എം.ബി.എ. പ്രവേശനം: 18-ന് അവസരം calicut universities
എം.ബി.എ. പ്രവേശനം: 18-ന് അവസരം calicut universities
calicut universities സര്‍വകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍ (തൃശ്ശൂര്‍), തൃശ്ശൂര്‍ ജോണ്‍ മത്തായി സെന്റര്‍, പാലക്കാട് എന്നീ കേന്ദ്രങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് എം.ബി.എ. പ്രവേശനത്തിന് അപേക്ഷ നല്‍കിയവരില്‍ ഗൂഗിള്‍ മീറ്റ് വഴി അഡ്മിഷന്‍ നേടാത്തവര്‍ക്ക് 18-ന് ഒരവസരംകൂടി നല്‍കും. 0494 2407363 എന്ന നമ്പറില്‍ 11 മണിക്ക് ബന്ധപ്പെടണം.ബി.എ.എം.എസ്. പരീക്ഷാ അപേക്ഷ സെക്കന്‍ഡ് പ്രൊഫഷണല്‍ ബി.എ.എം.എസ്. (2009 സ്കീം-2009 പ്രവേശനം, 2008 സ്കീം-2008 പ്രവേശനം, 2007 സ്കീം-2007 ഉം അതിന് മുൻപുമുള്ള പ്രവേശനം) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 24 വരെയും 170 രൂപ പിഴയോടെ 28 വരെയും രജിസ്റ്റര്‍ചെയ്യാം.