശിലാണ് 

* മുംബൈ നഗരത്തിലാണ് മഹാകാളി ഗുഹകൾ 

* ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജഞ   മഹാരാഷ്ട്രയിലെ ഒൗറംഗാബാദ്  ജില്ലയിലാണ്.

* അജഞയിലെ ഗുഹകൾ പറ തുരന്ന് ഉണ്ടാക്കിയവയാണ്.

* ബുദ്ധന്റെ വിവിധ അവതാരങ്ങൾ വിവരിക്കുന്ന ജാതകകഥകളിലെ ചിത്രങ്ങളാണ് അജഞയിൽ കൂടുതലായുള്ളത്.

* 29 ഗുഹകളാണ് അജഞയിലുള്ളത്. 

* 1819-ൽ  ജോൺ സ്മിത്ത് എന്ന ആർമി ഓഫീസർ നായാട്ട് നടത്തുന്നതിനിടയിലാണ് അജഞാ ഗുഹകളെ കണ്ടെത്തിയത്

* മഹാരാഷ്ട്രയിലെ ഒൗറംഗാബാദ് ജില്ലയിൽ തന്നെയാണ് എല്ലോറ ഗുഹാക്ഷേത്രങ്ങളും മല തുരന്നുള്ള 34  ഗുഹകളാണ് എല്ലോറയിൽ ഉള്ളത്. 

* രാഷ്ട്രകൂട രാജവംശത്തിന്റെ കാലത്ത് നിർമിക്ക പ്പെട്ടവയാണ് എല്ലോറയിലെ ഗുഹാക്ഷേത്രങ്ങൾ.

* ഹിന്ദു-ബുദ്ധ-ജൈന മതവിഭാഗങ്ങളുടെ ക്ഷേത്രങ്ങളാണ് എല്ലോറയിലുള്ളത്. 

* എല്ലോറയിലെ ഏറ്റവും പ്രസിദ്ധമായ ഗുഹാക്ഷേത്രമാണ് കൈലാസനാഥ ക്ഷേത്രം 

* മഹാരാഷ്ട്രയിലെ മുംബൈയ്ക്കു സമീപമുള്ള ഒരു  ദ്വീപിലാണ് എലഫെന്റാ ഗുഹകളുള്ളത്.

* ഏഴു ഗുഹകൾ ഉള്ള എലഫെന്റാ ഗുഹകളുടെ നഗരം എന്നാണ് അറിയപ്പെടുന്നത്. 

കടലിടുക്കുകൾ


* രണ്ട് കാര ഭാഗങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന വീതി കുറഞ്ഞ സമുദ്രഭാഗമാണ് കടലിടുക്ക്.

* ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്നത് പാക് കടലിടുക്കാണ്.

* മദ്രാസിലെ ബ്രിട്ടീഷ് ഗവർണറായിരുന്ന സർ   റോബർട്ട്പാക്കിന്റെ സ്മരണാർത്ഥമാണ്  പാക് കടലിടുക്കിന് ആ പേര് ലഭിച്ചത്. 

* ബംഗാൾ ഉൾക്കടൽ,മാന്നാർ ഉൾക്കടൽ എന്നിവയെ പാക് കടലിടുക്ക് ബന്ധിപ്പിക്കുന്നു 

* മാന്നാർ ഉൾക്കടൽ,പാക് കടലിടുക്ക് എന്നിവയെ വേർതിരിച്ചുകൊണ്ട് കടലിലുള്ള മണൽത്തിട്ടയാണ്  ആദംസ് ബ്രിഡ്ജ്. 

* രാമസേതു എന്നും ആദംസ് ബ്രിഡ്ജ് അറിയപ്പെടുന്നു.

* തമിഴ്നാട്ടിലെ ധനുഷ്കോടിക്കും,ശ്രീലങ്കയിലെ തലൈമന്നാറിനും ഇടയിലാണ് ആദംസ് ബ്രിഡ്ജ് 48 കിലോമീറ്ററാണ് ആദംസ് ബ്രിഡ്ജിന്റെ നീളം.

* രാമസേതുവിനെ ആദംസ് ബ്രിഡ്ജ് നാമകരണം ചെയ്തത് ബ്രിട്ടീഷുകാരനായ ജെയിംസ് റെന്നലാണ് 

*  ബ്രിട്ടീഷുകാരനായ എ.ഡി. ടെയ്ലറാണ് സേതുസമുദ്രം കപ്പൽക്കനാലിന്റെ സാധ്യതകൾ ആദ്യമായി നിർദേശിച്ചത്. 

* ഡോവർ കടലിടുക്കാണ് നോർത്ത് സീ, ഇംഗ്ലീഷ് ചാനൽ എന്നിവയെ ബന്ധിപ്പിക്കുന്നത്. 

* ഡോവർ കടലിടുക്കിൽ സമുദ്രത്തിനടിയിലൂടെ നിർമിച്ചിരിക്കുന്ന റെയിൽപാതയാണ് ചാനൽ ടണൽ.
50.5 കിലോമീറ്റർ നീളമുള്ള ചാനൽ ടണൽ റെയിൽപ്പാത ഫ്രാൻസിനെയും ബ്രിട്ടനെയും ബന്ധിപ്പിക്കുന്നു. 

* ജിബ്രാൾട്ടർ കടലിടുക്ക് അറ്റ്ലാൻറിക് സമുദ്രത്തെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്നു. യൂറോപ്പിലെ സ്പെയിനിനും ആഫ്രിക്കയിലെ മൊറോക്കോയ്ക്കും  ഇടയിലാണ് ജിബ്രാൾട്ടർ കടലിടുക്ക്.
* ഏഷ്യയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കടലിടുക്കാണ് ബോസ്ഫറസ് കടലിടുക്ക് ബോസ്ഫറസ് കടലിടുക്ക് കരിങ്കടൽ, മെഡിറ്ററേനിയൻ കടൽ എന്നിവയെ ബന്ധിപ്പിക്കുന്നു. 

* തുർക്കിയെ ബോസ്ഫറസ് കടലിടുക്ക് രണ്ടായി വിഭജിക്കുന്നു. 

* മാഗല്ലൻ കടലിടുക്ക് ശാന്തസമുദ്രത്തെയും അറ്റ്ലാൻറിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്നു. ചിലിയെ രണ്ടായി വിഭജിക്കുന്നതും മാഗല്ലൻ കടലിടുക്കാണ്

* മാഗല്ലൻ കടലിടുക്കിലൂടെ യാത്രചെയ്ത ആദ്യത്തെ നാവികൻ ഫെർഡിനൻഡ് മാഗല്ലനാണ്. മാഗല്ലന്റെ  സ്മരണാർഥമാണ് കടലിടുക്കിന് ആ പേര് നൽകിയിരിക്കുന്നത്. 

* പാക് കടലിടുക്കിന്റെ  ആഴം കൂട്ടി കപ്പലുകൾക്ക് കടന്നുപോകാനായി കനാൽ നിർമിക്കാനുള്ള പദ്ധതിയാണ് സേതു സമുദ്രം.

* ബ്രിട്ടൻ,ഫ്രാൻസ് എന്നീ രാജ്യങ്ങളെയാണ് ഡോവർ കടലിടുക്ക് വേർതിരിക്കുന്നത്.

* ആഫ്രിക്ക,യൂറോപ്പ് ഭൂഖണ്ഡകളെ വേർതിരിക്കുന്ന കടലിടുക്കാണ് ജിബ്രാൾട്ടർ.

* പേർഷ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്കാണ് ഹോർമുസ്  കടലിടുക്ക് 

* ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം എന്നിവയെ ബന്ധിപ്പിക്കുന്നത് മലാക്ക കടലിടുക്ക് മലേഷ്യ, ഇൻഡൊനീഷ്യയുടെ ഭാഗമായ സുമാത്ര ദ്വീപ് എന്നിവയെ മലാക്ക കടലിടുക്ക് വേർതിരിക്കുന്നു. 

* ന്യൂസിലൻഡിനെ രണ്ടായി വിഭജിക്കുന്നത് കുക്ക് കടലിടുക്കാണ്

* ക്യാപ്ടൻ ജെയിംസ് കിക്കിന്റെ പേരിൽനിന്നാണ് കുക്ക് കടലിക്കിന് ആ പേര് ലഭിച്ചത്.

* ഓസ്ട്രേലിയ വൻകരയെ ടാസ്മാനിയയിൽ നിന്ന് വേർതിരിക്കുന്നത് ബാസ് കടലിടുക്കാണ് 

* 'കണ്ണുനീരിന്റെ കവാടം' എന്നറിയപ്പെടുന്ന കടലിടുക്കാണ് ബാബ്-എൽ-മാൻദെബ ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന കടലിടുക്കാണിത്. 

* കാനഡ, ഗ്രീൻലൻഡ് എന്നിവയെ വേർതിരിക്കുന്ന കടലിടുക്കാണ് ഡേവിസ് കടലിടുക്ക്

* തെക്കേ അമേരിക്ക, അൻറാർട്ടിക്ക ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന അതിവിസ്തൃതമായ കടലിടുക്കാണ്  ഡ്രേക്ക് പാസേജ് 

* ബാൾട്ടിക്ക് കടൽ, നോർത്ത് സീ എന്നിവയെ ബന്ധിപ്പിക്കുന്നത് സ്കാഗെറാക്ക് കടലിടുക്കാണ്. 

* നോർവെ, സ്വീഡൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾക്കിടയിലാണ് സ്കാഗെറാക്ക് കടലിടുക്ക്. 

* അൻറാർട്ടിക്ക ഭൂഖണ്ഡത്തിലാണ് ബ്രാൻസ്ഫീൽഡ് കടലിടുക്ക് 

* പ്രിൻസ് ചാൾസ് കടലിടുക്ക്, വാഷിങ്ടൺ കടലിടുക്ക് എന്നിവയും അൻറാർട്ടിക്കയിലാണുള്ളത്.

* ലോകത്തിലെ ഏറ്റവും നീളമേറിയ കടലിടുക്ക് മലാക്കാ കടലിടുക്കാണ്.

നദികൾ


* ലോകത്തിലെ ഏറ്റവും വലിയ നദി ആമസോൺ നദിയാണ്.

* തെക്കേ അമേരിക്കയിലാണ് ആമസോൺ നദി സ്ഥിതിചെയ്യുന്നത്.

* പ്രധാനമായും ബ്രസീലിലൂടെയാണ് ഒഴുകുന്നത്. 

* തെക്കേ അത്ലാൻ്റിക്  സമുദ്രത്തിലാണ് ആമസോൺ നദി പതിക്കുന്നത്. 

* ഏറ്റവും കൂടുതൽ കൈവഴികളുള്ള നദിയും ആമസോണാണ് 

* ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഈജിപ്തിലെ 
നൈൽനദി. മെഡിറ്ററേനിയൻ കടലിലാണ് നൈൽനദി പതിക്കുന്നത് ആഫ്രിക്കയിലാണ് കോംഗോ നദി, ഭൂമധ്യരേഖയെ രണ്ടുതവണ മുറിച്ചൊഴുകുന്ന നദിയും ഇതാണ്. 
* വോൾഗ നദി റഷ്യയിലാണ്.

* വോൾഗ നദിയുടെ പതനസ്ഥാനം കാസ്പിയൻ കടൽ.

* മുറേ ഡാർലിങ് സ്ഥിതിചെയ്യുന്നത് ഓസ്‌ട്രേലിയയിലാണ്. 

* മിസോറി മിസിസിപ്പി നദി വടക്കേ അമേരിക്കയിലാണ്.

* ഏഷ്യയിലെ ഏറ്റവും വലിയ നദിയാണ് യാങ്റ്റ്സീ ചൈനയിലാണിത്. 

* മഞ്ഞനദി' എന്നറിയപ്പെടുന്നത് ചൈനയിലെ ‘ഹൊയാങ്ഹോ’

* സിന്ധുനദി അറബിക്കടലിൽ പതിക്കുന്നത് കറാച്ചിക്കടുത്തുവെച്ചാണ് 

* പാകിസ്താന്റെ ദേശീയനദിയാണ് സിന്ധു. 

* ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദിയാണ് യൂറോപ്പിലെ ഡാന്യൂബ്.

* നീഗ്രോ അഥവാ കറുത്ത നദി, ആമസോണിന്റെ പോഷകനദിയാണ്.തെക്കേ അമേരിക്കയിയാണിത് 

* മ്യാൻമറിലെ പ്രധാന നദിയാണ് ഇരാവതി. 

* മിൽക്ക് നദി അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു.

നദീതീരപട്ടണങ്ങൾ


* ബാഗ്ദാദ് :- ടൈഗ്രീസ്

* ബെൽഗ്രേഡ് :- ഡാന്യൂബ്

* ബെർലിൻ :- സ്പ്രീ(Spree)

* ലാഹോർ :- രവി 

* ന്യൂയോർക് :- ഹഡ്സൺ 

* പാരിസ് : – സെയ്ൻ (Seine)

* ലണ്ടൻ  :- തെംസ്(Thames)

* റംഗൂൺ :- ഐരാവതി

* റോം  :- ടൈബർ 

* വിയന്ന  :- ഡാന്യൂബ്

* വാഴ്സാ :- വിസ്തുല 

* വാഷിങ്ടൺ  :- പോട്ടോമാക്(Potomac)

* അലക്സാൻഡ്രിയ ; - നൈൽ

* ആംസ്റ്റർഡാം :- ആംസെൽ

* ബാങ്കോക് :- മെനാം

* കെയ്റോ :— നൈൽ

* കറാച്ചി :- സിന്ധു

* ലിവർപൂൾ :- മെഴ്സി

* മോസ്കോ :– മോസ്ക്വാ

* സിഡ്‌നി :- ഹോക്സ്ബെറി

* ക്യുബെക് :— സെന്റ് ലോറൻസ് 

* ഷാങ്ഹായി :- യാങ്റ്റ്സി

* ടോക്യോ :- സുമിദ


Manglish Transcribe ↓


meettarukal 


* sooryanteyum aakaashagolangaludeyum chakravaalatthinu mukalilulla unnathi alakkuvaan upayogikkunna upakaranamaanu ‘seksttanr’(sextant).

* samudratthinte aazham alakkaanum manju paalikalude kanam alakkaanum 'ekko saundar' upayogikkunnu. 

* samudratthinte aazham alakkaanulla mattorupakaranamaanu phaatthomeettar. 

* greenicchu samayam kruthyamaayi kaanikkunna ghadikaaramaanu kronomeettar. 

* ettavum kruthyamaayi samayam alakkaanulla athyaadhunika upakaranamaanu 'seesiyam klokku'.

guhakal 


* speeliyolaji ennaanu guhakalekkuricchulla padtanam ariyappedunnathu. 

* aadhunika guhaapadtanashaakhayude pithaavaayi ariyappedunnathu phranchukaaranaaya edaurdu aalphrattu maarttel. 

* lokatthile ettavum neelameriya guhayaayi ariyappedunnathu amerikkayile kenrakkiyilulla maamatthu guha. 

* 591 kilomeettaraanu maamatthu guhayude neelam. 

* lokatthile ettavum aazhameriya guhayaanu jorjiyayile voronya guha. 

* voronya guhaykku  2191 meettar aazhamundu. 

* guhakalkkullilaayi maathram jeevikkunna janthukkalaanu droglobyttukal ennariyappedunnathu. 

* guhaapradeshangalil maathram kaanappedunna jalajeevikalaanu srygobyttukal.

* athyapoorvavum kaazhchabhamgiyullathumaaya ulbhaagamkondu 'lokaprashasthamaaya guhayaanu lekkugillaa guha. 

* prasiddhamaaya jyooval guha amerikkayile sautthu daakkottayilaanu

* dakshinaaphrikkayilaanu vanthothil vinodasanchaarikal etthunna  komgo guha.

* hiraa guhayil dhyaananimagnanaayi irikkumpozhaanu muhammadnabikku aadyamaayi dyvatthinte velipaadundaakunnathu. 

* saudi arebyayilaanu hiraaguha. 

* aphgaanisthaanilaanu thoraa-boraa guhakal 

* prasiddhamaaya sevan sttaar guha chynayilaanu 

* indoneeshyayilaanu mahaaraani guvaha . 

* charithraatheethakaalatthe guhaachithrangal kondu prasiddhamaaya laaskoksu guha phraansilaanu. 

* guhakalkkullil paarakalil kotthunna chithrangal ariyappedunna peraanu pedrogliphsu 

* eshyayile prasiddha guhayaaya jeytta lebanonilaanu. 

* vinodasanchaarakendramenna nilayil peruketta kattheedral guha nyooseelandilaanu. 

* shreelankayilaanu phaahiyaan guha. 

* kevu ophu lettezhsu enna prasiddha guha israayeyilaanu

* lokatthile aazhameriya guhakalilonnaaya jeen bernaadu phraansilaanu. 

* eypu guha, baattu guha enniva amerikkayilaanu. 

* speelankingu ennaanu guhakalil paryavekshanam nadatthunna hobi ariyappedunnathu

* edakkal guha vayanaattile ampukutthi malayilaanu.

* eshya, vadakke amerikka bhookhanadangale verthirikkunna kadalidukkaanu beringu, beringu kadalidukku rashya, amerikka ennee raajyangalkkidayilaanu. 

* shaanthasamudram, aarttiku samudram ennivaye beringu kadalidukku bandhippikkunnu.

* inthyayil paara thurannu nirmikkappetta ettavum pazhaya guhayaaya baaraabar guha bihaarilaanu 

* boraaguhakal aandhraapradeshilaanu 

* mumby nagaratthilaanu mahaakaali guhakal 

* guha kshethrangalkku prasiddhamaaya ajanja   mahaaraashdrayile oauramgaabaadu  jillayilaanu.

* ajanjayile guhakal para thurannu undaakkiyavayaanu.

* buddhante vividha avathaarangal vivarikkunna jaathakakathakalile chithrangalaanu ajanjayil kooduthalaayullathu.

* 29 guhakalaanu ajanjayilullathu. 

* 1819-l  jon smitthu enna aarmi opheesar naayaattu nadatthunnathinidayilaanu ajanjaa guhakale kandetthiyathu

* mahaaraashdrayile oauramgaabaadu jillayil thanneyaanu ellora guhaakshethrangalum mala thurannulla 34  guhakalaanu ellorayil ullathu. 

* raashdrakooda raajavamshatthinte kaalatthu nirmikka ppettavayaanu ellorayile guhaakshethrangal.

* hindu-buddha-jyna mathavibhaagangalude kshethrangalaanu ellorayilullathu. 

* ellorayile ettavum prasiddhamaaya guhaakshethramaanu kylaasanaatha kshethram 

* mahaaraashdrayile mumbyykku sameepamulla oru  dveepilaanu elaphentaa guhakalullathu.

* ezhu guhakal ulla elaphentaa guhakalude nagaram ennaanu ariyappedunnathu. 

kadalidukkukal


* randu kaara bhaagangalkkidayil sthithicheyyunna veethi kuranja samudrabhaagamaanu kadalidukku.

* inthyayeyum shreelankayeyum verthirikkunnathu paaku kadalidukkaanu.

* madraasile britteeshu gavarnaraayirunna sar   robarttpaakkinte smaranaarththamaanu  paaku kadalidukkinu aa peru labhicchathu. 

* bamgaal ulkkadal,maannaar ulkkadal ennivaye paaku kadalidukku bandhippikkunnu 

* maannaar ulkkadal,paaku kadalidukku ennivaye verthiricchukondu kadalilulla manaltthittayaanu  aadamsu bridju. 

* raamasethu ennum aadamsu bridju ariyappedunnu.

* thamizhnaattile dhanushkodikkum,shreelankayile thalymannaarinum idayilaanu aadamsu bridju 48 kilomeettaraanu aadamsu bridjinte neelam.

* raamasethuvine aadamsu bridju naamakaranam cheythathu britteeshukaaranaaya jeyimsu rennalaanu 

*  britteeshukaaranaaya e. Di. Deylaraanu sethusamudram kappalkkanaalinte saadhyathakal aadyamaayi nirdeshicchathu. 

* dovar kadalidukkaanu nortthu see, imgleeshu chaanal ennivaye bandhippikkunnathu. 

* dovar kadalidukkil samudratthinadiyiloode nirmicchirikkunna reyilpaathayaanu chaanal danal. 50. 5 kilomeettar neelamulla chaanal danal reyilppaatha phraansineyum brittaneyum bandhippikkunnu. 

* jibraalttar kadalidukku attlaanriku samudrattheyum medittareniyan kadalineyum bandhippikkunnu. Yooroppile speyininum aaphrikkayile morokkoykkum  idayilaanu jibraalttar kadalidukku.
* eshyayeyum yooroppineyum verthirikkunna kadalidukkaanu bospharasu kadalidukku bospharasu kadalidukku karinkadal, medittareniyan kadal ennivaye bandhippikkunnu. 

* thurkkiye bospharasu kadalidukku randaayi vibhajikkunnu. 

* maagallan kadalidukku shaanthasamudrattheyum attlaanriku samudrattheyum bandhippikkunnu. Chiliye randaayi vibhajikkunnathum maagallan kadalidukkaanu

* maagallan kadalidukkiloode yaathracheytha aadyatthe naavikan pherdinandu maagallanaanu. Maagallante  smaranaarthamaanu kadalidukkinu aa peru nalkiyirikkunnathu. 

* paaku kadalidukkinte  aazham kootti kappalukalkku kadannupokaanaayi kanaal nirmikkaanulla paddhathiyaanu sethu samudram.

* brittan,phraansu ennee raajyangaleyaanu dovar kadalidukku verthirikkunnathu.

* aaphrikka,yooroppu bhookhandakale verthirikkunna kadalidukkaanu jibraalttar.

* pershyan ulkkadal, omaan ulkkadal ennivaye bandhippikkunna kadalidukkaanu hormusu  kadalidukku 

* inthyan mahaasamudram, shaanthasamudram ennivaye bandhippikkunnathu malaakka kadalidukku maleshya, indoneeshyayude bhaagamaaya sumaathra dveepu ennivaye malaakka kadalidukku verthirikkunnu. 

* nyoosilandine randaayi vibhajikkunnathu kukku kadalidukkaanu

* kyaapdan jeyimsu kikkinte perilninnaanu kukku kadalikkinu aa peru labhicchathu.

* osdreliya vankaraye daasmaaniyayil ninnu verthirikkunnathu baasu kadalidukkaanu 

* 'kannuneerinte kavaadam' ennariyappedunna kadalidukkaanu baab-el-maandeba chenkadalineyum edan ulkkadalineyum bandhippikkunna kadalidukkaanithu. 

* kaanada, greenlandu ennivaye verthirikkunna kadalidukkaanu devisu kadalidukku

* thekke amerikka, anraarttikka bhookhandangale verthirikkunna athivisthruthamaaya kadalidukkaanu  drekku paaseju 

* baalttikku kadal, nortthu see ennivaye bandhippikkunnathu skaageraakku kadalidukkaanu. 

* norve, sveedan, denmaarkku ennee raajyangalkkidayilaanu skaageraakku kadalidukku. 

* anraarttikka bhookhandatthilaanu braanspheeldu kadalidukku 

* prinsu chaalsu kadalidukku, vaashingdan kadalidukku ennivayum anraarttikkayilaanullathu.

* lokatthile ettavum neelameriya kadalidukku malaakkaa kadalidukkaanu.

nadikal


* lokatthile ettavum valiya nadi aamason nadiyaanu.

* thekke amerikkayilaanu aamason nadi sthithicheyyunnathu.

* pradhaanamaayum braseeliloodeyaanu ozhukunnathu. 

* thekke athlaan്riku  samudratthilaanu aamason nadi pathikkunnathu. 

* ettavum kooduthal kyvazhikalulla nadiyum aamasonaanu 

* lokatthile ettavum neelam koodiya nadiyaanu eejipthile 
nylnadi. Medittareniyan kadalilaanu nylnadi pathikkunnathu aaphrikkayilaanu komgo nadi, bhoomadhyarekhaye randuthavana muricchozhukunna nadiyum ithaanu. 
* volga nadi rashyayilaanu.

* volga nadiyude pathanasthaanam kaaspiyan kadal.

* mure daarlingu sthithicheyyunnathu osdreliyayilaanu. 

* misori misisippi nadi vadakke amerikkayilaanu.

* eshyayile ettavum valiya nadiyaanu yaangttsee chynayilaanithu. 

* manjanadi' ennariyappedunnathu chynayile ‘heaayaangho’

* sindhunadi arabikkadalil pathikkunnathu karaacchikkadutthuvecchaanu 

* paakisthaante desheeyanadiyaanu sindhu. 

* ettavum kooduthal raajyangalude thalasthaanangaliloode ozhukunna nadiyaanu yooroppile daanyoobu.

* neegro athavaa karuttha nadi, aamasoninte poshakanadiyaanu. Thekke amerikkayiyaanithu 

* myaanmarile pradhaana nadiyaanu iraavathi. 

* milkku nadi amerikka, kaanada ennee raajyangaliloode ozhukunnu.

nadeetheerapattanangal


* baagdaadu :- dygreesu

* belgredu :- daanyoobu

* berlin :- spree(spree)

* laahor :- ravi 

* nyooyorku :- hadsan 

* paarisu : – seyn (seine)

* landan  :- themsu(thames)

* ramgoon :- airaavathi

* rom  :- dybar 

* viyanna  :- daanyoobu

* vaazhsaa :- visthula 

* vaashingdan  :- pottomaaku(potomac)

* alaksaandriya ; - nyl

* aamsttardaam :- aamsel

* baankoku :- menaam

* keyro :— nyl

* karaacchi :- sindhu

* livarpool :- mezhsi

* mosko :– moskvaa

* sidni :- hoksberi

* kyubeku :— sentu loransu 

* shaanghaayi :- yaangttsi

* dokyo :- sumida
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution