ലോ അക്കാദമിയിൽ അപേക്ഷ ക്ഷണിച്ചു announcements education-malayalam
ലോ അക്കാദമിയിൽ അപേക്ഷ ക്ഷണിച്ചു announcements education-malayalam
announcements education-malayalam തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളേജിലെ എൽഎൽ.എം. (അഡ്മിനിസ്‌ട്രേറ്റീവ് ലോ ആൻഡ് ഇന്റർനാഷണൽ ലോ) എം.ബി.എൽ. എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്സുകൾക്ക് ഓൺലൈനായി www.keralalwacademy.in എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 - 2433166, 2539356.