ബാസ്ക്കറ്റ്ബോൾ,ചെസ്

ബാസ്ക്കറ്റ്ബോൾ


* ബാസ്ക്കറ്റ്ബോൾ കളിയെ നിയന്ത്രിക്കുന്ന അന്താരാഷ്ട്രസംഘടനയാണ് ഫിബ.

* അമേരിക്കയിലാണ് വോളിബോളും ആരംഭിച്ചത്. 

* 1895 ഫിബ്രവരിയിൽ വില്ല്യം ജി മോർഗനാണ് വോളിബോൾ ആദ്യമായി അവതരിപ്പിച്ചത്

* മിൻ്റോനെറ്റ എന്നാണ് വോളിബോൾ കളിക്ക് തുടക്കത്തിൽ നൽകിയിരുന്ന പേര്. 

* വോളിബോൾ കോർട്ടിന് 18 മീറ്റർ നീളവും, 9 മീറ്റർ വീതിയുമുണ്ട്. 

* വോളിബോളിൽ ഉപയോഗിക്കുന്ന ബോളിന് 260-280 ഗ്രാം ഭാരമുണ്ട്. 

* ഒരു വോളിബോൾ ടീമിൽ ആറു കളിക്കാരാണുള്ളത്

* എഫ്.ഐ.വി.ബി. എന്ന സംഘടനയാണ് വോളിബോൾ കളിയെ അന്താരാഷ്ട്രതലത്തിൽ നിയന്ത്രിക്കുന്നത്. 

* 1915ൽ അമേരിക്കയിൽ രൂപം കൊണ്ട വോളിബോൾ കളിയുടെ മറ്റൊരു രൂപമാണ് ബീച്ച് വോളിബോൾ, ബീച്ച് വോളിബോൾ മണൽക്കോർട്ടിലാണ് കളിക്കുന്നത്. ഒരു ബീച്ച് വോളിബോൾ ടീമിൽ രണ്ടു കളിക്കാരാണുള്ളത്.

 ചെസ്


* ചെസ് കളി ഉത്ഭവിച്ചത് ഇന്ത്യയിലാണ്. രാജാക്കൻമാരുടെ കളി എന്നാണ് ചെസ് 
അറിയപ്പെടുന്നത്.
* എ.ഡി.600കളിലാണ് ഇന്ത്യയിൽ ചെസ് ഉടലെടുത്തതെന്നാണ് കരുതപ്പെടുന്നത്. 

* ഗുപ്തരാജാക്കൻമാരുടെ കാലത്താണ് ഇന്ത്യയിൽ ചെസ് വൻപ്രചാരം നേടിയത്.

* ചതുരംഗം എന്നാണ് ഇന്ത്യയിൽ ചെസ് അറിയപ്പെട്ടത്. ഇന്ത്യയിൽ നിന്നും അറബികളാണ് ചെസ് കളിയെ പുറംലോകത്തെത്തിച്ചത്. 

* ചെസ്ബോർഡിന് 64 കളങ്ങളാണുള്ളത്.

* ആധുനിക ചെസ് ഉടലെടുത്തത് 15-ാം നൂറ്റാണ്ടിൽ തെക്കൻ യൂറോപ്പിലാണ്. 

* 50 നീക്കങ്ങൾ വരെ കഴിഞ്ഞിട്ടും ആർക്കും കളിയിൽ വ്യക്തമായി മേൽക്കൈ നേടാനായില്ലെങ്കിൽ മത്സരം സമനിലയായി പ്രഖ്യാപിക്കാം. 

* വേഗത്തിൽ അവസാനിക്കുന്ന ചെസ് കളിയുടെ വകഭേദങ്ങളാണ് റാപ്പിഡ് ചെസ്, ബ്ലിറ്റ്സ് ചെസ്, ബുള്ളെറ്റ് ചെസ് എന്നിവ.

* മുപ്പത് മിനുട്ട് മുതൽ ഒരു മണിക്കുർ വരെയാണ് റാപ്പിഡ് ചെസിന്റെ ദൈർഘ്യം. 15 മിനിട്ട് വരെയാണ് ബ്ലിറ്റ്സ് ചെസ് മത്സരത്തിന്റെ ദൈർഘ്യം. ബുള്ളറ്റ് ചെസ് 5 മിനുട്ടിനുള്ളിൽ അവസാനിക്കുന്നവയാണ്.

* ചെസ് മത്സരങ്ങളെ നിയന്ത്രിക്കുന്ന ലോക സംഘടനയാണ് ഫീഡേ. ഫെഡറേഷൻ ഇൻറർനാഷണൽ ഡെസ് എച്ചെക്ക്സ് അഥവാ, ലോക ചെസ് ഫെഡറേഷൻ എന്നതാണ് ഫീഡേയുടെ മുഴുവൻ രൂപം. 1924 ജൂലായിൽ പാരീസിലാണ് ഫീഡേ രൂപം കൊണ്ടത്.

* 'നമ്മൾ ഒരു ജനതയാണ്' എന്നതാണ് ഫീഡേയുടെ മുദ്രാവാക്യം.
 
* ലോകോത്തര നിലവാരമുളള ചെസ് കളിക്കാർക്ക് നൽകുന്ന പദവിയാണ് ഗ്രാൻറ് മാസ്റ്റർ, ഫിഡേ നൽകുന്ന ഗ്രാൻറ് മാസ്റ്റർ ഒരു ചെസ് കളിക്കാരനു ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവിയാണ്. 

* ചെസ് കളിക്കാരന്റെ  മികവ് വിലയിരുത്തുന്ന എലോ റേറ്റിങ് എന്ന സമ്പ്രദായത്തിൽ 2500 പോയിൻറ് നേടുമ്പോഴാണ് ഗ്രാൻറ് മാസ്റ്റർ പദവി ലഭിക്കുക. 

* ഗ്രാൻറ് മാസ്റ്റർ പദവിക്കു തൊട്ടു താഴെയുള്ള അംഗീകാരമാണ് ഇൻറർനാഷണൽ മാസ്റ്റർ. 

* ഇൻറർനാഷണൽ മാസ്റ്റർ പദവിക്കു താഴെ വരുന്നവയാണ് ഫീഡേ മാസ്റ്റർ, കാൻഡിഡേറ്റ് മാസ്റ്റർ എന്നിവ. 

* കമ്പ്യൂട്ടർ വഴി ഓൺലൈനായി ലോകത്തിന്റെ ഏതു കോണിലുമുള്ളവർക്കും തമ്മിൽ കളിക്കാനാവുന്ന ഏക ഇനം ചെസാണ്
* ആദ്യത്തെ  ലോക ചെസ് ചാമ്പ്യൻ വിൽഹെം സ്റ്റെനിറ്റ്സ് ആയിരുന്നു. 

* ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച ചെസ് താരമായ വിശ്വനാഥൻ ആനന്ദിന് 1988ൽ ഗ്രാൻറ് മാസ്സർ പദവി ലഭിച്ചു. 

* ഇന്ത്യയിൽ നിന്നാദ്യമായി ഗ്രാൻറ് മാസ്റ്റർ പദവി ലഭിച്ച താരമാണ് വിശ്വനാഥൻ ആനന്ദ് 

* ഇന്ത്യൻ കായികരംഗത്തെ  ഏറ്റവുമുയർന്ന ബഹുമതിയായ രാജീവ് 
ഗാന്ധി ഖേൽരത്ന ആദ്യ മായി ലഭിച്ചത് ആനന്ദിനാണ്. 
* അഞ്ചിലേറെ തവണ ചെസ് ഓസ്‌ക്കർ നേടിയ ഇന്ത്യക്കാരൻ വിശ്വനാഥൻ ആനന്ദ് 

* കേവലം വയസ്സ് പ്രായമുള്ളപ്പോൾ ഇന്റർനാഷണൽ മാസ്റ്റർ പദവി ലഭിച്ച ഇന്ത്യൻ ചെസ് താരമാണ് പരിമാർജൻ നേഗി.

* ചെസിൽ പുരുഷ്യഗ്രാൻ്റ് മാസ്റ്റർ പദവി നേടിയ ഇന്ത്യക്കാരിയാണ് കൊനേരു ഹമ്പി

* ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ചെസ്ഗ്രാൻ്റ് മാസ്റ്ററായിരുന്നു  ദിവ്യേന്ദു ബറുവ

* 1988ൽ ഡീപ്പ് തോട്ട് എന്ന കമ്പ്യൂട്ടറിനെ ലോക ചാമ്പ്യൻ ഗാരി കാസ്പറോവ് രണ്ടു മത്സരങ്ങളിൽ തോലിപിച്ചു

* 1997ൽ ഡീപ്പ് ബ്ലൂ എന്ന  കമ്പ്യൂട്ടർ ഗാരി കാസ്പ്പറോവിനെ തോലിപിച്ചു. 

* ഡീപ്പ് ജൂനിയർ,ഹൈഡ്ര എന്നിവ ചെസ് കളിക്ക് പേരുകേട്ട കമ്പ്യൂട്ടറുകളാണ്

* കേരളത്തിൽ നിന്നാദ്യമായി ഗ്രാൻ്റ് മാസ്റ്റർ എന്നീ പദവികൾ ലഭിച്ചത് ജി.എൻ.ഗോപാലിനാണ്


Manglish Transcribe ↓


baaskkattbol


* baaskkattbol kaliye niyanthrikkunna anthaaraashdrasamghadanayaanu phiba.

* amerikkayilaanu volibolum aarambhicchathu. 

* 1895 phibravariyil villyam ji morganaanu volibol aadyamaayi avatharippicchathu

* min്ronetta ennaanu volibol kalikku thudakkatthil nalkiyirunna peru. 

* volibol korttinu 18 meettar neelavum, 9 meettar veethiyumundu. 

* volibolil upayogikkunna bolinu 260-280 graam bhaaramundu. 

* oru volibol deemil aaru kalikkaaraanullathu

* ephu. Ai. Vi. Bi. Enna samghadanayaanu volibol kaliye anthaaraashdrathalatthil niyanthrikkunnathu. 

* 1915l amerikkayil roopam konda volibol kaliyude mattoru roopamaanu beecchu volibol, beecchu volibol manalkkorttilaanu kalikkunnathu. Oru beecchu volibol deemil randu kalikkaaraanullathu.

 chesu


* chesu kali uthbhavicchathu inthyayilaanu. Raajaakkanmaarude kali ennaanu chesu 
ariyappedunnathu.
* e. Di. 600kalilaanu inthyayil chesu udaledutthathennaanu karuthappedunnathu. 

* guptharaajaakkanmaarude kaalatthaanu inthyayil chesu vanprachaaram nediyathu.

* chathuramgam ennaanu inthyayil chesu ariyappettathu. Inthyayil ninnum arabikalaanu chesu kaliye puramlokatthetthicchathu. 

* chesbordinu 64 kalangalaanullathu.

* aadhunika chesu udaledutthathu 15-aam noottaandil thekkan yooroppilaanu. 

* 50 neekkangal vare kazhinjittum aarkkum kaliyil vyakthamaayi melkky nedaanaayillenkil mathsaram samanilayaayi prakhyaapikkaam. 

* vegatthil avasaanikkunna chesu kaliyude vakabhedangalaanu raappidu chesu, blittsu chesu, bullettu chesu enniva.

* muppathu minuttu muthal oru manikkur vareyaanu raappidu chesinte dyrghyam. 15 minittu vareyaanu blittsu chesu mathsaratthinte dyrghyam. Bullattu chesu 5 minuttinullil avasaanikkunnavayaanu.

* chesu mathsarangale niyanthrikkunna loka samghadanayaanu pheede. Phedareshan inrarnaashanal desu ecchekksu athavaa, loka chesu phedareshan ennathaanu pheedeyude muzhuvan roopam. 1924 joolaayil paareesilaanu pheede roopam kondathu.

* 'nammal oru janathayaanu' ennathaanu pheedeyude mudraavaakyam.
 
* lokotthara nilavaaramulala chesu kalikkaarkku nalkunna padaviyaanu graanru maasttar, phide nalkunna graanru maasttar oru chesu kalikkaaranu labhikkunna ettavum uyarnna padaviyaanu. 

* chesu kalikkaarante  mikavu vilayirutthunna elo rettingu enna sampradaayatthil 2500 poyinru nedumpozhaanu graanru maasttar padavi labhikkuka. 

* graanru maasttar padavikku thottu thaazheyulla amgeekaaramaanu inrarnaashanal maasttar. 

* inrarnaashanal maasttar padavikku thaazhe varunnavayaanu pheede maasttar, kaandidettu maasttar enniva. 

* kampyoottar vazhi onlynaayi lokatthinte ethu konilumullavarkkum thammil kalikkaanaavunna eka inam chesaanu
* aadyatthe  loka chesu chaampyan vilhem sttenittsu aayirunnu. 

* inthyayude ekkaalattheyum ettavum mikaccha chesu thaaramaaya vishvanaathan aanandinu 1988l graanru maasar padavi labhicchu. 

* inthyayil ninnaadyamaayi graanru maasttar padavi labhiccha thaaramaanu vishvanaathan aanandu 

* inthyan kaayikaramgatthe  ettavumuyarnna bahumathiyaaya raajeevu 
gaandhi khelrathna aadya maayi labhicchathu aanandinaanu. 
* anchilere thavana chesu oskkar nediya inthyakkaaran vishvanaathan aanandu 

* kevalam vayasu praayamullappol intarnaashanal maasttar padavi labhiccha inthyan chesu thaaramaanu parimaarjan negi.

* chesil purushyagraan്ru maasttar padavi nediya inthyakkaariyaanu keaaneru hampi

* inthyayil ninnulla randaamatthe chesgraan്ru maasttaraayirunnu  divyendu baruva

* 1988l deeppu thottu enna kampyoottarine loka chaampyan gaari kaasparovu randu mathsarangalil tholipicchu

* 1997l deeppu bloo enna  kampyoottar gaari kaaspparovine tholipicchu. 

* deeppu jooniyar,hydra enniva chesu kalikku peruketta kampyoottarukalaanu

* keralatthil ninnaadyamaayi graan്ru maasttar ennee padavikal labhicchathu ji. En. Gopaalinaanu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution