ബി.എ. സീറ്റൊഴിവ് kaladi universities

  • kaladi universities  തിരുനാവായ:  ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ തിരുനാവായയിലുള്ള തിരൂർ പ്രാദേശികകേന്ദ്രത്തിൽ ബി.എ. സംസ്‌കൃതം വ്യാകരണം കോഴ്സിൽ എസ്.സി-3, എസ്.ടി-1 സീറ്റുകൾ ഒഴിവുണ്ട്.പ്ലസ്ടു/വൊക്കേഷണൽ ഹയർസെക്കൻഡറി അഥവാ തത്തുല്യ യോഗ്യതയുള്ള വിദ്യാർഥികൾക്ക് ഒക്ടോബർ ഒന്നിന് രാവിലെ പത്തിന് തിരുനാവായയിലെ പ്രാദേശിക കേന്ദ്രത്തിൽ പ്രവേശനം നടത്തും. പ്രായം 2020 ജൂൺ ഒന്നിന് 22 വയസ്സിൽ കൂടാൻ പാടില്ല. ഫോൺ: 0494 2600310.
  •  

    Manglish Transcribe ↓


  • kaladi universities  thirunaavaaya:  shreeshankaraachaarya samskrutha sarvakalaashaalayude thirunaavaayayilulla thiroor praadeshikakendratthil bi. E. Samskrutham vyaakaranam kozhsil esu. Si-3, esu. Di-1 seettukal ozhivundu. Plasdu/vokkeshanal hayarsekkandari athavaa thatthulya yogyathayulla vidyaarthikalkku okdobar onninu raavile patthinu thirunaavaayayile praadeshika kendratthil praveshanam nadatthum. Praayam 2020 joon onninu 22 vayasil koodaan paadilla. Phon: 0494 2600310.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution