* ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം.
* 1954-ലാണ് ഭാരതരത്നം ആദ്യമായി നൽകിയത്.
* ഡോ. എസ്. രാധാകൃ ഷ്ണൻ, സി. രാജഗോപാലാചാരി, സി.വി. രാമൻ എന്നിവർക്കാണ് 1954-ൽ പ്രഥമ ഭാരത രതരത്നം നൽകിയത്.
* നൊബേൽ സമ്മാനവും ഭാരതരത്നവും നേടി യിട്ടുള്ളവർ സി.വി. രാമൻ, മദർ തെരേസ ,' അമർത്യാസെൻ എന്നിവരാണ്.
* ' ഭാരതരത്നം നേടിയ ആദ്യത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു (1955).
* ഭാരതരത്നം നേടിയ ആദ്യത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ് (1962).
* ആദ്യത്തെ ഉപ രാഷ്‌ട്രപതി ഡോ. എസ്. രാധാകൃഷ്ണൻ (1954).
* മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യവ്യക്തി ലാൽബഹാദൂർ ശാസ്ത്രി (1966).
* ഭാരതരത്നം നേടിയ ആദ്യവനിത ഇന്ദിരാഗാന്ധിയാണ് (1971).
* മദർ തെരേസയ്ക്കു ഭാരതരത്നം ലഭിച്ചത്.1980ൽ.
* ഭാരതരത്നം നേടിയ ആദ്യ വിദേശിയാണ് ഖാൻ അബ്ദുൾ ഗാഫർഖാൻ (1987).
* നെൽസൺ മണ്ടേലയ്ക്കു ഭാരതരത്നം ലഭിച്ചത്.1990-ൽ,
* ഭാരതരത്നം ലഭിച്ച ആദ്യ സിനിമാ താരമാണ് എം ജി രാമചന്ദ്രൻ (1988)ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി യായ ഭാരതരത്നം(1991), പാകിസ്താന്റെ നിഷാൻ -ഇ - പാകിസ്ഥാൻ എന്നിവ നേടിയ ഏക വ്യക്തിയാണ് മൊറാർജി ദേശായി .
* ഏറ്റവുമുയർന്ന പ്രായത്തിൽ ഭാരതരത്നം നേടിയത് ഗുൽസാരിലാൽ നന്ദ (1997).രാഷ്രപതി അബ്ദുൽ കലാമിന് ഭാരത രത്നം ലഭിച്ചതും 1997-ലാണ്.
* മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യത്തെ വനിതയാണ് അരുണ ആസഫ്അലി (1997).
* ഭാരതരത്നം നേടിയ ആദ്യത്തെ സംഗീതജ്ഞയാണ് എം.എസ്. സുബ്ബലക്ഷ്മി (1998).
* 1992-ൽ നേതാജി സുഭാഷ് ചന്ദ്രബോസിന് ഭാരതരത്നം
* പ്രഖ്യാപിച്ചെങ്കിലും കടുത്ത പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചു.
* 2001-ൽ ഭാരതരത്നം ലഭിച്ചത് ഉസ്താദ്ബിസ്മില്ല ഖാൻ, ലതാ മങ്കേഷ്കർ എന്നിവർക്കാണ്.
* 2008-ൽ ഭാരതരത്നം ലഭിച്ചത് വിശ്രിത ഹിന്ദുസ്ഥാനി ഗായകനായ ഭിംസെൻ ജോഷിക്കാണ്.
* ഭാരതരത്നം ലഭിച്ച ആദ്യകായികതാരം: സച്ചിൻ തെണ്ടുൽക്കർ (2013) ഭാരതരത്നം ലഭിച്ച പ്രായം കുറഞ്ഞ വ്യക്തി; സച്ചിൻ തെണ്ടുൽക്കർ (2013)
ഗാന്ധി സമാധാന സമ്മാനം
* ഭാരതസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവുമുയർന്ന സമ്മാനത്തുകയുള്ള പുരസ്സാരമാണ് അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം.
* ഒരു കോടി രൂപയാണ് സമ്മാനത്തുക. ഗാന്ധിജിയു ടെ 125-ാം പിറന്നാളിനോടനുബന്ധിച്ച് 1995-ലാ ണ് ഈ പുരസ്കാരം
* ഏർപ്പെടുത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി, ലോക സഭയിലെ പ്രതിപക്ഷ നേതാവ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മറ്റ് രണ്ട് വ്യക്‌തികൾ എന്നിവരടങ്ങുന്ന പാനലാണ് സമ്മാന ജേതാവിനെ തെരഞ്ഞെടുക്കുന്നത് .
* 1995-ൽ ആദ്യത്തെ ഗാന്ധി സമാധാനസമ്മാനം നേടിയത് താൻസാനിയൻ പ്രസിഡൻറ് ജൂലിയസ് നെരേര. ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്ന എ.ടി. അരിയരതന്റെ (1996) ആയിരുന്നു രണ്ടാമത്തെ ജേതാവ്
* ഗാന്ധി സമാധാനസമ്മാനം നേടിയ ഇന്ത്യയിലെ സ്ഥാപനങ്ങൾ/വ്യക്തികൾ ഇനിപ്പറയുന്നു- രാമ കൃഷ്ണ മിഷൻ (1998), ബാബാ ആംതെ (1999), ഭാരതീയ വിദ്യാഭവൻ (2002), ചണ്ഡിപ്രസാദ് ഭട്ട (2013), ISRO (2014).
ഇന്ദിരാഗാന്ധി സമാധാന സമ്മാനം
* 25 ലക്ഷം രൂപ സമ്മാനത്തുകയുള്ള പുരസ്കാരം ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റാണ് നൽകുന്നത്.
* 1986 മുതലാണ് അവാർഡ് നൽകിത്തുടങ്ങിയത്. സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുമായി നൽകുന്ന അവാർഡാണിത്
* പാർലമെന്റേറ്റിയൻസ് ഫോർ ഗ്ലോബൽ ആക്ഷൻ എന്ന സംഘടനയ്ക്കായിരുന്നു പ്രഥമ പുരസ്സാരം.
* ഈ പുരസ്കാരം ലഭിച്ച ആദ്യത്തെ വ്യക്തി മിഖായേൽ ഗോർബച്ചേവാണ് (1987, സോവിയറ്റ് യൂണിയൻ).
* രാജീവ് ഗാന്ധി (1991), ഡോ.എം.എസ്. സ്വാമിനാഥൻ, ഇള ഭട്ട് (2011) എന്നിവരാണ് ഈ പുരസ്സാരം ലഭിച്ച ഇന്ത്യാക്കാർ.
* 2018': എയ്ഞ്ചല മെർക്കൽ (ജർമനി)
* 2014: ISRO
* 2015:UN അഭയാർഥി കമ്മീഷൻ (UNHCR)
ജവാഹർലാൽ നെഹ്റു അവാർഡ്
* ഭാരതസർക്കാർ 1965ൽ ഏർപ്പെടുത്തിയ പുരസ്സാരമാണിത്.
* 25 ലക്ഷം രൂപയാണ് സമ്മാനത്തുക. ലോകസമാധാനത്തിനും അന്തർദേശീയധാ രണറ്റും നൽകുന്ന പുരസ്സാരമാണിത്.
* ഐക്യരാഷ്ട്രസഭ മുൻ സെക്രട്ടറി ജനറൽ യു താണ്ട് ആണ് ആദ്യത്തെ അവാർഡ് ജേതാവ് മദർ തെരേസയാണ് ആദ്യത്തെ ഇന്ത്യൻ (1969).
* ജർമൻ ചാൻസിലർ എയ്ഞ്ചല മെർക്കലായിരുന്നു.
* 2009-ലെ ജേത്രി. മദർ തെരേസ (1969), ഇന്ദിരാഗാന്ധി (1984), അരുണ ആസഫ് അലി (1991) എന്നിവരാണ് ഈ പുരസ്കാരം നേടിയ ഇന്ത്യക്കാർ.
ദ്രാണാചാര്യ അവാർഡ്
* രാജ്യത്തെ മികച്ച പരിശീലകർക്കു നൽകുന്ന ദ്രോണാചാര്യ അവാർഡ് തുക അഞ്ചുലക്ഷം രൂപയാണ്.
* 1985 മുതലാണ് അവാർഡ് നൽകിത്തു ടങ്ങിയത്. ഒ.എം.നമ്പ്യാരായിരുന്നു ആദ്യത്തെ ജേതാവ് നമ്പ്യാർക്കു പുറമേ, സണ്ണി തോമസ് (2001), റോബർട്ട്ബോബി ജോർജ്(2008), ദാമോദരൻ ചന്ദ്ര ലാൽ (2006), എ.കെ. കുട്ടി (2010), കെ.പി. തോമസ്(2018), ജോസ് ജേക്കബ് (2014), എസ്. പ്രദീപ് കുമാർ (2016) എന്നിവരാണ് ദ്രോണാചാര്യ നേടിയ മറ്റു കേരളീയർ.
അർജുന അവാർഡ്
* ഏറ്റവുമൊടുവിലത്തെ മൂന്നു വർഷങ്ങളിലെ കായികമികവിന് നൽകപ്പെടുന്ന അർജുന അവാർഡ് തുക അഞ്ചുലക്ഷം രൂപയാണ്.
* 1961 മുതലാണ് നൽകിത്തുടങ്ങിയത്.
* സി. ബാലകൃഷ്ണനാണ് അർജുന അവാർഡ് നേടിയ ആദ്യത്തെ മലയാളി (1965, പർവതാരോ ഹണം). വോളിബോൾ താരമായ കെ.സി. ഏലമ്മയാണ് അർജുന നേടിയ ആദ്യത്തെ കേരളീയ വനിത (1975).
ധ്യാൻചന്ദ് അവാർഡ്
* കായികരംഗത്തെ സമഗ്രസംഭാവനകൾക്കു നൽകുന്ന ഈ അവാർഡിന്റെ തുക അഞ്ചുലക്ഷ രൂപയാണ്.
* 2015ലെ പുരസ്സാര ജേതാക്കൾ: (റോമിയോ ജെ യിംസ് (ഹോക്കി), ശിവപ്രകാശ്മിശ്ര (ടെന്നിസ്),ടി.പി.പി. നായർ (വോളിബോൾ).
ശാന്തിസ്വരൂപ ഭട്നാഗർ അവാർഡ്
* കൗൺസിൽ ഓഫ് സയൻറിഫിക്സ് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) നൽകുന്ന ഈ പുരസ്കാരത്തിന്റെ അവാർഡ് തുക അഞ്ചുലക്ഷം രൂപയാണ്.
* 45 വയസ്സിൽ താഴെയുള്ള ഗവേഷകരെയാണ് ഈ അവാർഡിനു പരിഗണിക്കുക.
ജ്ഞാനപീഠം
* ഇന്ത്യയിലെ പ്രധാന സാഹിത്യ ബഹുമതികളിലൊന്നാണ് ജ്ഞാനപീഠം.
* അവാർഡ് ഏർപ്പെടുത്തിയത് പ്രമുഖ വ്യവസായിയായ ശാന്തിപ്രസാദ് ജെയിനാണ്.
* 11 ലക്ഷം രൂപയാണ് അവാർഡ് തുക.
* ആദ്യത്തെ ജ്ഞാനപീഠം ജേതാവ് ജി. ശങ്കരക്കുറുപ്പാണ്. 1965-ൽ 'ഓടക്കുഴൽ' എന്ന കൃതിക്കാണ് അവാർഡ് ലഭിച്ചത്.
* ഏറ്റവും കൂടുതൽ തവണ ജ്ഞാനപീഠം ലഭിച്ചത് കന്നഡ,ഹിന്ദി ഭാഷകളിലെ എഴുത്തുകാർക്കാണ്.
* മലയാള ഭാഷയ്ക്ക് അഞ്ചുതവണ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചു-ജി. ശങ്കരക്കുറുപ്പ് (1965-ഓടക്കുഴൽ), എസ്.കെ. പൊറ്റെക്കാട്ട് (1980-ഒരു ദേശത്തിന്റെ കഥ), തകഴി ശിവശങ്കരപ്പിള്ള (1984 കയർ), എം.ടി. വാസുദേവൻനായർ (1995-രണ്ടാമൂഴം), ഒ.എൻ.വി. കുറുപ്പ് (2007-മലയാള സാഹി ത്യത്തിന് നൽകിയ സമഗ്ര സംഭാവന)
* ആദ്യമായി ജ്ഞാനപീഠം നേടിയ വനിത, ബംഗാളി എഴുത്തുകാരിയായ ആശാപൂർണാദേ ദേവിയാണ് (1976).
* 2014-ബാലചന്ദ്ര നെമഡെ (മറാത്തി) ഖാെസ്ല & ഹിന്ദ് ജഗന്ന്യാച്ചി സമൃദ്ധ് അഡ്ഗൽ)
* 2015:രഘുവീർ ചൗധുരി (ഗുജറാത്തി)
ഭാരതരത്നം 2014
* മദൻമോഹൻ മാളവ്യ
* അടൽ ബിഹാരി വാജ്‌പേയ്
ജ്ഞാനപീഠം(2015)
* രഘുവീർ ചൗധരി (ഗുജറാത്തി)
ഗാന്ധി സമാധാന പുരസ്കാരം (2014)
* ഐ.എസ്.ആർ.ഒ.
ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം 2015)
* യുണൈറ്റഡ് നാഷൺസ് ഹൈക്കമ്മീഷൻ ഫോർ റെഫ്യൂജീസ് (UNHCR)
* എസ്. പ്രദീപ്കുമാർ (നീന്തൽ)
* നാഗപുരി രമേഷ് (അത്ലറ്റിക്സ്)
* സാഗർമൽ ദയാൽ (ബോക്സിങ്)
* രാജ്കുമാർ ശർമ (ക്രിക്കറ്റ്)
* ബിശ്വേശ്വർ നന്ദി (ജിംനാസ്റ്റിക് )
* മഹാബീർ സിങ് (റസ്റ്റിലിങ്)
ഹോക്കി ഇന്ത്യ മേജർ ധ്യാൻചന്ദ് ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാർഡ് (2016)
* ശങ്കർ ലക്ഷ്മൺ (മരണാനന്തരം)
പത്മ അവാർഡുകൾ (206) പത്മവിഭൂഷൻ
* യാമിനി കൃഷ്ണമൂർത്തി (ക്ലാസിക്കൽ നൃത്തം),
* രജനികാന്ത് (സിനിമ )
* ഗിരിജാ ദേവി (ക്ലാസിക്കൽ വോക്കൽ)
* രാമോജി റാവു ( സാഹിത്യം ,ജേണലിസം ) ഡോ.വിശ്വനാഥൻ ശാന്ത (മെഡിസിൻ-ഓങ്കോളജി)
* ശ്രീ ശ്രീ രവി ശങ്കർ (ജീവനകല)
* ജഗ് മോഹൻ : (പൊതുകാര്യം)
* ഡോ. വാസുദേവ കൽകുണ്ടെഡ് ആർത്രെ (ശാസ്ത്രം)
* അവിനാഷ് ദീക്ഷിത് : സാഹിത്യം, വിദ്യാഭ്യാസം)
* ധീരുഭായ് അംബാനി (വ്യവസായം) (മരണാനന്തരം)
പത്മഭൂഷൺ
മുൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുരുവും ആർഷ വിദ്യാ ഗുരുകുലം സ്ഥാപകനുമായ സ്വാമി ദയാനന്ദ സരസ്വതി, നടൻ അനുപം ഖേർ, ഗായകൻ ഉ ദിത്.നാരായൺ, കായികതാരങ്ങളായ സാനിയമിർസ സൈന നേവാൾ തുടങ്ങി 19 പേർക്ക് 2016- പത്മഭൂഷൺ പുരസ്കാരം ലഭിച്ചു .
പത്മശ്രീ
* കേരളീയരായ ഗാന്ധിയൻ ഗോപിനാഥൻ നായർ , മലയാളി സാമൂഹികപ്രവർത്തക സുനിതാകൃഷ്ണൻ തുടങ്ങിയവർ ഉൾപ്പെടെ83 പേർക്ക് 2016-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
സരസ്വതി സമ്മാൻ (2015)
* പത്മ സച്ച് ദേവ്
സരസ്വതി സമ്മാൻ
* കെ.കെ. ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള സാഹിത്യപുരസ്കാരമാണ് സരസ്വതി സമ്മാൻ. ഏറ്റവും ഒടുവിലത്തെ പത്തു വർഷങ്ങളിൽ ഇന്ത്യൻ ഭാഷകളിലുണ്ടായ മികച്ച കൃതിക്കാണ് അവാർഡ്. 1991-ൽ ആദ്യത്തെ സരസ്വതി സമ്മാൻ നേടിയത് ഹരിവംശറായി ബച്ചനാണ്.
* മലയാളത്തിൽ ആദ്യമായി ഈ പുരസ്കാരം ലഭിച്ച ത് ബാലാമണി അമ്മയ്ക്കാണ് (1995, നിവേദ്യം),2005-ൽ അയ്യപ്പപ്പണിക്കരും (അയ്യപ്പപ്പണിക്കരുടെ കൃതികൾ) 2012-ൽ സുഗതകുമാരിയും (മണലെഴുത്ത്) സരസ്വതി സമ്മാൻ നേടി.മാതൃഭൂമി സാഹിത്യപുരസ്കാരം
* മലയാളത്തിലെ ഏറ്റവുമുയർന്ന സമ്മാനത്തുകയുള്ള.സാഹിത്യപുരസ്കാരമാണിത് (രണ്ടു ലക്ഷം രൂപ).മാതൃഭൂമി സാഹിത്യപുരസ്കാരം ആദ്യം ലഭിച്ചത് 2001ൽ തിക്കോടിയനാണ്
* 2015-ൽ ടി. പത്മനാഭനായിരുന്നു പുരസ്കാരം.
കാളിദാസ സമ്മാൻ
* കലാരംഗത്തെ സംഭാവനകൾക്ക് മധ്യപ്രദേശ് സർക്കാർ നൽകുന്ന അവാർഡാണിത്. 1980 മുതലാണ് ഏർപ്പെടുത്തിയത്.
* കെ.ജി. സുബ്രഹ്മണ്യൻ (1981), കലാമണ്ഡലം ഗോപി (2008), രാമൻകുട്ടി നായർ, അമ്മന്നൂർ മാധവചാക്യാർ (1992), കാവാലം നാരായണപ്പണിക്കർ (1994), കല്യാണിക്കുട്ടിയമ്മ (1997) എന്നിവർ ഈ പുരസ്കാരം നേടിയ കേരളീയരാണ്
പത്മ പുരസ്കാരങ്ങൾ
* 1954 ജനുവരിയിലാണ് ഭാരതസർക്കാർ പത്മ അവാർഡുകളായ പത്മവിഭൂഷൻ, പത്മഭൂഷൻ, പത്മശ്രീ എന്നിവ ഏർപ്പെടുത്തിയത്.
* രാഷ്ട്രപതിയാണ് ഈ അവാർഡുകൾ സമ്മാനിക്കുന്നത്.
* സർക്കാർ സേവനമുൾപ്പെടെ വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകുന്നവരെയാണ് പത്മ അവാർഡുകൾക്ക് തിരഞ്ഞെടുക്കുന്നത്.
* ഭാരതരത്നം കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവുമുയർന്ന സിവിലിയൻ ബഹുമതിയാണ് പത്മവിഭൂഷൻ.
* ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി പത്മഭൂഷനും നാലാമത്തേത് പത്മശ്രീയുമാണ്.
* കേരളത്തിൽ ആദ്യമായി പത്മവിഭൂഷൻ ലഭിച്ചത്.
* 1954-ൽ വി.കെ. കൃഷ്ണമേനോനാണ്.
* വള്ളത്തോൾ നാരായണമേനോനാണ് പത്മഭൂഷൻ നേടിയ ആദ്യ കേരളീയൻ (1954).
* കേരളത്തിലെ ആദ്യത്തെ പത്മശ്രീ ജേതാവ് ഡോ. പ്രകാശ് വർഗീസ് ബഞ്ചമിൻ (1955).
* 1957ൽ പത്മഭൂഷൻ നേടിയ ലക്ഷ്മി നന്ദൻ മേനോനാണ് പത്മപുരസ്കാരം ലഭിച്ച ആദ്യ കേരളീയ വനിത.