• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • September
  • ->
  • ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് announcements education-malayalam

ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  ചാർട്ടേർഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആൻഡ്‌ വർക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആൻഡ്‌ മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/ കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്കായുള്ള സ്‌കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.minortiywelfare.kerala.gov.in ൽ ഓൺലൈനായി ഒക്‌ടോബർ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04712300524.സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ്പ്സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം/ലത്തീൻ ക്രിസ്ത്യൻ/ പരിവർത്തിത ക്രിസ്ത്യൻ മതവിഭാഗങ്ങളിലെ വിദ്യാർഥിനികൾക്ക് 2020-21 അധ്യയന വർഷത്തേക്ക്‌ സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ ഹോസ്റ്റൽ സ്‌റ്റൈപ്പൻഡിന്‌ (റിന്യൂവൽ) ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 0471 2302090, 2300524.
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  chaartterdu akkaundsu/ kosttu aandu varkku akkaundsu (kosttu aandu maanejmentu akkaundsu)/ kampani sekrattarishippu ennee kozhsukalkku padtikkunna nyoonapaksha mathavibhaagangalile daaridryarekhaykku thaazheyulla kudumbangalile vidyaarthikalkkaayulla skolarshippinu nyoonapakshakshema vakuppu apeksha kshanicchu. Www. Minortiywelfare. Kerala. Gov. In l onlynaayi okdobar 30 vare apekshikkaam. Kooduthal vivarangalkku: 04712300524. Si. Ecchu. Muhammadu koya skolarshippsamsthaanatthe sarkkaar/sarkkaar eydadu sthaapanangalil birudam, birudaananthara birudam, preaaphashanal kozhsukalil padtikkunna sthira thaamasakkaaraaya musleem/lattheen kristhyan/ parivartthitha kristhyan mathavibhaagangalile vidyaarthinikalkku 2020-21 adhyayana varshatthekku si. Ecchu. Muhammadu koya skolarshippu/ hosttal sttyppandinu (rinyooval) nyoonapakshakshema vakuppu apeksha kshanicchu. Vivarangalkku: 0471 2302090, 2300524.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution