* ഡോ. പുതുശ്ശേരി രാമചന്ദ്രൻ
* വള്ളത്തോൾ അവാർഡ്
* സമ്മാനത്തുക. 1,11,111 രൂപ
* പാലാ നാരായണൻ നായരാണ് ആദ്യത്തെ അവാർഡ് ജേതാവ്(1991).
* 2013: പെരുമ്പടവം ശ്രീധരൻ
* 2014: പി. നാരായണക്കുറുപ്പ്
* 2015:. ആനന്ദ്
* 2016:ശ്രീകുമാരൻ തമ്പി
എഴുത്തച്ഛൻ അവാർഡ്
* കേരള സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള സാഹിത്യപുരസ്സാരമാണിത്.
* 1,50,000 രൂപയാണ് സമ്മാനത്തുക.
* ആദ്യത്തെ എഴുത്തച്ഛൻ അവാർഡ് നേടിയത് ശൂരനാട് കുഞ്ഞൻപിള്ള (1993).
* 2013: എം.കെ. സാനു
* 2014: വിഷ്ണുനാരായണൻ നമ്പൂതിരി
*
2015. പുതുശ്ശേരി രാമചന്ദ്രൻ
വയലാർ അവാർഡ്
* വയലാർ അവാർഡ്1977 മുതലാണ് നൽകിത്തുടങ്ങിയത്.
* അഗ്നിസാക്ഷി എന്ന കൃതിക്ക് ലളിതാംബികാ അന്തർജനത്തിന് ആദ്യത്തെ അവാർഡ് ലഭിച്ചു.
* സമ്മാനത്തുക ഒരു ലക്ഷം രൂപ
* 2013: പ്രഭാവർമ (ശ്യാമമാധവം).
*
2014. കെ.ആർ. മീര (ആരാച്ചാർ)
* 2015; സുഭാഷ് ചന്ദ്രൻ (മനുഷ്യന് ഒരു ആമുഖം)
വയലാർ അവാർഡ് (2015)
* സുഭാഷ് ചന്ദ്രൻ (മനുഷ്യന് ഒരു ആമുഖം)
മാതൃഭൂമി സാഹിത്യ പുരസ്കാരം (2015)
* ടി.
പത്മനാഭൻ
വള്ളത്തോൾ അവാർഡ്
സമ്മാനത്തുക. 1,11,111 രൂപ പാലാ നാരായണൻ നായരാണ് ആദ്യത്തെ അവാർഡ് ജേതാവ്(1991). 2013: പെരുമ്പടവം ശ്രീധരൻ2014: പി. നാരായണക്കുറുപ്പ് 2015:. ആനന്ദ് 2016:ശ്രീകുമാരൻ തമ്പി
എഴുത്തച്ഛൻ അവാർഡ്
കേരള സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള സാഹിത്യപുരസ്സാരമാണിത്.1,50,000 രൂപയാണ് സമ്മാനത്തുക.ആദ്യത്തെ എഴുത്തച്ഛൻ അവാർഡ് നേടിയത് ശൂരനാട് കുഞ്ഞൻപിള്ള (1993).2013: എം.കെ. സാനു 2014: വിഷ്ണുനാരായണൻ നമ്പൂതിരി
2015. പുതുശ്ശേരി രാമചന്ദ്രൻ
വയലാർ അവാർഡ്
വയലാർ അവാർഡ്1977 മുതലാണ് നൽകിത്തുടങ്ങിയത്. അഗ്നിസാക്ഷി എന്ന കൃതിക്ക് ലളിതാംബികാ അന്തർജനത്തിന് ആദ്യത്തെ അവാർഡ് ലഭിച്ചു.സമ്മാനത്തുക ഒരു ലക്ഷം രൂപ 2013: പ്രഭാവർമ (ശ്യാമമാധവം).
2014. കെ.ആർ. മീര (ആരാച്ചാർ) 2015; സുഭാഷ് ചന്ദ്രൻ (മനുഷ്യന് ഒരു ആമുഖം)
ഓടക്കുഴൽ അവാർഡ്
* ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതിന്റെ സ്മരണയ്ക്കായി ജി. ശങ്കരക്കുറുപ്പ് തുടങ്ങിയതാണ്.1969-ൽ വെണ്ണിക്കുളം ഗോപാലക്കുറുപ്പിനായിരുന്നു ആദ്യ പുരസ്കാരം.2015-ൽ എസ്. ജോസ്ഫിന്റെ 'ചന്ദ്രനോടൊപ്പം' എന്ന കൃതിക്ക് ലഭിച്ചു.