ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ announcements education-malayalam
ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ announcements education-malayalam
announcements education-malayalam തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് തുല്യതാ പരീക്ഷകൾ സെപ്റ്റംബർ 22, 23, 24 തീയതികളിൽ നേരത്തെ നിശ്ചയിച്ച കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ www.dhsekerala.gov.in ൽ.