mg universities 2019 നവംബറിൽ നടന്ന ഒന്നുമുതൽ ആറുവരെ സെമസ്റ്റർ ബി.സി.എ.-ഓഫ് കാമ്പസ് (സപ്ലിമെന്ററി, മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 28 മുതൽ ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളേജിൽ ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.2020 ജൂലായിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.ഫാം സപ്ലിമെന്ററി(2016 അഡ്മിഷൻ, 2016 വരെയുള്ള അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 28 മുതൽ ഒക്ടോബർ അഞ്ചുവരെ ചെറുവാണ്ടൂർ സിപാസിൽ നടക്കും.അപേക്ഷത്തീയതിഒന്നുമുതൽ എട്ടുവരെ സെമസ്റ്റർ ബി.ടെക്. (2010 വരെയുള്ള അഡ്മിഷൻ പഴയ സ്കീം) മേഴ്‌സി ചാൻസ് പരീക്ഷയ്ക്ക് ഒക്ടോബർ 27 വരെ അപേക്ഷിക്കാം. പരീക്ഷത്തീയതിനാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2018 അഡ്മിഷൻ െറഗുലർ, 2018 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ ഒക്ടോബർ 21 മുതൽ ആരംഭിക്കും. പരീക്ഷാഫലം2019 ഒക്ടോബറിൽ നടന്ന എം.എ. മ്യൂസിക് മൃദംഗം, എം.എ. മ്യൂസിക് വയലിൻ, എം.എ. മ്യൂസിക് മദ്ദളം, എം.എ. ഭരതനാട്യം, എം.എ. മോഹിനിയാട്ടം, എം.എ. ചെണ്ട മൂന്നാം സെമസ്റ്റർ (റെഗുലർ, സപ്ലിമെന്ററി), 2019 ഒക്ടോബറിൽ നടന്ന എം.എസ്‌സി. ഓപ്പറേഷൻസ് റിസർച്ച് ആൻഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷൻസ് മൂന്നാം സെമസ്റ്റർ (റെഗുലർ), 2020 ഓഗസ്റ്റിൽ സ്കൂൾ ഓഫ് ബയോസയൻസസിൽ നടന്ന നാലാം സെമസ്റ്റർ (റെഗുലർ) എം.എസ്‌സി. മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്സ്, രണ്ടാം സെമസ്റ്റർ (സപ്ലിമെന്ററി) എം.എസ്‌സി. മൈക്രോ ബയോളജി, ബയോകെമിസ്ട്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.ഗ്രേസ് മാർക്ക്: അപേക്ഷിക്കാം2017 അഡ്മിഷൻ (സി.ബി.സി.എസ്.) െറഗുലർ വിദ്യാർഥികൾക്കും പുനർമൂല്യനിർണയം, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം കാത്തിരിക്കുന്നവർക്കും ഗ്രേസ് മാർക്കുകൾ ഉൾക്കൊള്ളിച്ച് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിന് അപേക്ഷിക്കാം. അപേക്ഷാഫോറം സർവകലാശാല വെബ്‌സൈറ്റിലെ (www.mgu.ac.in) ‘സ്റ്റുഡന്റ്‌സ് പോർട്ടൽ’ ലിങ്കിൽ.