ലോകവും ;പുരസ്കാരങ്ങളും

നൊബേൽ സമ്മാനം


* നൊബേൽ സമ്മാനം നൽകുന്ന രാജ്യം സ്വീഡനാണ്. 

* 1901 മുതലാണ് സമ്മാനങ്ങൾ നൽകിത്തുടങ്ങിയത്. 

* തുടക്കത്തിൽ, സമാധാനം, സാഹിത്യം, രസതന്ത്രം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ വിഷയങ്ങളിലാണ് നൊബേൽ സമ്മാനം നൽകിയിരുന്നത്.

* സാമ്പത്തികശാസ്ത്രത്തിന് 1969 മുതൽ നൽകിത്തുടങ്ങി (മൊത്തം 6 ഇനങ്ങളിൽ). 

* നോർവീജിയൻ പാർലമെൻറാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവിനെ കണ്ടെത്തുന്നത്. 

* രബീന്ദ്രനാഥ് ടാഗോർ (1913, സാഹിത്യം), സി.വി. രാമൻ (1930, ഭൗതികശാസ്ത്രം), ഹർഗോബിന്ദ് ബൊരാന (1968, വൈദ്യശാസ്ത്രം), മദർ തെരേസ (1979, സമാധാനം), സുബ്രഹ്മണ്യൻ ചന്ദ്രശേഖർ (1988, ഭൗതികശാസ്ത്രം), അമർത്യാസെൻ (1998, സാമ്പത്തികശാസ്ത്രം), കൈലാഷ് സത്യാർഥി (2014, സമാധാനം) എന്നിവരാണ് നൊബേൽ സമ്മാനജേതാക്കളായ ഇന്ത്യക്കാർ. 

* 2009-ൽ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഇന്ത്യൻ വംശജനാണ് വെങ്കട്ട് രാമൻ രാമകൃഷ്ണൻ. 

* ഏഷ്യയിൽതന്നെ ആദ്യമായി സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയത് രബീന്ദ്രനാഥ ടാഗോർ.

* സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ അമർത്യാസെൻ.

* ആദ്യമായി സമാധാന നൊബേൽ സമ്മാനം നേടിയവർ റെഡ്ക്രോസ് സ്ഥാപകൻ ഹെൻറി ഡുനാൻറ്, ഫ്രെഡറിക് പാസി എന്നിവരാണ്. 

* സാഹിത്യത്തിനുള്ള ആദ്യ നൊബേൽ സമ്മാനജേതാവ് ഫ്രഞ്ചുകാരനായ സള്ളി പ്രുഥോം.

* വില്യം റോൺജനാണ് ഭൗതികശാസ്ത്രത്തിലെ ആദ്യ ജേതാവ് 

* ആരുമായും പങ്കിടാതെ രണ്ടുതവണ നൊബേൽ സമ്മാനം നേടിയ ഏക വ്യക്തി ലിനസ് പോളിങ്ങാണ്

* ആദ്യമായി നൊബേൽ സമ്മാനം നേടിയ വനിത മാഡം ക്യൂറി (1908, ഫിസിക്സ്).

* 1911ൽ കെമിസ്ട്രിയിലും ഇവർക്ക് നൊബേൽ സമ്മാനം ലഭിച്ചു. 

* രണ്ട് വ്യത്യസ്ത വിഷയങ്ങളിൽ നൊബേൽ സമ്മാനം നേടിയ ആദ്യ വ്യക്തിയാണ് മാഡം ക്യൂറി.

* ഒരേ വിഷയത്തിൽ രണ്ടുതവണ നൊബേൽസമ്മാനം നേടിയത് ജോൺ ബർഡീൻ (ഫിസിക്സ്), ഫ്രെഡറിക് സാംഗർ (കെമിസ്ട്രി) എന്നിവരാണ്. 

* ഏറ്റവും പ്രായം കുറഞ്ഞ നൊബേൽസമ്മാന ജേതാവ്-മലാല യൂസഫ്സായ് (സമാധാനം, പാകി സ്താൻ). 

* സമാധാന നൊബേൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞനാണ് നോർമൻ ബോർലോഗ് (1970).

മാൻബക്കർ പ്രൈസ്


* കിരൺ ദേശായിയുടെ "The Inheritanceof Loss' എന്ന  കൃതിക്ക് 2006ലെ ബുക്കർ സമ്മാനം. 

* ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ  ഏഴുത്തുകാരിയാണ് കിരൺ ദേശായി,

* അരുന്ധതി റോയിയാണ് ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി.

* 1997ൽ \'The god of Smal things’. എന്ന കൃതിക്ക് 

* ഇന്ത്യക്കാരനായ അരവിന്ദ് ഡിജിയാണ് 2008-ലെ ജേതാവ്.

* 'ദ വൈറ്റ് ടൈഗർ’ എന്ന കൃതിയാണ് അവാർഡിനർഹമായത്

റൈറ്റ് ലൈവ്ലിഹുഡ് അവാർഡ്

'സമാന്തര നൊബേൽ സമ്മാന'മെന്നറിയ ടുന്ന റൈറ്റ് ലൈവ്ലിഹുഡ് അവാർഡിന് 2006 —അർഹയായ ഇന്ത്യക്കാരിയാണ് റൂത്ത്മനോരമ .
* 1980-ൽ  Von Uexkull ആണ് സമ്മാനം  ഏർപ്പെടുത്തിയത്. 

* സ്വീഡിഷ് പാർലമെൻറിൽ വെച്ചാണ് വിതരണം ചെയ്യുന്നത്.

* ആദ്യമായി ഇന്ത്യയിൽനിന്നും ഈ പുരസ്കാരം നേടിയത് (1984) “സേവ'' (SEWA - Self Employed Women's Association) ആണ്.

* ഇള ഭട്ടാണ് സംഘടന സ്ഥാപിച്ചത്. 

* 1996ൽ കേരള ശാസ്ത്രസാഹിത്യപരിഷത്തിന് ഈ ബഹുമതി ലഭിച്ചിരുന്നു.

മഗ്സസെ അവാർഡ്


* 'ഏഷ്യയിലെ നൊബേൽ സമ്മാനം' എന്നറിയപ്പെടുന്നു. 

*
മഗ്സസെ അവാർഡ് നേടിയ ആദ്യത്തെ ഇന്ത് ക്കാരൻ വിനോബഭാവെ (1958). 
* ആദ്യത്തെ ഇന്ത്യൻ വനിത മദർ തെരേസ (1962), 

* കമ്യൂണിറ്റി ലീഡർഷിപ്പ് വിഭാഗത്തിൽ 2008-ൽ ഈ പുരസ്കാരം നേടിയ ഇന്ത്യക്കാരനാണ് ഡോ. പ്രകാശ് ആംതേയും ഭാര്യ മന്ദാകിനിയും. 

* മലയാളിയായ വർഗീസ് കുര്യന് 1968-ൽ മഗ്സാസെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

*  മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന ടി.എൻ. ശേഷനും (1996) മഗ്സസെ പുരസ്കാരം  ലഭിച്ചിട്ടുണ്ട്.

നൊബേൽ പുരസ്കാരം 2015 


* ഭൗതികശാസ്ത്രം; തകാക്കി കാജിത (ജപ്പാൻ)
ആർതർ ബി. മക്ഡൊണാൾഡ് (കാനഡ) 
* സമാധാനം:ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർട്ടേറ്റ് 

* സാഹിത്യം: സ്വെത്ലാന അലക്സ്യേവിച്ച് (ബ്ലാറസ്) 

* വൈദ്യശാസ്ത്രം :വില്യം സി. ക്യാംപ്സ്ബെൽ അയർലൻഡ്), സതോഷി ഒമുറ (ജപ്പാൻ), യുയു ടു (ചൈന) 

* സാമ്പത്തികശാസ്ത്രം: ആംഗ്സ് ഡീറ്റൻ (സ്കോട്ട്ലൻഡ്)

* രസതന്ത്രം:തോമസ്  ലിൻഡാൻ (സ്വീഡൻ), പോൾ മോഡ്രിക്(യു.എസ്), അസിസ്  സൻകാർ (തുർക്കി)

മാൻബുക്കർ (2015)


* മർലോൺ ജയിംസ്ക്   (ജമൈക്ക്)
പുസ്തകം:എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്മാൻബുക്കർ ഇൻറർനാഷനൽ പ്രൈസ് 2016)
* പുസ്തകം: ദ വെജിറ്റേറിയൻ-ഹാൻ കാങ് (ദക്ഷിണ കൊറിയ)

* വിവർത്തനം: ദിബോറ സ്മിത്ത്(ബ്രിട്ടൺ)
റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് 2015
* ജേതാക്കൾ: ഷീല, വാട്ട്-ക്ലൗട്ടീർ (കാനഡ) കഷ ജാക്വിലീന നബാഗ്സെര (ഉഗാണ്ട), ജിനോ സ്ട്രാഡ (ഇറ്റലി)

* ഹോണററി പുരസ്കാരം: ടോണി ഡെബ്രും (മാർഷൽ ഐലൻഡ്)

ലോകസുന്ദരി(2015)


* മെറിയ ലാലഗുന റോയോ(സ്പൈയിൻ) 

വിശ്വസുന്ദരി  (2015)


* പിയ അലോൻസോ (ഫിലിപ്പീൻസ്)


Manglish Transcribe ↓


nobel sammaanam


* nobel sammaanam nalkunna raajyam sveedanaanu. 

* 1901 muthalaanu sammaanangal nalkitthudangiyathu. 

* thudakkatthil, samaadhaanam, saahithyam, rasathanthram, bhauthikashaasthram, vydyashaasthram ennee vishayangalilaanu nobel sammaanam nalkiyirunnathu.

* saampatthikashaasthratthinu 1969 muthal nalkitthudangi (mottham 6 inangalil). 

* norveejiyan paarlamenraanu samaadhaanatthinulla nobel sammaana jethaavine kandetthunnathu. 

* rabeendranaathu daagor (1913, saahithyam), si. Vi. Raaman (1930, bhauthikashaasthram), hargobindu boraana (1968, vydyashaasthram), madar theresa (1979, samaadhaanam), subrahmanyan chandrashekhar (1988, bhauthikashaasthram), amarthyaasen (1998, saampatthikashaasthram), kylaashu sathyaarthi (2014, samaadhaanam) ennivaraanu nobel sammaanajethaakkalaaya inthyakkaar. 

* 2009-l rasathanthratthinulla nobel sammaanam nediya inthyan vamshajanaanu venkattu raaman raamakrushnan. 

* eshyayilthanne aadyamaayi saahithyatthinulla nobel sammaanam nediyathu rabeendranaatha daagor.

* saampatthikashaasthratthil nobel sammaanam nediya aadyatthe eshyakkaaran amarthyaasen.

* aadyamaayi samaadhaana nobel sammaanam nediyavar redkrosu sthaapakan henri dunaanru, phredariku paasi ennivaraanu. 

* saahithyatthinulla aadya nobel sammaanajethaavu phranchukaaranaaya salli pruthom.

* vilyam ronjanaanu bhauthikashaasthratthile aadya jethaavu 

* aarumaayum pankidaathe randuthavana nobel sammaanam nediya eka vyakthi linasu polingaanu

* aadyamaayi nobel sammaanam nediya vanitha maadam kyoori (1908, phisiksu).

* 1911l kemisdriyilum ivarkku nobel sammaanam labhicchu. 

* randu vyathyastha vishayangalil nobel sammaanam nediya aadya vyakthiyaanu maadam kyoori.

* ore vishayatthil randuthavana nobelsammaanam nediyathu jon bardeen (phisiksu), phredariku saamgar (kemisdri) ennivaraanu. 

* ettavum praayam kuranja nobelsammaana jethaav-malaala yoosaphsaayu (samaadhaanam, paaki sthaan). 

* samaadhaana nobel sammaanam nediya krushi shaasthrajnjanaanu norman borlogu (1970).

maanbakkar prysu


* kiran deshaayiyude "the inheritanceof loss' enna  kruthikku 2006le bukkar sammaanam. 

* ee puraskaaram nedunna ettavum praayam kuranja  ezhutthukaariyaanu kiran deshaayi,

* arundhathi royiyaanu bukkar sammaanam nediya aadya inthyakkaari.

* 1997l \'the god of smal things’. Enna kruthikku 

* inthyakkaaranaaya aravindu dijiyaanu 2008-le jethaavu.

* 'da vyttu dygar’ enna kruthiyaanu avaardinarhamaayathu

ryttu lyvlihudu avaardu

'samaanthara nobel sammaana'mennariya dunna ryttu lyvlihudu avaardinu 2006 —arhayaaya inthyakkaariyaanu rootthmanorama .
* 1980-l  von uexkull aanu sammaanam  erppedutthiyathu. 

* sveedishu paarlamenril vecchaanu vitharanam cheyyunnathu.

* aadyamaayi inthyayilninnum ee puraskaaram nediyathu (1984) “seva'' (sewa - self employed women's association) aanu.

* ila bhattaanu samghadana sthaapicchathu. 

* 1996l kerala shaasthrasaahithyaparishatthinu ee bahumathi labhicchirunnu.

magsase avaardu


* 'eshyayile nobel sammaanam' ennariyappedunnu. 

*
magsase avaardu nediya aadyatthe inthu kkaaran vinobabhaave (1958). 
* aadyatthe inthyan vanitha madar theresa (1962), 

* kamyoonitti leedarshippu vibhaagatthil 2008-l ee puraskaaram nediya inthyakkaaranaanu do. Prakaashu aamtheyum bhaarya mandaakiniyum. 

* malayaaliyaaya vargeesu kuryanu 1968-l magsaase puraskaaram labhicchittundu.

*  mun mukhyathiranjeduppu kammeeshanar aayirunna di. En. Sheshanum (1996) magsase puraskaaram  labhicchittundu.

nobel puraskaaram 2015 


* bhauthikashaasthram; thakaakki kaajitha (jappaan)
aarthar bi. Makdonaaldu (kaanada) 
* samaadhaanam:duneeshyan naashanal dayalogu kvaarttettu 

* saahithyam: svethlaana alaksyevicchu (blaarasu) 

* vydyashaasthram :vilyam si. Kyaampsbel ayarlandu), sathoshi omura (jappaan), yuyu du (chyna) 

* saampatthikashaasthram: aamgsu deettan (skottlandu)

* rasathanthram:thomasu  lindaan (sveedan), pol modriku(yu. Esu), asisu  sankaar (thurkki)

maanbukkar (2015)


* marlon jayimsku   (jamykku)
pusthakam:e breephu histtari ophu sevan killingmaanbukkar inrarnaashanal prysu 2016)
* pusthakam: da vejitteriyan-haan kaangu (dakshina koriya)

* vivartthanam: dibora smitthu(brittan)
ryttu lyvlihudu avaardu 2015
* jethaakkal: sheela, vaattu-klautteer (kaanada) kasha jaakvileena nabaagsera (ugaanda), jino sdraada (ittali)

* honarari puraskaaram: doni debrum (maarshal ailandu)

lokasundari(2015)


* meriya laalaguna royo(spyyin) 

vishvasundari  (2015)


* piya alonso (philippeensu)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution