calicut universities അഞ്ചാംസെമസ്റ്റർ എം.സി.എ. (2014 പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്ടോബർ മൂന്നുവരെയും 170 രൂപ പിഴയോടെ ഒക്ടോബർ ആറുവരെയും ഫീസടച്ച് ഒക്ടോബർ എട്ടുവരെ രജിസ്റ്റർചെയ്യാം.പരീക്ഷാഫലംഏപ്രിലിൽ നടത്തിയ മാസ്റ്റർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് (സി.യു.സി.എസ്.എസ്.) നാലാം സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 12 വരെ അപേക്ഷിക്കാം.