• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • September
  • ->
  • ആസ്‌ക് എക്‌സ്‌പേര്‍ട്ട് Day 8: മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനം

ആസ്‌ക് എക്‌സ്‌പേര്‍ട്ട് Day 8: മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനം

  • മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശന നടപടികളെക്കുറിച്ച് വിദ്യാർഥികൾക്ക് സംശയങ്ങൾ ഏറെയാണ്. ബി.എസ്സി. (ഓണേഴ്സ്) ഫോറസ്ട്രി, ബി.എസ്സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ, ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറി (ബി.വി.എസ്സി. ആൻഡ് എ.എച്ച്.), ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് എന്നിവയ്ക്കുള്ള പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്. ഈ കോഴ്സുകളിലെ പ്രവേശനനടപടികളെക്കുറിച്ചും ജോലിസാധ്യതയെക്കുറിച്ചും കേരള വെറ്ററിനറി സർവകലാശാല ഓൺട്രപ്രണർഷിപ്പ് വിഭാഗം മുൻ മേധാവിയും യു.എൽ. എജ്യുക്കേഷൻ ഡയറക്ടറുമായ ഡോ. ടി.പി. സേതുമാധവൻ വിശദീകരിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് 2.15-ന് യുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ facebook.com/dotcom- വഴി കാണാം. കോഴ്സുകൾ, പാഠ്യവിഷയങ്ങൾ, ഉപരിപഠന സാധ്യത, തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ചാണ് ക്ലാസെടുക്കുന്നത്.  ബി.വി.എസ്സി. ആൻഡ് എ.എച്ച്., ബി.എസ്സി. അഗ്രിക്കൾച്ചർ, ബി.എസ്സി. ഫോറസ്ട്രി, ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് എന്നീ കോഴ്സുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാം.  നാളെ: മെഡിക്കൽ അനുബന്ധ കോഴ്സുകൾ  നീറ്റ് ഫലം വന്നതിനുശേഷമുള്ള ഓൾ ഇന്ത്യ മെഡിക്കൽ പ്രവേശനത്തെക്കുറിച്ച് പ്രവേശനപരീക്ഷ മുൻ ജോയന്റ് കമ്മിഷണർ ഡോ. എസ്. രാജുകൃഷ്ണൻ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15-ന് വിശദീകരിക്കും. ഓൾ ഇന്ത്യ ക്വാട്ട, കല്പിത സർവകലാശാല എന്നിവയിലേക്കുള്ള പ്രവേശനനടപടികൾ, ഫീസ് തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശയങ്കയുണ്ടാക്കുന്നുണ്ട്. ഓൾ ഇന്ത്യ ക്വാട്ടയിൽ ഏത് ഏജൻസിയാണ് പ്രവേശനം നടത്തുന്നത്, നടപടിക്രമങ്ങൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങൾ ക്ലാസിൽനിന്നറിയാം.  ആസ്ക് എക്സ്പേർട്ട് മുൻ ദിവസങ്ങളിലെ വെബിനാർ കാണാൻ സന്ദർശിക്കുക:.com/education-malayalam/specials/ask-expert-2020   Para medical admission procedures will be discussed in ask expert online seminar
  •  

    Manglish Transcribe ↓


  • medikkal anubandha kozhsukalile praveshana nadapadikalekkuricchu vidyaarthikalkku samshayangal ereyaanu. Bi. Esi. (onezhsu) phorasdri, bi. Esi. (onezhsu) agrikkalcchar, baacchilar ophu vettarinari sayansu aandu animal hasbandari (bi. Vi. Esi. Aandu e. Ecchu.), baacchilar ophu phishareesu sayansu ennivaykkulla praveshanam neettu raankinte adisthaanatthilaanu. Ee kozhsukalile praveshananadapadikalekkuricchum jolisaadhyathayekkuricchum kerala vettarinari sarvakalaashaala ondrapranarshippu vibhaagam mun medhaaviyum yu. El. Ejyukkeshan dayarakdarumaaya do. Di. Pi. Sethumaadhavan vishadeekarikkum. Budhanaazhcha ucchaykku 2. 15-nu yude audyeaagika pheysbukku pejaaya facebook. Com/dotcom- vazhi kaanaam. Kozhsukal, paadtyavishayangal, uparipadtana saadhyatha, thozhilavasarangal ennivayekkuricchaanu klaasedukkunnathu.  bi. Vi. Esi. Aandu e. Ecchu., bi. Esi. Agrikkalcchar, bi. Esi. Phorasdri, baacchilar ophu phishareesu sayansu ennee kozhsukalile praveshanavumaayi bandhappetta samshayangal theerkkaam.  naale: medikkal anubandha kozhsukal  neettu phalam vannathinusheshamulla ol inthya medikkal praveshanatthekkuricchu praveshanapareeksha mun joyantu kammishanar do. Esu. Raajukrushnan vyaazhaazhcha ucchaykku 2. 15-nu vishadeekarikkum. Ol inthya kvaatta, kalpitha sarvakalaashaala ennivayilekkulla praveshananadapadikal, pheesu thudangiya kaaryangalil vidyaarthikalkkum rakshithaakkalkkum aashayankayundaakkunnundu. Ol inthya kvaattayil ethu ejansiyaanu praveshanam nadatthunnathu, nadapadikramangal enthellaam thudangiya kaaryangal klaasilninnariyaam.  aasku eksperttu mun divasangalile vebinaar kaanaan sandarshikkuka:. Com/education-malayalam/specials/ask-expert-2020   para medical admission procedures will be discussed in ask expert online seminar
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution