ഇഗ്‌നോ പരീക്ഷകൾ 17 മുതൽ announcements education-malayalam
ഇഗ്‌നോ പരീക്ഷകൾ 17 മുതൽ announcements education-malayalam
announcements education-malayalam തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷകൾ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 16 വരെ നടത്തും. അവസാന വർഷ / സെമസ്റ്റർ വിദ്യാർഥികൾക്ക് മാത്രമെ ടേം എൻഡ് പരീക്ഷ നടത്തുകയുള്ളു.ഇഗ്‌നോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ignou.ac.in ൽ നിന്ന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. പരീക്ഷാ സമയത്ത് ഇഗ്‌നോയുടെ ഐ.ഡി. കാർഡും കൈയിൽ കരുതേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കായി ഇഗ്‌നോ റീജണൽ സെന്റർ, രാജധാനി കോംപ്ലക്‌സ്, കിള്ളിപ്പാലം, കരമന പി.ഒ., തിരുവനന്തപുരം - 695 002, ഫോൺ: 0471 - 2344113, 2344120, 9447044132. ഇ-മെയിൽ: rctrivandrum@ignou.ac.in