അഖിലേന്ത്യാ അപ്രന്റിസ്ഷിപ്പ് പരീക്ഷ 18-ന് announcements education-malayalam
അഖിലേന്ത്യാ അപ്രന്റിസ്ഷിപ്പ് പരീക്ഷ 18-ന് announcements education-malayalam
announcements education-malayalam കണ്ണൂർ: നൂറ്റിപ്പത്താമത് അഖിലേന്ത്യാ അപ്രന്റിസ്ഷിപ്പ് പരീക്ഷ 18-ന് ആരംഭിക്കും. അപേക്ഷകർ ഹാൾടിക്കറ്റിനായി അതത് സ്ഥാപനങ്ങളുമായി ബന്ധപ്പെടണമെന്ന് ട്രെയിനിങ് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2704588.