വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു announcements education-malayalam
വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു announcements education-malayalam
announcements education-malayalam തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ സെപ്‌റ്റംബർ 25-ന് വൈകീട്ട് 4-ന് മുമ്പ് അലോട്ട്‌മെന്റ് ലഭിച്ച സ്കൂളിൽ സ്ഥിരമായോ താൽക്കാലികമായോ പ്രവേശനം നേടണം.