• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • September
  • ->
  • നോര്‍ക്ക സ്‌കോളര്‍ഷിപ്പോടെ നൂതന സാങ്കേതികവിദ്യാ പഠനം

നോര്‍ക്ക സ്‌കോളര്‍ഷിപ്പോടെ നൂതന സാങ്കേതികവിദ്യാ പഠനം

  • നോർക്ക റൂട്ട്സിന്റെ 75ശതമാനം സ്കോളർഷിപ്പോടെ നടത്തുന്ന നൂതന സാങ്കേതികവിദ്യാ കോഴ്സുകളായ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ (ആർ .പി.എ) ഫുൾസ്റ്റാക്ക് ഡെവലപ്പർ, ഡാറ്റാ സയൻസ് & അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ മാർക്കറ്റിങ് , എസ്റ്റെൻഡഡ് റിയാലിറ്റി എന്നിവയുടെ പ്രവേശനത്തിന് അപേക്ഷിക്കാം. 350 മുതൽ 400 മണിക്കൂർ വരെ ഓൺലൈനായാണ് ക്ലാസ് നടത്തുന്നത്.    യോഗ്യത: ബിരുദം. അവസാന വർഷ ഫലം കാത്തിരിക്കുന്ന ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒക്ടോബർ 15 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും അഡ്മിഷൻ. ഉയർന്ന പ്രായ പരിധി 45 വയസ്സ്.    ഐ.സി.ടി അക്കാദമി ഓഫ് കേരളയാണ് പരിശീലനം നല്കുന്നത്. വിവിധ കോഴ്സുകൾക്ക് 17,900 മുതൽ 24,300 രൂപ വരെയാണ് ഫീസ്. ഇതിൽ 75 ശതമാനം തുക നോർക്ക സ്കോളർഷിപ്പ് അനുവദിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ടി.സി.എസ് അയോൺ ഇന്റേൺഷിപ് ലഭിക്കും. ക്ളാസ് ഒക്ടോബർ 27-ന് ആരംഭിക്കും. ഒക്ടോബർ അഞ്ച് വരെ www.ictkerala.org എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾ 0471-2700811/12/13, 8078102119 എന്നീ നമ്പറുകളിൽ ലഭിക്കും.     Advanced Technological Courses with Norka Scholarship at ICT Kerala; apply by 5 October
  •  

    Manglish Transcribe ↓


  • norkka roottsinte 75shathamaanam skolarshippode nadatthunna noothana saankethikavidyaa kozhsukalaaya robottiku preaasasu ottomeshan (aar . Pi. E) phulsttaakku devalappar, daattaa sayansu & analittiksu, sybar sekyooritti, dijittal maarkkattingu , esttendadu riyaalitti ennivayude praveshanatthinu apekshikkaam. 350 muthal 400 manikkoor vare onlynaayaanu klaasu nadatthunnathu.    yogyatha: birudam. Avasaana varsha phalam kaatthirikkunna biruda vidyaarthikalkkum apekshikkaam. Okdobar 15 nu nadakkunna praveshana pareekshayude adisthaanatthilaavum admishan. Uyarnna praaya paridhi 45 vayasu.    ai. Si. Di akkaadami ophu keralayaanu parisheelanam nalkunnathu. Vividha kozhsukalkku 17,900 muthal 24,300 roopa vareyaanu pheesu. Ithil 75 shathamaanam thuka norkka skolarshippu anuvadikkum. Kozhsu vijayakaramaayi poortthiyaakkunnavarkku di. Si. Esu ayon intenshipu labhikkum. Klaasu okdobar 27-nu aarambhikkum. Okdobar anchu vare www. Ictkerala. Org enna vebsyttil apekshikkaam. Vishadavivarangal 0471-2700811/12/13, 8078102119 ennee namparukalil labhikkum.     advanced technological courses with norka scholarship at ict kerala; apply by 5 october
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution