• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • September
  • ->
  • പി.ജി.പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷന് തുടക്കം mg universities

പി.ജി.പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷന് തുടക്കം mg universities

  • mg universities  അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഏകജാലക ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലെ ‘പി.ജി.ക്യാപ് 2020’ എന്ന ലിങ്കിലൂടെയാണ്‌ രജിസ്‌ട്രേഷൻ നടത്തേണ്ടത്. മാനേജ്‌മെന്റ്, കമ്യൂണിറ്റി സീറ്റുകളിലേക്കും ലക്ഷദ്വീപ് സംവരണംചെയ്ത സീറ്റുകളിലേക്കും അപേക്ഷിക്കുന്നവർ രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷയ്ക്കൊപ്പം നൽകണം. ഏകജാലക രജിസ്‌ട്രേഷൻ നടത്താത്തവർക്ക് മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാനാകില്ല.ഭിന്നശേഷി, സ്പോർട്‌സ്, കൾച്ചറൽ ക്വാട്ട സീറ്റുകളിലേക്കും ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് പട്ടിക സർവകലാശാല പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതത്‌ കോളേജുകളിൽ ഓൺലൈനായി നടക്കും.ഓൺലൈനായി പ്രവേശനംപ്രവേശനം പൂർണമായും ഓൺലെനിലാണ്. നിർദിഷ്ട സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ്, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്‌പെക്ടസ് വായിച്ചശേഷം അപേക്ഷ നൽകുക.അപ്‌ലോഡ് ചെയ്യേണ്ട സാക്ഷ്യപത്രങ്ങൾ * എസ്.സി./എസ്.ടി. സംവരണാനുകൂല്യം-ജാതി സർട്ടിഫിക്കറ്റ്* എസ്.ഇ.ബി.സി./ഒ.ഇ.സി. സംവരണാനുകൂല്യം- ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് (ഒറ്റ ഫയലായി) അല്ലെങ്കിൽ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ്* ഇ.ഡബ്ല്യു.എസ്.-ഇൻകം ആൻഡ് അസറ്റ്‌സ് സർട്ടിഫിക്കറ്റ്* എൻ.സി.സി./എൻ.എസ്.എസ്. ബോണസ് മാർക്കിന്-ബിരുദതലത്തിലെ സാക്ഷ്യപത്രം* വിമുക്തഭടൻ/ജവാൻ ആശ്രിതർക്കുള്ള ബോണസ് മാർക്കിന്-ജില്ലാ സൈനിക ക്ഷേമ ഓഫീസിൽനിന്നുള്ള സാക്ഷ്യപത്രം (കര/നാവിക/വ്യോമസേനാ വിഭാഗം മാത്രം)* സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് പൊതുവിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ടുലക്ഷം രൂപയിൽ കൂടുതലായി നൽകിയശേഷം സംവരണം ആവശ്യമില്ലെന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയോ ചെയ്യാം.* എസ്.സി./എസ്.ടി. വിഭാഗത്തിന് 725രൂപയും മറ്റുള്ളവർക്ക് 1250രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. വിശദവിവരം വെബ്‌സൈറ്റിൽ ലഭിക്കും. അവസാനത്തീയതി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ അക്ഷയകേന്ദ്രങ്ങളെയും മറ്റും ആശ്രയിക്കുന്നവർ തിരക്ക് ഒഴിവാക്കി സാമൂഹിക അകലം പാലിച്ച് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ ശ്രദ്ധിക്കണം.എം.ബി.എ. പുനർമൂല്യനിർണയം: മെമ്മോ അയച്ചു2019 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ. പരീക്ഷയുടെ പുനർമൂല്യനിർണയം പൂർത്തീകരിച്ചു. അപേക്ഷ സമർപ്പിച്ചവർക്ക് പുനർ മൂല്യനിർണയഫലം ഉൾക്കൊള്ളിച്ച മെമ്മോ തപാൽമാർഗം അയച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.
  •  

    Manglish Transcribe ↓


  • mg universities  aphiliyettu cheytha kolejukalil birudaananthara biruda praveshanatthinu ekajaalaka onlyn rajisdreshan aarambhicchu. Www. Cap. Mgu. Ac. In enna vebsyttile ‘pi. Ji. Kyaapu 2020’ enna linkiloodeyaanu rajisdreshan nadatthendathu. Maanejmentu, kamyoonitti seettukalilekkum lakshadveepu samvaranamcheytha seettukalilekkum apekshikkunnavar rajisdreshan nadatthiyashesham apeksha nampar praveshanam aagrahikkunna kolejil apekshaykkoppam nalkanam. Ekajaalaka rajisdreshan nadatthaatthavarkku maanejmentu, kamyoonitti kvaattayilekku apekshikkaanaakilla. Bhinnasheshi, spordsu, kalccharal kvaatta seettukalilekkum onlynaayi apekshikkanam. Preaavishanal raanku pattika sarvakalaashaala prasiddheekarikkum. Rekhakalude parishodhana athathu kolejukalil onlynaayi nadakkum. Onlynaayi praveshanampraveshanam poornamaayum onlenilaanu. Nirdishda saakshyapathrangalude dijittal pakarppu, photto, oppu enniva apekshayodoppam aplodu cheyyanam. Vebsyttil nalkiyittulla preaaspekdasu vaayicchashesham apeksha nalkuka. Aplodu cheyyenda saakshyapathrangal * esu. Si./esu. Di. Samvaranaanukoolyam-jaathi sarttiphikkattu* esu. I. Bi. Si./o. I. Si. Samvaranaanukoolyam- jaathi sarttiphikkattu, varumaana sarttiphikkattu (otta phayalaayi) allenkil non-kreemileyar sarttiphikkattu* i. Dablyu. Esu.-inkam aandu asattsu sarttiphikkattu* en. Si. Si./en. Esu. Esu. Bonasu maarkkin-birudathalatthile saakshyapathram* vimukthabhadan/javaan aashritharkkulla bonasu maarkkin-jillaa synika kshema opheesilninnulla saakshyapathram (kara/naavika/vyeaamasenaa vibhaagam maathram)* samvaranaanukoolyam aavashyamillaattha pinnaakka vibhaagatthilppedunnavarkku pothuvibhaagam selakdu cheyyukayo varumaanam ettulaksham roopayil kooduthalaayi nalkiyashesham samvaranam aavashyamillenna opshan thiranjedukkukayo cheyyaam.* esu. Si./esu. Di. Vibhaagatthinu 725roopayum mattullavarkku 1250roopayumaanu rajisdreshan pheesu. Vishadavivaram vebsyttil labhikkum. Avasaanattheeyathi nishchayicchittillaatthathinaal akshayakendrangaleyum mattum aashrayikkunnavar thirakku ozhivaakki saamoohika akalam paalicchu onlyn rajisdreshan nadatthaan shraddhikkanam. Em. Bi. E. Punarmoolyanirnayam: memmo ayacchu2019 joonil nadatthiya randaam semasttar em. Bi. E. Pareekshayude punarmoolyanirnayam poorttheekaricchu. Apeksha samarppicchavarkku punar moolyanirnayaphalam ulkkolliccha memmo thapaalmaargam ayacchathaayi pareekshaa kandreaalar ariyicchu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution