• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • September
  • ->
  • 33 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം; ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം

33 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം; ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം

  • 33 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വനിത സിവിൽ പോലീസ് ഓഫീസർ, സ്റ്റേഷൻ ഓഫീസർ (ട്രെയിനി) ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.  പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴിയാണ് അപേക്ഷിക്കേണ്ടത്. കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in-ൽ വിജ്ഞാപനങ്ങൾ ലഭ്യമാണ്. ഈ ആഴ്ചയിലെ  തൊഴിൽ വാർത്തയിലും വിശദവിവരങ്ങൾ നൽകിയിട്ടുണ്ട്.  അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 21     Kerala PSC Notification Published for 33 posts; apply by 21 October
  •  

    Manglish Transcribe ↓


  • 33 thasthikakalil pi. Esu. Si. Vijnjaapanam prasiddheekaricchu. Vanitha sivil poleesu opheesar, stteshan opheesar (dreyini) phayar aandu reskyoo sarveesasu thudangiya thasthikakalilekku apekshikkaam.  pi. Esu. Siyude ottatthavana rajisdreshan preaaphyl vazhiyaanu apekshikkendathu. Kerala pi. Esu. Siyude audyeaagika vebsyttaaya www. Keralapsc. Gov. In-l vijnjaapanangal labhyamaanu. Ee aazhchayile  thozhil vaartthayilum vishadavivarangal nalkiyittundu.  apekshakal sveekarikkunna avasaana theeyathi: okdobar 21     kerala psc notification published for 33 posts; apply by 21 october
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution