announcements education-malayalam കോട്ടയം: സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്‌ഡ് സ്റ്റഡീസിന്റെ (സി.പി.എ.എസ്.) കീഴിലുള്ള സ്കൂൾ ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസ് (സ്റ്റാസ്) യു.ജി.കോഴ്‌സിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. www.cpas.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.