* ലോകത്തിൽ ആദ്യമായി ചലച്ചിത്ര പ്രദർശനം നടന്നത്
ans:പാരീസിൽ 1895 മാർച്ച് 22ന്
* കഥാചിത്രങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്
ans:എഡ്വിൻ എസ്. പോട്ടർ.
* ആധുനിക സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്
ans:ഡേവിഡ് ഗ്രിഫിത്ത്
* ആധുനിക സിനിമയുടെ ഉപജ്ഞാതാക്കൾ
ans:ലൂമിയർ സഹോദരന്മാർ (അഗസ്ത് ലൂമിയർ, ലൂയി ലൂമിയർ);
* ആദ്യ ശാസ്ത്രചിത്രമായി അറിയപ്പെടുന്നത്
ans:എ ട്രിപ്പ് ടു മൂൺ (സംവിധാനം ജോർജസ് മെല്ലിസ് 1902ൽ),
* 'ബാറ്റിൽഷിപ്പ് പൊട്ടം കിൻ' എന്ന റഷ്യൻ ചിത്രത്തിന്റെ സംവിധായകൻ
ans:സെർജി ഐസൻസ്റ്റെയ്ൻ (1925).
* 'ബൈസിക്കിൾ തീവ്സ്’ എന്ന ചിത്രം സംവിധാനം ചെയ്തത്
ans:വിക്ടോറിയ ഡിസീക്ക (1948), ഇറ്റലി,
* ജപ്പാൻ ചിത്രമായ 'റാഷമോൺ' സംവിധാനം ചെയ്തത്
ans:അകിര കുറസോവ.
* റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത 'ഗാന്ധി' എന്ന ചിത്രത്തിൽ ഗാന്ധിയുടെ വേഷമിട്ടത്
ans:ബെൻ കിങ്‌സ്‌ലി'മേക്കിംഗ് ഓഫ് മഹാത്മ’ യുടെ സംവിധാനം നിർവഹിച്ചത്
ans:ശ്യാം ബെനഗൽ (ഗാന്ധിയായി രജതകപൂർ അഭിനയിച്ചു).
* 'ലോക സിനിമയുടെ മെക്ക' എന്നറിയപ്പെടുന്നത്
ans:ഹോളിവുഡ് നഗരം.
* 'ലോക സിനിമയുടെ തലസ്ഥാനം' എന്നറിയ പ്പെടുന്ന നഗരം അമേരിക്കയിലെ കാലിഫോർണിയ,
* കാർട്ടൂൺ സിനിമയുടെ പിതാവ്
ans:വാൾട്ട് ഡിസ്നി.
* ആദ്യ ശബ്ദചലച്ചിത്രം
ans:ജാസ് സിങ്ങർ (1927).
* ആദ്യ കളർ ചിത്രം
ans:ബൈക്കി ഷാർപ്പ്.
* ആദ്യ സിനിമാസ്കോപ് ചിത്രം
ans:ദി റോബ്
* ആദ്യ ത്രീ-ഡി ചിത്രം
ans:ബാന ഡെവിൾ.
* ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായി അറിയപ്പെടുന്നത്
ans:കാൻ ചലച്ചിത്രോത്സവം (ഫ്രാൻസ്).
* കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായ ഇന്ത്യക്കാരി
ans:ഐശ്വര്യാറായ്.
* കാൻ ചലച്ചിത്രോത്സവം ആരംഭിച്ചത്
ans:1946-ൽ
* ഹാരിപോട്ടർ സിനിമയിലെ നായകൻ
ans:ഡാനിയൽ റാഡ്ക്ലിഫ്
* ഓസ്സർ അവാർഡ് നേടിയ ആദ്യ നടൻ
ans:എമിൽ ജെന്നിങ്സ് (The way of all flash).
* ഓസ്സർ അവാർഡ് നേടിയ ആദ്യ നടി
ans:ജാനറ്റ് ഗൈനെർ (Seventh Heaven).
ഓസ്കർ അവാർഡ്
* അമേരിക്കൻ അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്ട്സ് ആൻഡ് സയൻസസ് എല്ലാവർഷവും നൽകുന്ന അക്കാദമി അവാർഡാണ് ഓസ്കർ എന്നറിയപ്പെടുന്നത് ആദ്യമായി ഓസ്കർ നൽകിയത് 1929ലാണ്.
* അമേരിക്കയിലെ ഹോളിവുഡിലുള്ള കൊഡാക്ക് തിയേറ്ററിൽ വെച്ചാണ് ഇപ്പോൾ അവാർഡ് വിതരണം ചെയ്യുന്നത്.
* 24 ഇന ങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.
* മികച്ച ചിത്രത്തിനുള്ള ആദ്യത്തെ ഓസ്കർ നേടിയത് വിങ്സ്.
* ഈ ബഹുമതിക്കർഹമായ ഏക നിശബ്ദചിത്രവും ഇതുതന്നെ യാണ്.
* ഏറ്റവും കൂടുതൽ ഓസ്കർ നേടിയ വ്യക്തി വാൾട്ട് ഡിസ്നിയാണ്- 26 എണ്ണം.
* ഏറ്റവും കൂടുതൽ ഓസ്കർ പുരസ്കാരങ്ങൾ (11 എണ്ണം) നേടിയ ചിത്രങ്ങൾ മുന്നെണ്ണമാണ് ബെൻഹർ(1952), ടൈറ്റാ നിക്ക്(1997), ലോർഡ് ഓഫ് ദി റിങ്സ്: ദി റിട്ടേൺ ഓഫ് ദി കിങ്(2003).
* നൊബേൽ സമ്മാനം ഓസ്കർ എന്നിവ രണ്ടും നേടിയിട്ടുള്ള ഏകവ്യക്തിയാണ് ബ്രിട്ടീഷുകാരനായ ജോർജ് ബെർണാഡ് ഷാ. 1925ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനവും 1938ൽ ഓസ്കറും ആദ്ദേഹത്തിനു ലഭിച്ചു.
ഓസ്കാർ (2016)
എൺപത്തിയെട്ടാമത് അക്കാദമി പുരസ്കാരത്തിലെപ്രധാന വിജയികൾമികച്ച ചിത്രം :- സ്പോട് ലൈറ്റ് മികച്ച സംവിധായകൻ :- അല്ലെജാന്ദ്രോ ഇനാരിറ്റു (ചിത്രം-ദ റെവെനൻറ്) മികച്ച നടൻ :- ലിയനാഡോ ഡി കാപ്രിയോ (ചിത്രം: ദ റെവെനൻറ്) മികച്ച നടി :- ബ്രീ ലാർസൺ (ചിത്രം:റും) മികച്ച ഛായാഗ്രഹണം :- ഇമ്മാനുവൽ ലുബ്സ്കി (ചിത്രം: ദ റെവെനൻറ്)