ഇന്റഗ്രേറ്റഡ് എം.എസ്‌സി./എം.എ. പ്രവേശനം mg universities
ഇന്റഗ്രേറ്റഡ് എം.എസ്‌സി./എം.എ. പ്രവേശനം mg universities
mg universities മഹാത്മാഗാന്ധി സർവകലാശാലയിലെ ഐ.ഐ.ആർ.ബി.എസ്., ഐ.എം.പി.എസ്.എസ്. എന്നിവിടങ്ങളിൽ നടത്തുന്ന ഇൻഗ്രേറ്റഡ് എം.എസ്‌സി./ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാം പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ 25-ന് അവസാനിക്കും. www.cap.amgu.ac.in എന്ന വെബ്‌സൈറ്റിലെ ‘ഐപി ക്യാപ്’ ലിങ്കുവഴി രജിസ്റ്റർചെയ്യാം. വികലാംഗ ക്വാട്ടയിൽ സംവരണംചെയ്ത സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കണം. എസ്.സി./എസ്.ടി. വിഭാഗത്തിന് 1000 രൂപയും മറ്റുള്ളവർക്ക് 2000 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. വിവരങ്ങൾക്ക് www.cap.mgu.ac.in.