announcements education-malayalam തലശ്ശേരി: എൻ.ടി.ടി.എഫ്. ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ രണ്ടാംഘട്ടം തുടരുന്നു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളായ ടൂൾ എൻജിനീയറിങ്, മെക്കാട്രോണിക്സ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്‌ട്രോണിക്സ്, ഐ.ടി. തുടങ്ങിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം. വിശദവിവരങ്ങൾക്ക് www.nttftrg.com ഫോൺ: 0490 2351423, 9846514781.