മൃഗയാവിനോദങ്ങൾ

മൃഗയാവിനോദങ്ങൾ


* കളിക്കാർ കുതിരപ്പുറത്തെത്തി പന്തടിച്ചു നീക്കുന്ന കളിയാണ് പോളോ. 

* ഒരു പോളോ ടീമിൽ നാല് കളിക്കാരന് ഉണ്ടാകുക 

* ഒരു പോളോ മത്സരത്തിന്റെ ദൈർഘ്യം നാലു മുതൽ ആറു ചക്കർ വരെയാണ്. ഒരു ചക്കർ എന്നത് ഏഴു മിനുട്ടാണ്.

*  പേർഷ്യയിലാണ് പോളോ കളി ഉത്ഭവിച്ചതെന്നു കരുതപ്പെടുന്നു. 

* പോളോ കളിയുടെ ആധുനിക രൂപം ആരംഭിച്ചത് 1862ൽ പഞ്ചാബിലാണ് 

* അഫ്ഗാനിസ്താന്റെ ദേശീയ കായികവിനോദമായ ബസ്കാഷിയും  കുതിരപ്പുറത്തേറിയുള്ള കളിയാണ് 
 
* ആനകളെ ഉപയോഗിച്ചുള്ള പോളോ കളിക്ക് രാജസ്ഥാനിൽ പ്രചാരമുണ്ട് 

* കുതിരകൾക്ക് പകരം സൈക്കിൾ ഉപയോഗിച്ചുള്ള പോളോ കളിയാണ് സൈക്കിൾ പോളോ 

* അയർലണ്ടിൽ ആണ് സൈക്കിൾ പോളോ ആരംഭിച്ചത് 

* 1891 ൽ റിച്ചാർഡ് ജെ മെക്രാഡിയാണ് സൈക്കിൾ പോളോ കണ്ടുപിടിച്ചത് 

* രാജാക്കന്മാരുടെ കായിക വിനോദം എന്നാണ് കുതിരയോട്ടം അറിയപ്പെടുന്നത് 

* കുതിരയോട്ടത്തിൽ കുതിരയെ നിയന്ത്രിക്കുന്ന ആളാണ് ജോക്കി 

* കുതിരയോട്ട മത്സരത്തെ നിയന്ത്രിക്കുന്നയാളെ സ്റ്റിവാർഡ്‌സ് എന്നും അറിയപ്പെടുന്നു 

*  സ്പെയിനിലെ പ്രസിദ്ധമായ കായിക വിനോദമാണ് കാളപ്പോര്. 

* കാളയുമായി പോരിടുന്ന വ്യക്തി മാറ്റഡോറ് എന്നറിയയപ്പെടുന്നു.

* കാളപ്പോരു നടക്കുന്ന സ്റ്റേഡിയം ബുൾറിങ് എന്നറിയപ്പെടുന്നു 
 
*  കാളപ്പോരിന് സ്പെയിനിൽ അറിയപ്പെടുന്ന പേരാണ് കൊറിഡ

* കാളപ്പോരിന് സമാനമായി തമിഴ്നാട്ടിൽ നടക്കുന്നതാണ് ജെല്ലിക്കെട്ട് 

* പൊങ്കൽ ഉത്സവത്തോടനുബന്ധിച്ചാണ് ജെല്ലിക്കെട്ട് നടക്കുന്നത് 

* മധുരക്കടുത്ത അലങ്കനല്ലൂരിൽ നടക്കുന്ന ജെല്ലിക്കെട്ടാണ് ഏറ്റവും പ്രസിദ്ധം 

* ഓടുന്ന കാളയെ കൊമ്പിൽ പിടിച്ച നിർത്തുന്നതാണ് ജെല്ലിക്കെട്ട് മത്സരം 

* കേരളത്തിലെ ഗ്രാമങ്ങളിൽ കൊയ്ത്തിനു ശേഷമുള്ള ഒരാഘോഷമാണ് കാളയോട്ടം 

* എറണാകുളം ജില്ലയിലെ കാക്കൂരിൽ എല്ലാ വർഷവും നടക്കുന്ന കാളയോട്ടം ഏറ്റവും പ്രസിദ്ധമാണ് 

* പരുന്തുകളെ ഉപയോഗിച്ച മത്സരപ്പറക്കൽ നടത്തുന്നതാണ് ഫാൽക്കണ്ടറി അഥവാ ഹോക്കിങ് 

* ആധുനിക പ്രാവ് പറത്തൽ മത്സരം ആരംഭിച്ചത് ബെൽജിയത്താണ്

* കോഴിപ്പോര് മത്സരം ഉടലെടുത്തത് സിന്ധു നാഗരികതയുടെ കാലത്താണ്


Manglish Transcribe ↓


mrugayaavinodangal


* kalikkaar kuthirappuratthetthi panthadicchu neekkunna kaliyaanu polo. 

* oru polo deemil naalu kalikkaaranu undaakuka 

* oru polo mathsaratthinte dyrghyam naalu muthal aaru chakkar vareyaanu. Oru chakkar ennathu ezhu minuttaanu.

*  pershyayilaanu polo kali uthbhavicchathennu karuthappedunnu. 

* polo kaliyude aadhunika roopam aarambhicchathu 1862l panchaabilaanu 

* aphgaanisthaante desheeya kaayikavinodamaaya baskaashiyum  kuthirappurattheriyulla kaliyaanu 
 
* aanakale upayogicchulla polo kalikku raajasthaanil prachaaramundu 

* kuthirakalkku pakaram sykkil upayogicchulla polo kaliyaanu sykkil polo 

* ayarlandil aanu sykkil polo aarambhicchathu 

* 1891 l ricchaardu je mekraadiyaanu sykkil polo kandupidicchathu 

* raajaakkanmaarude kaayika vinodam ennaanu kuthirayottam ariyappedunnathu 

* kuthirayottatthil kuthiraye niyanthrikkunna aalaanu jokki 

* kuthirayotta mathsaratthe niyanthrikkunnayaale sttivaardsu ennum ariyappedunnu 

*  speyinile prasiddhamaaya kaayika vinodamaanu kaalapporu. 

* kaalayumaayi poridunna vyakthi maattadoru ennariyayappedunnu.

* kaalapporu nadakkunna sttediyam bulringu ennariyappedunnu 
 
*  kaalapporinu speyinil ariyappedunna peraanu korida

* kaalapporinu samaanamaayi thamizhnaattil nadakkunnathaanu jellikkettu 

* ponkal uthsavatthodanubandhicchaanu jellikkettu nadakkunnathu 

* madhurakkaduttha alankanallooril nadakkunna jellikkettaanu ettavum prasiddham 

* odunna kaalaye kompil pidiccha nirtthunnathaanu jellikkettu mathsaram 

* keralatthile graamangalil koytthinu sheshamulla oraaghoshamaanu kaalayottam 

* eranaakulam jillayile kaakkooril ellaa varshavum nadakkunna kaalayottam ettavum prasiddhamaanu 

* parunthukale upayogiccha mathsarapparakkal nadatthunnathaanu phaalkkandari athavaa hokkingu 

* aadhunika praavu paratthal mathsaram aarambhicchathu beljiyatthaanu

* kozhipporu mathsaram udaledutthathu sindhu naagarikathayude kaalatthaanu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution