എം.ജി. പരീക്ഷ ഒക്ടോബർ 12 മുതൽ announcements education-malayalam
എം.ജി. പരീക്ഷ ഒക്ടോബർ 12 മുതൽ announcements education-malayalam
announcements education-malayalam കോട്ടയം: കോവിഡ് വ്യാപനവും നിയന്ത്രണങ്ങളുംമൂലം മഹാത്മാഗാന്ധി സർവകലാശാല നടത്തിയ പരീക്ഷകൾ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കായി ഒക്ടോബർ 12 മുതൽ പരീക്ഷകൾ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ടൈംടേബിളും മറ്റു വിശദാംശങ്ങളും പിന്നീട് പ്രസിദ്ധീകരിക്കും.