• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • September
  • ->
  • യു.ജി.സി നെറ്റ് സെപ്റ്റംബര്‍ 16 മുതല്‍; അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കാതെ എന്‍.ടി.എ

യു.ജി.സി നെറ്റ് സെപ്റ്റംബര്‍ 16 മുതല്‍; അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കാതെ എന്‍.ടി.എ

  • ന്യൂഡൽഹി: അധ്യാപക യോഗ്യതാ പരീക്ഷയായ യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് ദിവസങ്ങൾ ശേഷിക്കെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കാത്തതിൽ ആശങ്കയുമായി വിദ്യാർഥികൾ. നേരത്തെ സെപ്റ്റംബർ 16-ന് പരീക്ഷ ആരംഭിക്കുമെന്ന് നടത്തിപ്പു ചുമതലയുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിരുന്നു.  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജൂണിൽ നടക്കേണ്ട പരീക്ഷ ഇത്തവണ സെപ്റ്റംബറിലേക്ക് മാറ്റിയത്. സെപ്റ്റംബർ 16 മുതൽ 18 വരെയും 21 മുതൽ 25 വരെയും രണ്ട് ഘട്ടമായി പരീക്ഷ നടത്തുമെന്നായിരുന്നു എൻ.ടി.എ അറിയിച്ചിരുന്നത്. സാധാരണ ഗതിയിൽ പരീക്ഷയ്ക്ക് 15 ദിവസം മുൻപ് ഏജൻസി അഡ്മിറ്റ് കാർഡ് ലഭ്യമാക്കാറുണ്ട്.  അതേസമയം ഐ.ബി.പി.എസ് റീജണൽ റൂറൽ ബാങ്ക് പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് പരീക്ഷയ്ക്ക് നാലു ദിവസം മുൻപ് മാത്രമാണ് പ്രസിദ്ധീകരിച്ചതെന്ന കാര്യം ശ്രദ്ധേയമായി. സെപ്റ്റംബർ 12-ന് നടക്കേണ്ട പരീക്ഷയ്ക്ക് 8-ാം തീയതിയായിരുന്നു അഡ്മിറ്റ് കാർഡ് ലഭ്യമാക്കിയത്.   UGC NET Begins On September 16, Admit Card Yet To Be Released
  •  

    Manglish Transcribe ↓


  • nyoodalhi: adhyaapaka yogyathaa pareekshayaaya yu. Ji. Si nettu pareekshaykku divasangal sheshikke admittu kaardu prasiddheekarikkaatthathil aashankayumaayi vidyaarthikal. Neratthe septtambar 16-nu pareeksha aarambhikkumennu nadatthippu chumathalayulla naashanal desttingu ejansi ariyicchirunnu.  kovidu vyaapanatthinte pashchaatthalatthilaanu joonil nadakkenda pareeksha itthavana septtambarilekku maattiyathu. Septtambar 16 muthal 18 vareyum 21 muthal 25 vareyum randu ghattamaayi pareeksha nadatthumennaayirunnu en. Di. E ariyicchirunnathu. Saadhaarana gathiyil pareekshaykku 15 divasam munpu ejansi admittu kaardu labhyamaakkaarundu.  athesamayam ai. Bi. Pi. Esu reejanal rooral baanku priliminari pareekshaykkulla admittu kaardu pareekshaykku naalu divasam munpu maathramaanu prasiddheekaricchathenna kaaryam shraddheyamaayi. Septtambar 12-nu nadakkenda pareekshaykku 8-aam theeyathiyaayirunnu admittu kaardu labhyamaakkiyathu.   ugc net begins on september 16, admit card yet to be released
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution