പുനഃപ്രവേശനം kannur universities

  • kannur universities  അഫിലിയേറ്റ് ചെയ്ത ബി.എഡ്. കോളേജുകളിലും സര്‍വകലാശാല ടീച്ചര്‍ എജുക്കേഷന്‍ സെന്ററുകളിലും 2020-21 അധ്യയനവര്‍ഷത്തെ ബി.എഡ്. പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 23.ലാബ് അസിസ്റ്റന്റ് നിയമനംപയ്യന്നൂര്‍ കാമ്പസ്സിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന്റെ സംവരണ ഒഴിവിലേക്ക് ലാബ് അസിസ്റ്റന്റിനെ നിയമിക്കും. സെപ്റ്റംബര്‍ 21-ന് രാവിലെ 11-ന് എടാട്ട് സ്വാമി ആനന്ദതീര്‍ഥ കാമ്പസില്‍ അഭിമുഖം നടക്കും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.പരീക്ഷ മാറ്റിസെപ്റ്റംബര്‍ 22-ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റര്‍ ബിരുദ (ഏപ്രില്‍ 2020) സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.പരീക്ഷാഫലംസര്‍വകലാശാലാ പഠനവകുപ്പിലെ നാലാം സെമസ്റ്റര്‍ എം.എസ്‌സി. വുഡ് സയന്‍സ് ആൻഡ് ടെക്‌നോളജി/ സ്റ്റാറ്റിസ്റ്റിക്‌സ്, എം.എ. ഹിന്ദി, എം.ബി.എ. (സി.സി.എസ്.എസ്.) റഗുലര്‍/ സപ്ലിമെന്ററി, പരീക്ഷാഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകര്‍പ്പിനുമുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 28-ന് വൈകുന്നേരം അഞ്ചുവരെ സര്‍വകലാശാലയില്‍ സ്വീകരിക്കും.
  •  

    Manglish Transcribe ↓


  • kannur universities  aphiliyettu cheytha bi. Edu. Kolejukalilum sar‍vakalaashaala deecchar‍ ejukkeshan‍ sentarukalilum 2020-21 adhyayanavar‍shatthe bi. Edu. Preaagraaminte naalaam semasttaril‍ punapraveshanatthinu on‍lynaayi apekshikkaam. Avasaana theeyathi septtambar‍ 23. Laabu asisttantu niyamanampayyannoor‍ kaampasile phisiksu dippaar‍ttmentilekku divasavethanaadisthaanatthil‍ eezhava/thiyya/billava vibhaagatthinte samvarana ozhivilekku laabu asisttantine niyamikkum. Septtambar‍ 21-nu raavile 11-nu edaattu svaami aanandatheer‍tha kaampasil‍ abhimukham nadakkum. Vivarangal‍ vebsyttil‍. Pareeksha maattisepttambar‍ 22-nu aarambhikkaanirunna naalaam semasttar‍ biruda (epril‍ 2020) saplimentari/ improovmentu pareekshakal‍ maatti. Puthukkiya theeyathi pinneedu ariyikkum. Pareekshaaphalamsar‍vakalaashaalaa padtanavakuppile naalaam semasttar‍ em. Esi. Vudu sayan‍su aandu deknolaji/ sttaattisttiksu, em. E. Hindi, em. Bi. E. (si. Si. Esu. Esu.) ragular‍/ saplimentari, pareekshaaphalam vebsyttil‍ prasiddheekaricchu. Punar‍moolyanir‍nayatthinum sookshmaparishodhanaykkum pakar‍ppinumulla apekshakal‍ septtambar‍ 28-nu vykunneram anchuvare sar‍vakalaashaalayil‍ sveekarikkum.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution