mg universities എം.ജി. സർവകലാശാല നാലാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യൂക്കേഷൻ-ഇന്റലക്ച്വൽ ഡിസെബിലിറ്റി/ലേണിങ് ഡിസെബിലിറ്റി(2018 അഡ്മിഷൻ റഗുലർ/2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്റ്റംബർ 28 വരെയും 525 രൂപ പിഴയോടെ സെപ്റ്റംബർ 29 വരെയും 1050 രൂപ സൂപ്പർ ഫൈനോടെ സെപ്റ്റംബർ 30 വരെയും അപേക്ഷിക്കാം.