വെള്ളച്ചാട്ടങ്ങൾ

വെള്ളച്ചാട്ടങ്ങൾ


* ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടമാണ് ഏയ്ഞ്ചൽ വെള്ളച്ചാട്ടം,979 മീറ്റർ ഉയരമുള്ള ഇത് വെനസ്വേലയിലെ കെരെപ്പ് നദിയിലാണ്. Kerepakupai Meru എന്ന് തദ്ദേശീയഭാഷയിൽ വെള്ളച്ചാട്ടത്തെ നാമകരണംചെയ്തിട്ടുണ്ട്. 

* ലോകപ്രശസ്ത വെള്ളച്ചാട്ടമായ നയാഗ്ര സ്ഥിതിചെ യ്യുന്നത് അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിലാണ്.- നയാഗ്ര നദിയിൽ, ഹോഴ്സ് ഷൂ വെള്ളച്ചാട്ടം, അമേരിക്കൻ ഫാൾസ് എന്നിവ നയാഗ്രയുടെ ഭാഗമായുള്ള രണ്ട് വെള്ളച്ചാട്ടങ്ങളാണ്. 

* ലോകത്തിലെ ഏറ്റവും വിസ്ത്യതമായതമായ വെള്ളച്ചാട്ടം ആഫ്രിക്കയിലെ വിക്ടോറിയയാണ്. സിംബാംബ്വെ , സാംബിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലുള്ള ഇത് സാംബസി നദിയിലാണ്. ഒന്നരകിലോമീറ്ററോളം വീതിയുണ്ട്. 

* സ്കോട്ലൻഡുകാരനായ ഡേവിഡ് ലിവിങ്സ്റ്റണാണ് വിക്ടോറിയാ വെള്ളച്ചാട്ടം കണ്ടെത്തിയ ആദ്യത്തെ യൂറോപ്യൻ 1855-ൽ. 

* ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയയുടെ സ്മരണാർഥമാണ് വെള്ളച്ചാട്ടത്തിന് ആ പേര് നൽകിയത്. 

* ഗോവയിൽ മണ്ഡോവിനദിയിലുള്ള വെള്ളച്ചാട്ടമാണ് ധൂത്സാഗർ 

* ഛത്തീസ്ഗഢിലെ പ്രസിദ്ധ വെള്ളച്ചാട്ടമാണ് ചിത്രാക്കോട്ട് ഗോദാവരിയുടെ പോഷകനദിയായ ഇന്ദ്രാവതി നദിയിലാണിത്. 

* ജാർഖണ്ഡിൽ ബുദ്ധ നദിയിലുള്ള വെള്ളച്ചാട്ടമാണ് ലോധ്  വെള്ളച്ചാട്ടം. 

* 'വെള്ളച്ചാട്ടങ്ങളുടെ നഗരം' എന്നാണ് ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി അറിയപ്പെടുന്നത്. 

* തമിഴ്നാട്ടിൽ കാവേരി നദിയിലാണ് ഹൊഗെ നാക്കൽ വെള്ളച്ചാട്ടം. ഇന്ത്യയിലെ നയാഗ്ര എന്നും ഇതിനെ വിളിക്കാറുണ്ട്. 

* കർണാടകത്തിലെ കുടകിലുള്ള വെള്ളച്ചാട്ടമാണ് അബ്ബി. 

* കാവേരിനദിയിൽ കർണാടകത്തിലാണ് ശിവസമുദ്രം വെള്ളച്ചാട്ടം.

* പെരുന്തേനരുവി വെള്ളച്ചാട്ടം പത്തനംതിട്ട ജില്ലയിലാണ്. 

* തൃശ്ശൂർ ജില്ലയിൽ ചാലക്കുടിപ്പുഴയിലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ഇതിനു സമീപമായി ചാലക്കുടിപ്പുഴയിലുള്ള മറ്റൊരു വെള്ളച്ചാട്ടമാണ് വാഴച്ചാൽ. 

* സൂചിപ്പാറ വെള്ളച്ചാട്ടം വയനാട് ജില്ലയിലാണ്. 

* തുഷാരഗിരി വെള്ളച്ചാട്ടം കോഴിക്കോട് ജില്ലയിലാണ്. 

* ഇടുക്കി ജില്ലയിലെ വെള്ളച്ചാട്ടമാണ് തൊമ്മൻകു ത്ത്.

* കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്തുള്ള വെള്ളച്ചാട്ടമാണ് പാലരുവി. 

* തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് കുറ്റാലം വെള്ളച്ചാട്ടം,

* ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് കർണാടകയിലെ ജോഗ് വെള്ളച്ചാട്ടം.253 മീറ്റർ ഉയരമുണ്ട്  ശരവതിനദിയാണിത് ഇതിന് ഗെർസോപ്പ വെള്ളച്ചാട്ടം എന്നും പേരുണ്ട്.രാജാ, റാണി, റോറർ,റോക്കറ്റ് എന്നീ പേരുകളുള്ള നാല് ജലപ്രവാഹങ്ങൾ ചേരുന്നതാണ് ജോഗ്.


Manglish Transcribe ↓


vellacchaattangal


* lokatthile ettavum uyaratthilulla vellacchaattamaanu eynchal vellacchaattam,979 meettar uyaramulla ithu venasvelayile kereppu nadiyilaanu. Kerepakupai meru ennu thaddhesheeyabhaashayil vellacchaattatthe naamakaranamcheythittundu. 

* lokaprashastha vellacchaattamaaya nayaagra sthithiche yyunnathu amerikkayudeyum kaanadayudeyum athirtthiyilaanu.- nayaagra nadiyil, hozhsu shoo vellacchaattam, amerikkan phaalsu enniva nayaagrayude bhaagamaayulla randu vellacchaattangalaanu. 

* lokatthile ettavum visthyathamaayathamaaya vellacchaattam aaphrikkayile vikdoriyayaanu. Simbaambve , saambiya ennee raajyangalude athirtthiyilulla ithu saambasi nadiyilaanu. Onnarakilomeettarolam veethiyundu. 

* skodlandukaaranaaya devidu livingsttanaanu vikdoriyaa vellacchaattam kandetthiya aadyatthe yooropyan 1855-l. 

* britteeshu raajnjiyaaya vikdoriyayude smaranaarthamaanu vellacchaattatthinu aa peru nalkiyathu. 

* govayil mandovinadiyilulla vellacchaattamaanu dhoothsaagar 

* chhattheesgaddile prasiddha vellacchaattamaanu chithraakkottu godaavariyude poshakanadiyaaya indraavathi nadiyilaanithu. 

* jaarkhandil buddha nadiyilulla vellacchaattamaanu lodhu  vellacchaattam. 

* 'vellacchaattangalude nagaram' ennaanu jaarkhandinte thalasthaanamaaya raanchi ariyappedunnathu. 

* thamizhnaattil kaaveri nadiyilaanu hoge naakkal vellacchaattam. Inthyayile nayaagra ennum ithine vilikkaarundu. 

* karnaadakatthile kudakilulla vellacchaattamaanu abbi. 

* kaaverinadiyil karnaadakatthilaanu shivasamudram vellacchaattam.

* perunthenaruvi vellacchaattam patthanamthitta jillayilaanu. 

* thrushoor jillayil chaalakkudippuzhayilaanu athirappilli vellacchaattam. Ithinu sameepamaayi chaalakkudippuzhayilulla mattoru vellacchaattamaanu vaazhacchaal. 

* soochippaara vellacchaattam vayanaadu jillayilaanu. 

* thushaaragiri vellacchaattam kozhikkodu jillayilaanu. 

* idukki jillayile vellacchaattamaanu thommanku tthu.

* kollam jillayile aaryankaavinadutthulla vellacchaattamaanu paalaruvi. 

* thamizhnaattile thirunelveli jillayilaanu kuttaalam vellacchaattam,

* inthyayile ettavum valiya vellacchaattamaanu karnaadakayile jogu vellacchaattam. 253 meettar uyaramundu  sharavathinadiyaanithu ithinu gersoppa vellacchaattam ennum perundu. Raajaa, raani, rorar,rokkattu ennee perukalulla naalu jalapravaahangal cherunnathaanu jogu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution