• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • September
  • ->
  • എസ്.എസ്.സി പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; മാറ്റിവെച്ച പരീക്ഷകള്‍ ഒക്ടോബര്‍ 12 മുതല്‍

എസ്.എസ്.സി പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; മാറ്റിവെച്ച പരീക്ഷകള്‍ ഒക്ടോബര്‍ 12 മുതല്‍

  • ന്യൂഡൽഹി: 2020 ഒക്ടോബർ മുതൽ 2021 ഓഗസ്റ്റ് വരെയുള്ള പരീക്ഷാ കലണ്ടർ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) പ്രസിദ്ധീകരിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവെച്ച കമ്പൈൻഡ് ഹയർസെക്കൻഡറി ലെവൽ പരീക്ഷ ഒക്ടോബർ 12 മുതൽ 26 വരെ നടക്കും.  2019-ലെ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സി.ജി.എൽ - ടയർ II) പരീക്ഷ നവംബർ നവംബർ 2 മുതൽ 5 വരെയും ടയർ III നവംബർ 225-നും നടത്തും. ഡൽഹി പോലീസിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളും നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തും.  ജൂനിയർ എൻജിനീയർ തസ്തികയിലേക്കാണ് ആദ്യത്തെ അപേക്ഷ ക്ഷണിക്കുന്നത്. ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 1 മുതൽ 30 വരെ ഇതിലേക്ക് അപേക്ഷിക്കാം. 2020-ലെ സി.ജി.എൽ പരീക്ഷയ്ക്ക് ഡിസംബർ 21 മുതൽ ജനുവരി 25 വരെയും അപേക്ഷിക്കാം.     SSC Releases Exam Calendar 2020-21
  •  

    Manglish Transcribe ↓


  • nyoodalhi: 2020 okdobar muthal 2021 ogasttu vareyulla pareekshaa kalandar sttaaphu selakshan kammishan (esu. Esu. Si) prasiddheekaricchu. Kovidu vyaapanatthetthudarnnu maattiveccha kampyndu hayarsekkandari leval pareeksha okdobar 12 muthal 26 vare nadakkum.  2019-le kampyndu graajvettu leval (si. Ji. El - dayar ii) pareeksha navambar navambar 2 muthal 5 vareyum dayar iii navambar 225-num nadatthum. Dalhi poleesilekkulla rikroottmentu pareekshakalum navambar, disambar maasangalil nadatthum.  jooniyar enjineeyar thasthikayilekkaanu aadyatthe apeksha kshanikkunnathu. Udyeaagaarthikalkku okdobar 1 muthal 30 vare ithilekku apekshikkaam. 2020-le si. Ji. El pareekshaykku disambar 21 muthal januvari 25 vareyum apekshikkaam.     ssc releases exam calendar 2020-21
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution