kerala universities തിരുവനന്തപുരം: കേരളസർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി.ടെക്. കംപ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ് ബ്രാഞ്ച് (2013 സ്‌കീം) ’ഒബ്‌ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ലാബ്’, ’ആപ്ലിക്കേഷൻ സോഫ്റ്റ്‌വേർ ഡെവലപ്പ്‌മെന്റ് ലാബ്’ എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 23 മുതൽ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്, കാര്യവട്ടം (തിരുവനന്തപുരം ജില്ല), വലിയകൂനമ്പായിക്കുളത്തമ്മ കോളേജ് ഓഫ് എൻജിനീയറിങ്, പാരിപ്പള്ളി (കൊല്ലം ജില്ല) എന്നീ സെന്ററുകളിൽ നടത്തും.