• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • September
  • ->
  • എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനം: സംസ്ഥാന റാങ്ക്‌ലിസ്റ്റ് വ്യാഴാഴ്ച പ്രഖ്യാപിക്കും

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനം: സംസ്ഥാന റാങ്ക്‌ലിസ്റ്റ് വ്യാഴാഴ്ച പ്രഖ്യാപിക്കും

  • തിരുവനന്തപുരം: എൻജിനീയറിംഗ് / ഫാർമസി 2020 കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക്ലിസ്റ്റ് നാളെ (വ്യാഴാഴ്ച) രാവിലെ 11 ന് പ്രഖ്യാപിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ ആയിരിക്കും പ്രഖ്യാപനം നടത്തുക. ഓൺലൈൻ വഴിയാവും പ്രഖ്യാപനം.  Engineering\Pharmacy rank list
  •  

    Manglish Transcribe ↓


  • thiruvananthapuram: enjineeyarimgu / phaarmasi 2020 kozhsukalile praveshanatthinulla samsthaana raanklisttu naale (vyaazhaazhcha) raavile 11 nu prakhyaapikkum. Unnatha vidyaabhyaasamanthri ke. Di. Jaleel aayirikkum prakhyaapanam nadatthuka. Onlyn vazhiyaavum prakhyaapanam.  engineering\pharmacy rank list
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution