പരീക്ഷാ അപേക്ഷ calicut universities
calicut universities നാലാം സെമസ്റ്റര്‍ എം.എസ്‌സി. ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി (2016 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും ഫീസടച്ച് 28 വരെ രജിസ്റ്റര്‍ചെയ്യാം.പി.ജി. ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി (2019 പ്രവേശനം) റഗുലര്‍ പരീക്ഷയ്ക്ക് പിഴകൂടാതെ 19 വരെയും 170 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് രജിസ്റ്റര്‍ചെയ്യാം.പരീക്ഷാഫലം നാലാം സെമസ്റ്റര്‍ എം.എ. ഇസ്‌ലാമിക് ഫിനാന്‍സ് (2018 പ്രവേശനം) ഏപ്രില്‍ 2020 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.ഏപ്രിലില്‍ നടത്തിയ നാലാംസെമസ്റ്റര്‍ എം.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ് (സി.യു.സി.എസ്.എസ്.) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.വിദൂരവിദ്യാഭ്യാസം ബി.എ. സ്‌പെഷ്യല്‍ പരീക്ഷ വിദൂരവിദ്യാഭ്യാസം നാലാംസെമസ്റ്റര്‍ ബി.എ. (സി.യു.സി.ബി.സി.എസ്.എസ്.) കോമണ്‍ കോഴ്സ് അറബിക്-കള്‍ച്ചര്‍ ആന്‍ഡ് സിവിലൈസേഷന്‍ (2017 പ്രവേശനം) സ്‌പെഷ്യല്‍ പരീക്ഷ 22-ന് ഉച്ചയ്ക്ക് 1.30-ന് തിരുനാവായ ഖിദ്മത്ത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും.
Manglish Transcribe ↓
calicut universities naalaam semasttar em. Esi. Phudu sayansu aandu deknolaji (2016 muthal praveshanam) ragular/saplimentari/improovmentu pareekshaykku pizhakoodaathe 24 vareyum 170 roopa pizhayode 26 vareyum pheesadacchu 28 vare rajisttarcheyyaam. Pi. Ji. Diploma in reehaabilitteshan sykkolaji (2019 praveshanam) ragular pareekshaykku pizhakoodaathe 19 vareyum 170 roopa pizhayode 22 vareyum pheesadacchu rajisttarcheyyaam. Pareekshaaphalam naalaam semasttar em. E. Islaamiku phinaansu (2018 praveshanam) epril 2020 pareekshaaphalam vebsyttil. Punarmoolyanirnayatthinu 30 vare apekshikkaam. Eprilil nadatthiya naalaamsemasttar em. Esi. Kampyoottar sayansu (si. Yu. Si. Esu. Esu.) pareekshaaphalam vebsyttil. Punarmoolyanirnayatthinu 30 vare apekshikkaam. Vidooravidyaabhyaasam bi. E. Speshyal pareeksha vidooravidyaabhyaasam naalaamsemasttar bi. E. (si. Yu. Si. Bi. Si. Esu. Esu.) koman kozhsu arabik-kalcchar aandu sivilyseshan (2017 praveshanam) speshyal pareeksha 22-nu ucchaykku 1. 30-nu thirunaavaaya khidmatthu aardsu aandu sayansu kolejil nadakkum.