ആറാം സെമസ്റ്റര്‍ ബിരുദം - സ്‌പെഷ്യല്‍ പരീക്ഷ: ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു kerala universities
ആറാം സെമസ്റ്റര്‍ ബിരുദം - സ്‌പെഷ്യല്‍ പരീക്ഷ: ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു kerala universities
kerala universities മാര്‍ച്ചില്‍ നടന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്./കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്‌സി. /ബി.കോം./ബി.ബി.എ./ബി.സി.എ./ബി.പി.എ. പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്തവരും പല കാരണങ്ങളാല്‍ ആ പരീക്ഷ എഴുതാന്‍ സാധിക്കാത്തവരുമായ വിദ്യാര്‍ഥികള്‍ക്കുള്ള ആറാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ പരീക്ഷ സെപ്റ്റംബര്‍ 15 മുതല്‍ അതതു പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. ആറാം സെമസ്റ്റര്‍ മാര്‍ച്ച് 2020 പരീക്ഷ എഴുതാനായി ലഭിച്ച ഹാള്‍ടിക്കറ്റ്, സ്‌പെഷ്യല്‍ പരീക്ഷ എഴുതാനായി ഉപയോഗിക്കണം. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.