സമസ്ത പൊതുപരീക്ഷത്തീയതി announcements education-malayalam
സമസ്ത പൊതുപരീക്ഷത്തീയതി announcements education-malayalam
announcements education-malayalam തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ പൊതുപരീക്ഷ 2021 ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ നടക്കും. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്ത പൊതുപരീക്ഷ നടത്തുന്നത്. 2020 നവംബർ രണ്ടുമുതൽ ഡിസംബർ ഒന്നുവരെ ഫീസ് അടയ്ക്കാം. അപേക്ഷയും ഫീസും ഓൺലൈൻ മുഖേനയാണ് സ്വീകരിക്കുക. www. online.samastha.info സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.ചേളാരി സമസ്താലയത്തിൽ ചേർന്ന സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ പരീക്ഷാബോർഡ് യോഗത്തിൽ ചെയർമാൻ എം.ടി. അബ്ദുല്ല മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനംചെയ്തു. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമർ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാൻ മുസ്‌ലിയാർ, ഡോ. എൻ.എ.എം. അബ്ദുൽഖാദിർ, കെ.എം. അബ്ദുല്ല കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, കെ. മോയിൻകുട്ടി എന്നിവർ പ്രസംഗിച്ചു.
Manglish Transcribe ↓
announcements education-malayalam thenjippalam: samastha kerala islaammatha vidyaabhyaasa bordinte pothupareeksha 2021 epril moonnu, naalu theeyathikalil nadakkum. Anchu, ezhu, patthu, plasdu klaasukalilaanu samastha pothupareeksha nadatthunnathu. 2020 navambar randumuthal disambar onnuvare pheesu adaykkaam. Apekshayum pheesum onlyn mukhenayaanu sveekarikkuka. Www. Online. Samastha. Info syttilaanu apekshikkendathu. Chelaari samasthaalayatthil chernna samastha kerala islaammatha vidyaabhyaasa pareekshaabordu yogatthil cheyarmaan em. Di. Abdulla musliyaar adhyakshathavahicchu. Preaapha. Ke. Aalikkutti musliyaar udghaadanamcheythu. Do. Bahaauddheen muhammadu nadvi kooriyaadu, ke. Umar physi mukkam, e. Vi. Abdurahimaan musliyaar, do. En. E. Em. Abdulkhaadir, ke. Em. Abdulla kottappuram, abdusamadu pookkottoor, i. Moytheen physi putthanazhi, ke. Moyinkutti ennivar prasamgicchu.