announcements education-malayalam ചങ്ങനാശ്ശേരി: എസ്.ബി. (ഓട്ടോണമസ്) കോളേജിൽ പി.ജി. പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകൾ ഓൺലൈനായി സെപ്റ്റംബർ 29-വരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റ് സന്ദർശിക്കുക. www.sbcollege.ac.inസീറ്റൊഴിവ്ചങ്ങനാശ്ശേരി: അസംപ്ഷൻ ഓട്ടോണമസ് കോളേജിൽ പി.ജി. പ്രോഗ്രാമുകളിൽ എസ്.സി./എസ്.ടി. വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ 25-ന് രണ്ടുമണിക്ക് മുമ്പ് ആവശ്യമായ രേഖകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.assumptioncollege.in