kerala universities സെപ്റ്റംബർ 18-ന് നടത്തുന്ന ബി.കോം. (ആന്വൽ സ്‌കീം) പാർട്ട് രണ്ട് മോഡേൺ ലാംഗ്വേജിന്റെ (സപ്ലിമെന്ററി) പരീക്ഷയ്ക്ക് എസ്.ഡി. കോളേജ്, ആലപ്പുഴ, സെന്റ് ജോസഫ്‌സ് കോളേജ്, ആലപ്പുഴ, എസ്.എൻ. കോളേജ്, ചേർത്തല, എൽ.എസ്.സി. മലപ്പുറം, എസ്.എസ്.സി. കണ്ണൂർ എന്നീ കോളേജുകൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്ന എല്ലാ വിദ്യാർഥികളും സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തലയിൽ പരീക്ഷ എഴുതണം. പരീക്ഷാസമയത്തിൽ മാറ്റമില്ല.