kerala universities മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റ്ഡ് ബി.എ, ബി.എസ്‌സി, ബി.കോം, ബി.വോക്ക്, ബി.ബി.എ സി.ബി.സി.എസ്.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ നല്‍കുന്നതിനുള്ള തീയതി ഒക്ടോബര്‍ 12 വരെ നീട്ടി.