എട്ടാം സെമസ്റ്റർ പരീക്ഷ മാറ്റിവച്ചു announcements education-malayalam
എട്ടാം സെമസ്റ്റർ പരീക്ഷ മാറ്റിവച്ചു announcements education-malayalam
announcements education-malayalam തിരുവനന്തപുരം: കാര്യവട്ടത്തെ കേരള സർവകലാശാല യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് വിഭാഗത്തിന്റെ തിങ്കളാഴ്ച മുതലുള്ള എട്ടാം സെമസ്റ്റർ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 15-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പരീക്ഷകൾക്കു മാറ്റമില്ല.