രണ്ടാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽഎൽ.ബി. പരീക്ഷകൾ 28 മുതൽ announcements education-malayalam
രണ്ടാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽഎൽ.ബി. പരീക്ഷകൾ 28 മുതൽ announcements education-malayalam
announcements education-malayalam തിരുവനന്തപുരം: രണ്ടാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽഎൽ.ബി. പരീക്ഷകൾ 28-ന് ആരംഭിക്കും. സർവകലാശാലയുടെ കീഴിലുള്ള ആറ് ലോ കോളേജുകളിലും കൂടാതെ വിദ്യാർഥികളുടെ സൗകര്യാർഥം സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല, ഗവ.കോളേജ്, നാട്ടകം, കോട്ടയം, ഗവ.കോളേജ് മീഞ്ചന്ത, കോഴിക്കോട്, ഗവ.ട്രെയിനിങ് കോളേജ്, തലശ്ശേരി എന്നീ നാലു പരീക്ഷാകേന്ദ്രങ്ങളിലും പരീക്ഷ നടത്തുന്നതാണ്.