announcements education-malayalam തിരുവനന്തപുരം: പോളി ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.polyadmission.org/let ൽ പരിശോധിക്കാം.
Manglish Transcribe ↓
announcements education-malayalam thiruvananthapuram: poli diploma randaam varshatthilekku nerittulla laattaral endri praveshanatthinte anthima raanku listtu prasiddheekaricchu. Www. Polyadmission. Org/let l parishodhikkaam.