ഇന്ത്യയും ക്രിക്കറ്റും

ക്രിക്കറ്റ്


* 1983 -ലാണ് ഇന്ത്യ ലോകകപ്പ് വിജയിച്ചത്.കപിൽദേവായിരുന്നു ക്യാപ്റ്റൻ.ഇംഗ്ലണ്ടിൽ വെച്ചാണ് ഇന്ത്യ വിജയിച്ചത്

* ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ ക്യാപ്റ്റൻ സി.കെ.നായിഡുവാണ് 

* ഇന്ത്യക്ക് ആദ്യ ടെസ്റ്റ് വിജയം നേടിത്തന്നത് ക്യാപ്റ്റൻ വിജയ് ഹസാരെയാണ് 

* ലോകകപ്പ് ക്രിക്കറ്റിൽ ചേതൻ ശർമയാണ് ആദ്യമായി ഹാട്രിക് നേടിയ ബൗളർ.

* ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവെന്നറിയപ്പെടുന്നത് കെ.എസ്.രഞ്ജിത്ത് സിങ്ജിയാണ് 

* ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ ലാലാ അമർനാഥാണ് ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ കപിൽദേവ് 

* ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ സച്ചിൻ തെണ്ടുൽക്കറാണ് വീരേന്ദ്രർ സേവാഗാണ് രണ്ടാമൻ 

* ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് ഇന്ത്യയുടെ രോഹിത് ശർമയാണ് (173 പന്തിൽ നിന്ന് 264 റൺ ) ശ്രീലങ്കക്കെതിരെ.

* എസ്.കെ.നായരാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻറെ (ബി.സി.സി.ഐ )സെക്രട്ടറിയായ ആദ്യ മലയാളി. 

* ഇന്ത്യക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്തത്  അനിൽ കുംബ്ലെയാണ്

* ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ  സെഞ്ച്വറി നേടിയത് സച്ചിൻ തെണ്ടുൽക്കറാണ്.

* ടെസ്റ്റ് ക്രിക്കറ്റിൽ ടിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരനാണ് വീരേന്ദർ സെവാഗ്

* ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിങ്സിൽ 10 വിക്കറ്റെടുത്ത ലോകത്തിലെ രണ്ടാമത്തെ ബൗളറാണ് അനിൽ കുംബ്ലെ. ആദ്യ ഇന്ത്യക്കാരനും. (പാകിസ്താനെതിരെ ഡൽഹിയിൽ വെച്ച്).

* ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ വിദേശ കോച്ചാണ് ജോൺ റൈറ്റ് (ന്യൂസീലൻഡ്)

* ഇപ്പോഴത്തെ മുഖ്യ കോച്ച് 
 രവി ശാസ്ത്രി .
* ഏകദിന ക്രിക്കറ്റിൽ ആദ്യമായി പതിനായിരം റൺസ് തികച്ചത് സച്ചിൻ തെണ്ടുൽക്കറാണ് ടെസ്റ്റിൽ സുനിൽ ഗാവസ്കറും 

* ഇന്ത്യ ആദ്യടെസ്റ്റ് കളിച്ചത് 1952-ലാണ്  ഏകദിനം 1974-ൽ

* ആദ്യ മൂന്ന് ടെസ്റ്റിലും സെഞ്ച്വറി നേടിയ ഇന്ത്യൻ താരം മുഹമ്മദ് അസ്ഹറുദ്ദീൻ.

* ഏകദിന ക്രിക്കറ്റിൽ 300 വിക്കറ്റ് നേടിയ ആദ്യ ഇന്ത്യക്കാരൻ അനിൽ കുംബ്ലെയാണ്.
 
* ടെസ്റ്റ് ക്രിക്കറ്റിൽ  ഹട്രിക് നേടിയ ഇന്ത്യൻ ബൗളർ ഹർഭജൻസിംഗ്‌(ഓസ്ട്രേലിയയ്ക്ക് എതിരെ )

* ലോകകപ്പിൽ ഏറ്റവുമധികം മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയത് സച്ചിൻ തെണ്ടുൽക്കർ

* നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്  കപിൽദേവാണ്

* ദുലീപ് ട്രോഫി,രഞ്ജി ട്രോഫി,ഇറാനി ട്രോഫി എന്നിവ ഇന്ത്യയിലെ അഭ്യന്തര (ഫസ്റ്റ് ക്ലാസ് )ക്രിക്കറ്റ് മത്സരങ്ങളാണ് 

* രഞ്ജി ട്രോഫി ചാമ്പ്യന്മാരും റെസ്റ്റ് ഓഫ് ഇന്ത്യ ടീമും തമ്മിലുള്ള മത്സരമാണ് ഇറാനി ട്രോഫി.

* കേരളത്തിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് കൊച്ചിയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം 

* ഏറ്റവുമധികം ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയായത് ഇംഗ്ലണ്ടിലെ ലോഡ്സ് ക്രിക്കറ്റ് മൈതാനമാണ്. ‘ക്രിക്കറ്റിന്റെ മെക്ക’ 
എന്നറിയപ്പെടുന്നതും ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടാണ്.

ഐ.പി.എൽ.


* ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) ആഭിമുഖ്യത്തിലുള്ള ട്വൻറി-20 ടൂർണമെൻറാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ), 8 ടീമുകളാണ് ഇതിൽ പങ്കെടുക്കുന്നത്.2008-ലെ ആദ്യ ടൂർണമെൻറിൽ ജേതാക്കൾ രാജസ്ഥാൻ റോയൽസ് 2009ലേത് ഡെക്കാൺ ചാർജേഴ്സ്.

* 2010-ലെ ഐ.പി.എൽ. ജേതാക്കൾ -ചെന്നൈ സൂപ്പർ കിങ്സ്

*  2011-ലെ ജേതാക്കളും ചെന്നൈയാണ്. 2012-ലെ ജേതാക്കൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

* 2013ൽ നടന്ന ഐ.പി.എൽ  ആറാം സീസണിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർകിങ്സിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി.

* 2014-ലെ ജേതാക്കൾ:കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 2015-ൽ മുംബൈ ഇന്ത്യൻസ് 2016-ൽ സൺറൈഡേഴ്സ് ഹൈദരാബാദ് ജേതാക്കളായി.


Manglish Transcribe ↓


krikkattu


* 1983 -laanu inthya lokakappu vijayicchathu. Kapildevaayirunnu kyaapttan. Imglandil vecchaanu inthya vijayicchathu

* inthyan krikkattu deeminte aadya kyaapttan si. Ke. Naayiduvaanu 

* inthyakku aadya desttu vijayam neditthannathu kyaapttan vijayu hasaareyaanu 

* lokakappu krikkattil chethan sharmayaanu aadyamaayi haadriku nediya baular.

* inthyan krikkattinte pithaavennariyappedunnathu ke. Esu. Ranjjitthu singjiyaanu 

* desttu krikkattil senchvari nediya aadya inthyakkaaran laalaa amarnaathaanu ekadina krikkattil senchvari nediya aadya inthyakkaaran kapildevu 

* ekadina krikkattil irattasenchvari nediya aadya inthyakkaaran sacchin thendulkkaraanu veerendrar sevaagaanu randaaman 

* ekadina krikkattil ettavum uyarnna vyakthigatha skor nediyathu inthyayude rohithu sharmayaanu (173 panthil ninnu 264 ran ) shreelankakkethire.

* esu. Ke. Naayaraanu inthyan krikkattu kandrol bordinre (bi. Si. Si. Ai )sekrattariyaaya aadya malayaali. 

* inthyakkuvendi desttu krikkattil ettavum kooduthal vikkattedutthathu  anil kumbleyaanu

* desttu krikkattilum ekadinatthilum ettavum kooduthal  senchvari nediyathu sacchin thendulkkaraanu.

* desttu krikkattil dippil senchvari nediya aadya inthyakkaaranaanu veerendar sevaagu

* desttu krikkattil orinningsil 10 vikkatteduttha lokatthile randaamatthe baularaanu anil kumble. Aadya inthyakkaaranum. (paakisthaanethire dalhiyil vecchu).

* inthyan krikkattu deeminte aadya videsha kocchaanu jon ryttu (nyooseelandu)

* ippozhatthe mukhya kocchu 
 ravi shaasthri .
* ekadina krikkattil aadyamaayi pathinaayiram ransu thikacchathu sacchin thendulkkaraanu desttil sunil gaavaskarum 

* inthya aadyadesttu kalicchathu 1952-laanu  ekadinam 1974-l

* aadya moonnu desttilum senchvari nediya inthyan thaaram muhammadu asharuddheen.

* ekadina krikkattil 300 vikkattu nediya aadya inthyakkaaran anil kumbleyaanu.
 
* desttu krikkattil  hadriku nediya inthyan baular harbhajansimgu(osdreliyaykku ethire )

* lokakappil ettavumadhikam maan ophu da maacchu avaardu nediyathu sacchin thendulkkar

* noottaandile inthyan krikkattaraayi thiranjedukkappettathu  kapildevaanu

* duleepu drophi,ranjji drophi,iraani drophi enniva inthyayile abhyanthara (phasttu klaasu )krikkattu mathsarangalaanu 

* ranjji drophi chaampyanmaarum resttu ophu inthya deemum thammilulla mathsaramaanu iraani drophi.

* keralatthile anthaaraashdra krikkattu sttediyamaanu kocchiyile javaaharlaal nehru sttediyam 

* ettavumadhikam krikkattu mathsarangalkku vediyaayathu imglandile lodsu krikkattu mythaanamaanu. ‘krikkattinte mekka’ 
ennariyappedunnathum lodsu krikkattu graundaanu.

ai. Pi. El.


* inthyan krikkattu kandrol bordinte (bi. Si. Si. Ai) aabhimukhyatthilulla dvanri-20 doornamenraanu inthyan preemiyar leegu (ai. Pi. El), 8 deemukalaanu ithil pankedukkunnathu. 2008-le aadya doornamenril jethaakkal raajasthaan royalsu 2009lethu dekkaan chaarjezhsu.

* 2010-le ai. Pi. El. Jethaakkal -chenny sooppar kingsu

*  2011-le jethaakkalum chennyyaanu. 2012-le jethaakkal kolkkattha nyttu rydezhsu

* 2013l nadanna ai. Pi. El  aaraam seesanil mumby inthyansu chenny soopparkingsine paraajayappedutthi kireedam svanthamaakki.

* 2014-le jethaakkal:kolkkattha nyttu rydezhsu 2015-l mumby inthyansu 2016-l sanrydezhsu hydaraabaadu jethaakkalaayi.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution