എം.ടെക്. പ്രവേശനം announcements education-malayalam
എം.ടെക്. പ്രവേശനം announcements education-malayalam
announcements education-malayalam തിരുവനന്തപുരം: സാങ്കേതിക സർവകാലശാലയുടെ കീഴിൽ ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിങ് കോളേജിൽ നടത്തുന്ന ഇന്റർഡിസിപ്ളിനറി ട്രാൻസ്ലേഷണൽ എജിനീയറിങ് എം.ടെക്. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏത് ബ്രാഞ്ചിൽ BE/B.Tech ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് www.tplc.gecdh.ac.in/www.gecbh.ac.in സന്ദർശിക്കുക. ഫോൺ: 7736136161/ 9995527866. അവസാന തീയതി ഒക്ടോബർ 5.