അപേക്ഷയുടെ പ്രിന്റൗട്ട് സാക്ഷ്യപ്പെടുത്തേണ്ടതില്ല calicut universities
calicut universities സര്‍വകലാശാല നടത്തുന്ന വിവിധ പരീക്ഷകള്‍ക്കായി സര്‍വകലാശാലയിലേക്ക് അയക്കുന്ന അപേക്ഷകളുടെ പ്രിന്റൗട്ട് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധന കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇളവുചെയ്തു. വിദ്യാര്‍ഥികള്‍ ഫോട്ടോപതിച്ച തിരിച്ചറിയല്‍രേഖയുടെ പകര്‍പ്പ് സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം വെച്ചാല്‍ മതി.പ്രവേശനപ്പരീക്ഷ: മാര്‍ക്ക് 28 വരെ ചേര്‍ക്കാം2020-21 അധ്യയനവര്‍ഷത്തേക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷ മുഖേന പ്രവേശനം നടത്തുന്നതിന് വിജ്ഞാപനംചെയ്ത ബിരുദ, ബിരുദനാന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി ചേര്‍ക്കാനുള്ള അവസരം 28-ന് അഞ്ചുമണി വരെ നീട്ടി. ബി.എച്ച്.എം, ബി.കോം. ഹോണേഴ്സ്, ബി.പി.എഡ്, ബി.പി.എഡ്. ഇന്റഗ്രേറ്റഡ് എന്നീ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിച്ചവര്‍ അതേ ക്രമത്തില്‍ത്തന്നെ മാര്‍ക്കുകള്‍ രേഖപ്പെടുത്തേണ്ടതാണ്. മാര്‍ക്ക് രേഖപ്പെടുത്തിയശേഷം അപേക്ഷയുടെ പുതിയ പ്രിന്റൗട്ട് എടുക്കണം.എം.ബി.എ. സപ്ലിമെന്ററി പരീക്ഷകള്‍സര്‍വകലാശാലാ എം.ബി.എ. (സി.യു.സി.എസ്.എസ്.) ഫുള്‍ ടൈം, പാര്‍ട്ട് ടൈം, റഗുലര്‍ വിദ്യാര്‍ഥികള്‍ക്കുള്ള ജൂലായ് 2020 നാലാംസെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ ഒക്ടോബര്‍ ആറുമുതലും രണ്ടാംസെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ ഒക്ടോബര്‍ ഏഴുമുതലും നടക്കും.എം.എസ്‌സി. ബയോടെക്നോളജി പരീക്ഷസര്‍വകലാശാലാ പഠനവകുപ്പ് എം.എസ്‌സി. ബയോടെക്നോളജിയില്‍ (നാഷണല്‍ സ്ട്രീം) 2018-ല്‍ പ്രവേശനം നേടിയവര്‍ക്കുള്ള ഡിസംബര്‍ 2019 മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ നടക്കും.പരീക്ഷാഫലം 2019 ഓഗസ്റ്റില്‍ നടത്തിയ 2009 സ്‌കീം ബി.ടെക്. പ്രിന്റിങ് ടെക്നോളജി (2012-13 പ്രവേശനം) നാലാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.എം.സി.എ. പരീക്ഷഎം.സി.എ. (2013 പ്രവേശനം) അഞ്ചാംസെമസ്റ്റര്‍ പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ നടക്കും.പരീക്ഷാഫലം ജനുവരിയില്‍ നടത്തിയ എല്‍.എല്‍.ബി. (3 വര്‍ഷം), എല്‍.എല്‍.ബി. (3 വര്‍ഷം) യൂണിറ്ററി ആന്‍ഡ് ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്സ്) കോഴ്സുകളുടെ ഇന്റേണല്‍ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
Manglish Transcribe ↓
calicut universities sarvakalaashaala nadatthunna vividha pareekshakalkkaayi sarvakalaashaalayilekku ayakkunna apekshakalude printauttu gasattadu opheesar saakshyappedutthanamenna nibandhana kovidinte pashchaatthalatthil ilavucheythu. Vidyaarthikal phottopathiccha thiricchariyalrekhayude pakarppu svayam saakshyappedutthi apekshayodoppam vecchaal mathi. Praveshanappareeksha: maarkku 28 vare cherkkaam2020-21 adhyayanavarshatthekku kaalikkattu sarvakalaashaalayude pareeksha mukhena praveshanam nadatthunnathinu vijnjaapanamcheytha biruda, birudanaanthara biruda kozhsukalilekku apekshicchavarkku yogyathaapareekshayude maarkku onlynaayi cherkkaanulla avasaram 28-nu anchumani vare neetti. Bi. Ecchu. Em, bi. Kom. Honezhsu, bi. Pi. Edu, bi. Pi. Edu. Intagrettadu ennee biruda kozhsukalilekku apekshicchavar athe kramatthiltthanne maarkkukal rekhappedutthendathaanu. Maarkku rekhappedutthiyashesham apekshayude puthiya printauttu edukkanam. Em. Bi. E. Saplimentari pareekshakalsarvakalaashaalaa em. Bi. E. (si. Yu. Si. Esu. Esu.) phul dym, paarttu dym, ragular vidyaarthikalkkulla joolaayu 2020 naalaamsemasttar saplimentari pareeksha okdobar aarumuthalum randaamsemasttar saplimentari pareeksha okdobar ezhumuthalum nadakkum. Em. Esi. Bayodeknolaji pareekshasarvakalaashaalaa padtanavakuppu em. Esi. Bayodeknolajiyil (naashanal sdreem) 2018-l praveshanam nediyavarkkulla disambar 2019 moonnaam semasttar pareeksha okdobar 12 muthal nadakkum. Pareekshaaphalam 2019 ogasttil nadatthiya 2009 skeem bi. Deku. Printingu deknolaji (2012-13 praveshanam) naalaam semasttar pareekshaaphalam prasiddheekaricchu. Em. Si. E. Pareekshaem. Si. E. (2013 praveshanam) anchaamsemasttar pareeksha okdobar 12 muthal nadakkum. Pareekshaaphalam januvariyil nadatthiya el. El. Bi. (3 varsham), el. El. Bi. (3 varsham) yoonittari aandu bi. Bi. E. El. El. Bi. (honezhsu) kozhsukalude intenal improovmentu pareekshakalude phalam prasiddheekaricchu.