പ്ലസ് വൺ പ്രവേശനം: ഒന്നാം അലോട്ട്‌മെന്റ് 14ന് announcements education-malayalam
പ്ലസ് വൺ പ്രവേശനം: ഒന്നാം അലോട്ട്‌മെന്റ് 14ന് announcements education-malayalam
announcements education-malayalam തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പട്ടിക 14ന് പ്രസിദ്ധീകരിക്കും. 19 വരെയാണ് പ്രവേശന നടപടികൾ. അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ൽ ലഭ്യമാണ്. സ്‌പോർട്സ് ക്വാട്ട അലോട്ട്‌മെന്റ് റിസൾട്ടും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.
Manglish Transcribe ↓
announcements education-malayalam thiruvananthapuram: plasu van praveshanatthinte aadya alottmentu pattika 14nu prasiddheekarikkum. 19 vareyaanu praveshana nadapadikal. Alottmentu vivarangal www. Hscap. Kerala. Gov. In l labhyamaanu. Spordsu kvaatta alottmentu risalttum ithodoppam prasiddheekarikkum.