ക്രിക്കറ്റ്

ക്രിക്കറ്റ്


* 2015-ലെ ലോകകപ്പ് ഓസ്‌ട്രേലിയയിലും ന്യൂസിലൻഡുമായി നടന്നു.വിജയി ഓസ്‌ട്രേലിയ.

* 2019 ലോകകപ്പ് ക്രിക്കറ്റിന് സംയുക്ത ആതിഥ്യം വഹിച്ചത് ഇന്ത്യ,ശ്രീലങ്ക ,ബംഗ്ലാദേശ് എന്നിവ.ഇന്ത്യ രണ്ടാം തവണ ജേതാക്കളായി 

* 2007 ലെ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് വെസ്റ്റിൻഡീസിലാണ് നടന്നത് ടൂർണമെന്റിന്റെ ഔദ്യോഗിക ചിഹ്നമായിരുന്നു 'മെല്ലോ' ഓസ്‌ട്രേലിയ ജേതാക്കളായി

* 2003 ലെ ലോകകപ്പ് വിജയിച്ചത് ഓസ്‌ട്രേലിയയും റണ്ണർ അപ്പ് ഇന്ത്യയുമാണ് 

* ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ആസ്ഥാനം ദുബെയാണ്.  

* ടെസ്റ്റിലും ഏകദിനത്തിലുമായി ആദ്യമായി 1000 വിക്കറ്റ് തികച്ചത് ശ്രീലങ്കൻ ഓഫ് സ്പിന്നർ മുത്തയ്യ മുരളീധരനാണ്. 

* ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് തികച്ച ആദ്യബൗളർ ഷെയ്ൻവോൺ (ഓസ്ട്രേലിയ)

* ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ  സെഞ്ച്വറി നേടിയത് സച്ചിൻ തെണ്ടുൽക്കറാണ്.

* ആദ്യ ലോകകപ്പ് ക്രിക്കറ്റ് നടന്നത് 1975-ൽ  ഇംഗ്ലണ്ടിലാണ്.

* 1975-ൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി വെസ്റ്റ് ഇൻഡീസ് വിജയികളായി. 

* ഏകദിന ക്രിക്കറ്റിൽ ആദ്യമായി പതിനായിരം റൺസ് തികച്ചത് സച്ചിൻ തെണ്ടുൽക്കറാണ് ടെസ്റ്റിൽ സുനിൽ ഗാവസ്കറും 

*  ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് മുഹമ്മദ് അഷ്റഫുൾ (ബംഗ്ലാദേശ്)

* ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ താരം എബ്രഹാം ഡിവില്ലിയേഴ്സ്(31 പന്തിൽ 100 റൺ). 2015 ജനവരി 18-ന് വെസ്റ്റിൻഡീസിനെതിരെയായിരുന്നു റെക്കോഡ് പ്രകടനം.

* ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് ബ്രയാൻ ലാറ.(400 നോട്ടൗട്ട്) 

* ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ നേടിയത് ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്ടിലാണ് (163 പന്തിൽ നിന്ന് 237 റൺ).2015-ലെ ലോകകപ്പിലായിരുന്നു റെക്കോഡ് പ്രകടനം

* 2013-ലെ വനിതാ ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയിൽ നടന്നു.ഓസ്ട്രേലിയ ജേതാക്കളായി.

* 2017-ലെ വനിതാ ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടിൽ നടക്കും.

* ആഷസ് ക്രിക്കറ്റ് പരമ്പര നടക്കുന്നത് ഓസ്ട്രേലിയയും  ഇംഗ്ലണ്ടും തമ്മിലാണ്. 

* 1978 ലാണ് ആദ്യത്തെ വനിതാ ലോകകപ്പ് മത്സരം നടന്നത് .

* ക്രിക്കറ്റിൽ 10 വിധത്തിലാണ് ഒരു ബാറ്റ്സ്മാൻ പുറത്താകുന്നത്. 

*
20.12 മീറ്റർ (22 വാര)ആണ് ക്രിക്കറ്റ് പിച്ചിന്റെ നീളം

* ക്രിക്കറ്റ് പന്തിന്റെ ഭാരം 150 മുതൽ 163 ഗ്രാം വരെയാണ് 

* ടെസ്റ്റ് ക്രിക്കറ്റ് 5 ദിവസമാണ് 

* ഏകദിന ക്രിക്കറ്റിന്റെ പുതിയ വകഭേദമാണ് ട്വൻറി-20  (ഇരു ടീമുകൾക്കും 20 ഓവർ വീതം )

* ഇടംകയ്യൻ സ്പിന്നർ എറിയുന്ന ലോഗ്‌സ്പിൻ ബോളാണ് 'ചൈനാമാൻ'

* ഡെക്ക് വർത്ത് ലൂയിസ് നിയമം (മഴ നിയമം) ക്രിക്കറ്റുമായി ബന്ധപ്പെട്ടതാണ് 
ക്രിക്കറ്റിലെ സാങ്കേതിക പദങ്ങൾ.
* ഗള്ളി,തേഡ്മാൻ,ചൈനാമാൻ,ഗൂഗ്ലി,ഫ്ലിപ്പർ ,റിവേഴ്‌സ് സ്വിങ്,ചക്കിങ്,യോർക്കാർ,ബീമർ,ഫോളോ ഒാൺ,ക്ലീൻ ബൗൾഡ്,റണ്ണൗട്ട്

ട്വൻറി-20


* ഏകദിന ക്രിക്കറ്റിന്റെ പുതിയ രൂപാന്തരമാണ് ട്വൻറി-20
ഇതിൽ ഇരുടീമുകൾക്കും 20 ഓവർ വീതം ബാറ്റ് ചെയ്യാം 
* 2003-ൽ ഇംഗ്ലണ്ടിലാണ് ട്വൻറി-20 യുടെ തുടക്കം.ആദ്യത്തെ അന്താരാഷ്ട്ര  മത്സരം ഫിബ്രവരിയിൽ ഓസ്ട്രേലിയയും ന്യൂസിലൻഡുമായി നടന്നതാണ്.

* 2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ട്വൻറി-20 ലോകകപ്പിൽ ഇന്ത്യയായിരുന്നു ജേതാക്കൾ.2009-ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ പാകിസ്താൻ ജേതാക്കളായി. 

* 2009-ൽ ഇംഗ്ലണ്ടിൽ നടന്ന വനിതാ ട്വൻറി-20 ലോകകപ്പിൽ ഇംഗ്ലണ്ട് ജേതാക്കളായി. 

* 2010-ൽ ട്വൻറി-20 ലോകകപ്പ് നടന്നത് വെസ്റ്റിൻഡീസിൽ ഇംഗ്ലണ്ട് ജേതാക്കൾ 

* 2012-ലെ ലോകകപ്പ് ബംഗ്ലാദേശിൽ നടന്നു.വെസ്റ്റിൻഡീസ് ചാമ്പ്യൻമാർ.

* 2014 -ൽ ലോകകപ്പ് ബംഗ്ലാദേശിൽ നടന്നു. ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി ശ്രീലങ്ക ചാമ്പ്യൻമാർ.

* 2016  ലോകകപ്പ് ഇന്ത്യയിൽ നടന്നു. വെസ്റ്റിൻഡീസാണ് ജേതാക്കൾ.

കൃതികളും ക്രിക്കറ്റ് താരങ്ങളും 


* വൺഡേ വണ്ടർ - സുനിൽ ഗാവസ്കർ 

* സണ്ണി ഡെയ്സ് - സുനിൽ ഗാവസ്കർ

* റൺസ് റൂയിൻസ് - സുനിൽ ഗാവസ്കർ

* ഫെയർവെൽ ടു ക്രിക്കറ്റ് - ഡൊണാൾഡ് ബ്രാഡ്മാൻ

* ഇന്ത്യൻ സമ്മേഴ്സ്-ജോൺ റൈറ്റ് 

* സ്ട്രെയിറ്റ് ഫ്രം ദ ഹാർട്ട് -കപിൽദേവ് 

* ക്രിക്കറ്റ് മൈ  സ്റ്റൈൽ-കപിൽദേവ് 

* ദി ട്രൂ സ്റ്റോറി-കപിൽദേവ് 

* എ ലോങ് ഇന്നിങ്സ്-വിജയ്ഹസാരെ

* മൈ സ്റ്റോറി-വിജയ്ഹസാരെ

* ബിയോണ്ട് ടെൻ തൗസൻഡ് -അലൻ ബോർഡർ 

* ദ കട്ടിങ് എഡ്ജ്-ജാവേദ് മിയാൻദാദ് 

*  ഔട്ട് ഓഫ് മൈ കംഫർട്സോൺ -സ്റ്റീവ്വോ 

* ടൈഗേഴ്സ് ട‌ൈൽ - അലിഖാൻ പട്ടൗഡി 

* ഹിറ്റിങ് എക്രോസ് ദ ലൈൻ -വിവിയൻ റിച്ചാർഡ്സ്

* വൺ മോർ ഓവർ - ഇ.എ.എസ്. പ്രസന്ന


Manglish Transcribe ↓


krikkattu


* 2015-le lokakappu osdreliyayilum nyoosilandumaayi nadannu. Vijayi osdreliya.

* 2019 lokakappu krikkattinu samyuktha aathithyam vahicchathu inthya,shreelanka ,bamglaadeshu enniva. Inthya randaam thavana jethaakkalaayi 

* 2007 le lokakappu krikkattu doornamentu vesttindeesilaanu nadannathu doornamentinte audyogika chihnamaayirunnu 'mello' osdreliya jethaakkalaayi

* 2003 le lokakappu vijayicchathu osdreliyayum rannar appu inthyayumaanu 

* inrarnaashanal krikkattu kaunsil aasthaanam dubeyaanu.  

* desttilum ekadinatthilumaayi aadyamaayi 1000 vikkattu thikacchathu shreelankan ophu spinnar mutthayya muraleedharanaanu. 

* desttu krikkattil 700 vikkattu thikaccha aadyabaular sheynvon (osdreliya)

* desttu krikkattilum ekadinatthilum ettavum kooduthal  senchvari nediyathu sacchin thendulkkaraanu.

* aadya lokakappu krikkattu nadannathu 1975-l  imglandilaanu.

* 1975-l osdreliyaye paraajayappedutthi vesttu indeesu vijayikalaayi. 

* ekadina krikkattil aadyamaayi pathinaayiram ransu thikacchathu sacchin thendulkkaraanu desttil sunil gaavaskarum 

*  desttu krikkattil senchvari nediya ettavum praayam kuranja kalikkaaranaanu muhammadu ashraphul (bamglaadeshu)

* ekadina krikkattile ettavum vegameriya senchvari nediya thaaram ebrahaam divilliyezhsu(31 panthil 100 ran). 2015 janavari 18-nu vesttindeesinethireyaayirunnu rekkodu prakadanam.

* desttu krikkattile ettavum uyarnna vyakthigatha skor nediyathu brayaan laara.(400 nottauttu) 

* lokakappu krikkattil ettavumuyarnna vyakthigatha skor nediyathu nyoosilandinte maarttin gupdilaanu (163 panthil ninnu 237 ran). 2015-le lokakappilaayirunnu rekkodu prakadanam

* 2013-le vanithaa lokakappu krikkattu inthyayil nadannu. Osdreliya jethaakkalaayi.

* 2017-le vanithaa lokakappu krikkattu imglandil nadakkum.

* aashasu krikkattu parampara nadakkunnathu osdreliyayum  imglandum thammilaanu. 

* 1978 laanu aadyatthe vanithaa lokakappu mathsaram nadannathu .

* krikkattil 10 vidhatthilaanu oru baattsmaan puratthaakunnathu. 

*
20. 12 meettar (22 vaara)aanu krikkattu picchinte neelam

* krikkattu panthinte bhaaram 150 muthal 163 graam vareyaanu 

* desttu krikkattu 5 divasamaanu 

* ekadina krikkattinte puthiya vakabhedamaanu dvanri-20  (iru deemukalkkum 20 ovar veetham )

* idamkayyan spinnar eriyunna logspin bolaanu 'chynaamaan'

* dekku vartthu looyisu niyamam (mazha niyamam) krikkattumaayi bandhappettathaanu 
krikkattile saankethika padangal.
* galli,thedmaan,chynaamaan,googli,phlippar ,rivezhsu svingu,chakkingu,yorkkaar,beemar,pholo oaan,kleen bauldu,rannauttu

dvanri-20


* ekadina krikkattinte puthiya roopaantharamaanu dvanri-20
ithil irudeemukalkkum 20 ovar veetham baattu cheyyaam 
* 2003-l imglandilaanu dvanri-20 yude thudakkam. Aadyatthe anthaaraashdra  mathsaram phibravariyil osdreliyayum nyoosilandumaayi nadannathaanu.

* 2007-l dakshinaaphrikkayil nadanna aadya dvanri-20 lokakappil inthyayaayirunnu jethaakkal. 2009-l imglandil nadanna lokakappil paakisthaan jethaakkalaayi. 

* 2009-l imglandil nadanna vanithaa dvanri-20 lokakappil imglandu jethaakkalaayi. 

* 2010-l dvanri-20 lokakappu nadannathu vesttindeesil imglandu jethaakkal 

* 2012-le lokakappu bamglaadeshil nadannu. Vesttindeesu chaampyanmaar.

* 2014 -l lokakappu bamglaadeshil nadannu. Phynalil inthyaye paraajayappedutthi shreelanka chaampyanmaar.

* 2016  lokakappu inthyayil nadannu. Vesttindeesaanu jethaakkal.

kruthikalum krikkattu thaarangalum 


* vande vandar - sunil gaavaskar 

* sanni deysu - sunil gaavaskar

* ransu rooyinsu - sunil gaavaskar

* pheyarvel du krikkattu - donaaldu braadmaan

* inthyan sammezhs-jon ryttu 

* sdreyittu phram da haarttu -kapildevu 

* krikkattu my  sttyl-kapildevu 

* di droo sttori-kapildevu 

* e longu innings-vijayhasaare

* my sttori-vijayhasaare

* biyondu den thausandu -alan bordar 

* da kattingu edj-jaavedu miyaandaadu 

*  auttu ophu my kamphardson -stteevvo 

* dygezhsu dyl - alikhaan pattaudi 

* hittingu ekrosu da lyn -viviyan ricchaardsu

* van mor ovar - i. E. Esu. Prasanna
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution