ബിരുദ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു kerala universities
ബിരുദ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു kerala universities
kerala universities കേരള സർവകലാശാലയുടെ 2020-‘21 അദ്ധ്യയനവർഷത്തെ ബിരുദപ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് http://admissions.keralauniverstiy.ac.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി അഡ്മിഷൻ ഫീസ് അടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. പരീക്ഷാ ഫീസ്ഒന്നും രണ്ടും വർഷ ബി.ബി.എ.(റെഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴകൂടാതെ സെപ്റ്റംബർ 30 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ 6 വരെയും 400 രൂപ പിഴയോടെ ഒക്ടോബർ 8 വരെയും അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ.