ഐ.ടി.ഐ. പ്രവേശനം: അപേക്ഷാ തീയതി നീട്ടി announcements education-malayalam
ഐ.ടി.ഐ. പ്രവേശനം: അപേക്ഷാ തീയതി നീട്ടി announcements education-malayalam
announcements education-malayalam തിരുവനന്തപുരം: കേരളത്തിലെ 99 സർക്കാർ ഐ.ടി.ഐ.കളിലായി 76 ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ മുഖേന അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 30 ലേക്ക് നീട്ടി. ട്രേഡ് ഓപ്ഷൻ പോർട്ടലിൽ ലഭ്യമാണ്.ഇതിനകം അപേക്ഷ സമർപ്പിച്ചവർ ട്രേഡ് ഓപ്ഷൻ നൽകണം. https://itiadmissions.kerala.gov.in, https://det.kerala.gov.in എന്നിവ മുഖേന അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പ്രോസ്‌പെക്ടസും മാർഗനിർദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.